Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

2021 മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങും; വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹി

27 February 2021

2021 മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇത...

കു​വൈ​ത്തി​ല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1022 പേർക്ക് കോ​വി​ഡ്​ സ്ഥിരീകരിച്ചു; രാജ്യത്ത് അ​ഞ്ച്​​ മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു, ആ​കെ 17,72,372 പേ​ര്‍​ക്ക്​ വൈ​റ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി

27 February 2021

കു​വൈ​ത്തി​ല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1022 പു​തി​യ കോ​വി​ഡ്​ കേ​സു​ക​ള്‍ കൂടി റി​പ്പോ​ര്‍​ട്ട്​ ചെ​യ്യുകയുണ്ടായി. ഇ​തു​വ​രെ 1,89,046 പേ​ര്‍​ക്കാ​ണ്​ രോഗം ​സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്ത് അ...

സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ; യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം അമ്പരപ്പിക്കുന്നത്

27 February 2021

യു.എ.ഇ. അന്താരാഷ്ട്ര പ്രതിരോധ പ്രദർശനത്തിൽ (ഐഡെക്സ്, നവെഡെക്സ്) യു.എ.ഇ. സായുധസേന ഒപ്പുവെച്ചത് 2000 കോടിയിലധികം ദിർഹത്തിന്റെ ഉടമ്പടികളിൽ. ദേശീയ, അന്തർദേശീയ കമ്പനികളുമായാണ് ഉടമ്പടികൾ. 18-ഓളം ഉടമ്പടികൾ യ...

പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി; ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തിയിരിക്കണം

26 February 2021

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്ന പ്രവാസികൾക്കുള്ള കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക...

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യത; രാജ്യത്തെ അന്തരീക്ഷ താപനില ഇനിയും കുറയുമെന്ന് മുന്നറിയിപ്പ്

26 February 2021

മൂടൽ മഞ്ഞ് മുന്നറിയിപ്പ് നിലവിലുള്ള സാഹചര്യത്തിൽ യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പൊതുവേ മേഘാവൃതമായ അന്തരീക...

എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടം; 55 കാരനായ ബസ് ‍ഡ്രൈവറുടെ തടവ് ഏഴു വർഷത്തിൽ നിന്ന് ഒരു വർഷമാക്കി കുറച്ച് അപ്പീൽ കോടതി, 50 ലക്ഷം ദിർഹം പിഴയും 34 ദശലക്ഷം ദിർഹം ദയാധനമായും നൽകണമെന്ന ട്രാഫിക് കോടതി വിധിയിൽ മാറ്റമില്ല

26 February 2021

എട്ടു മലയാളികളടക്കം 17 യാത്രക്കാരുടെ ദാരുണമരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിൽ ശിക്ഷിക്കപ്പെട്ട ഒമാൻ സ്വദേശിയായ ഡ്രൈവറുടെ ശിക്ഷാകാലാവധി അപ്പീൽ കോടതി കുറയ്ക്കുകയുണ്ടായി. 55 കാരനായ ബസ് ‍ഡ്രൈവറുടെ തടവ്...

ഇഖാമ പുതുക്കാൻ അവസരവുമായതി സൗദി അറേബ്യ; ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കാൻ അഞ്ച് ഗവൺമെൻറ് വകുപ്പുകളെ ചുമതലപ്പെടുത്തി

26 February 2021

പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ. പ്രവാസികളായ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും അതോടൊപ്പം നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി ന...

അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും; പ്രഖ്യാപനവുമായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും

25 February 2021

അടുത്ത 50 വർഷത്തിനുള്ളിൽ യു.എ.ഇയിൽ അത് സംഭവിക്കും. രണ്ടും കൽപ്പിച്ച് യു എ ഇ. വലിയ സ്വപ്നങ്ങളാണ് സാധ്യമാകാൻ പോകുന്നത്. കഴിഞ്ഞ 50 വർഷത്തിനുള്ളിൽ ചൊവ്വയിലേക്ക് പറന്നുവെങ്കിൽ അടുത്ത 50 വർഷത്തിനുള്ളിൽ വലിയ...

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; തൽക്കാലം കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് മന്ത്രിസഭായോഗം അറിയിച്ചു, ഒത്തുകൂടലുകള്‍ തടയാനും കോവിഡ് പ്രതിരോധം ഉറപ്പുവരുത്താനും കര്‍ശന നടപടി സ്വീകരിക്കാന്‍ ധാരണയായി

24 February 2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുവൈത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇന്ന് മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരികയുണ്ടായി. ഇതുപ്രകാരം ഇന്ന് മുതല്‍ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്...

നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു; 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകൾ എന്ന നിബന്ധന പിൻവലിക്കണമെന്ന് കെ.എം.സി.സി ഉൾപ്പടെയുള്ള സംഘടനകൾ

24 February 2021

കൊവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ നാട്ടിലേയ്ക്ക് പോവുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധനകള്‍ പ്രവാസികളുടെ യാത്ര ദുരിതത്തിലാക്കുന്നു. കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരിൽ നാട്ടിലെത്തുന്ന പ്രവ...

'ചിലരുടെ മരണങ്ങള്‍ നമ്മളെ വേദനിപ്പിക്കും,ഒരു പാട് ചിന്തിപ്പിക്കും,ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ടയാളാണ് എന്ന തോന്നല്‍ നമ്മെ വേട്ടയാടും, ഒരുപാട് നന്മയുളള,മറ്റുളളവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല സുഹൃത്തായിരുന്നു...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

24 February 2021

പ്രവാസികളുടെ വേദന പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടിയ സാമൂഹ്യ പ്രവർത്തകനാണ് അഷ്‌റഫ് താമരശ്ശേരി. മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന പല വാർത്തകളും നമുക്ക് മുന്നിൽ തുറന്നുകാട്ടി. മാത്രമല്ല പ്രവാസികളുടെ പ്രി...

2020ല്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ 30 വര്‍ഷത്തിലെ ഏറ്റവും വലിയ കുറവ്; മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ പ്രവാസികളുടെ ജനസംഖ്യയില്‍ രേഖപ്പെടുത്തിയത് വലിയ കുറവ്, വ്യാപാരം കുറഞ്ഞതോടെ പല കമ്പനികളും ജീവനക്കാരെ താങ്ങാനുള്ള ശേഷിയില്ലാതെ ഒഴിവാക്കി, തൊഴില്‍ മേഖലകളില്‍ ശക്തമായി തുടരുന്ന കുവൈറ്റ് വല്‍ക്കരണവും പ്രവാസികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാക്കി

24 February 2021

കൊറോണ വ്യാപനം മൂലം പ്രവാസികളിൽ കനത്ത പ്രതിസന്ധിയാണ് ഉരുവായിരിക്കുന്നത്. അത്തരത്തിൽ ഉള്ള കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷം കുവൈറ്റിലെ പ്രവാസി ജനസംഖ്യയില്‍ വന്‍ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്...

പിതാവിന്റെ മരണവാർത്തയറിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കാൻ ശ്രമിച്ച യുവാവ്​​ വിമാനത്താവളത്തിൽ കുടുങ്ങി; എയർ സുവിധ വഴി അപേക്ഷിച്ചിട്ടും കേരളത്തിൽ നിന്നുള്ള അനുമതി ലഭിക്കാത്തതിനാൽ​ യാത്രാനുമതി നിഷേധിച്ച് അധികൃതർ, അനുമതി ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിൽ രാത്രി വൈകിയും വിമാനത്താവളത്തിൽ തുടരുകയാണ്​ അനസ്

24 February 2021

കൊറോണ വ്യാപനത്തെ തുടർന്ന് നടപടികൾ ഇന്ത്യ വീണ്ടും കടുപ്പിക്കുകയാണ്. കേന്ദ്രം പ്രഖ്യാപിച്ച നിബന്ധനകൾ മൂലം നിരവധി പ്രവാസികളാണ് കഷ്ടപ്പെടുന്നത്. അത്തരത്തിൽ ഒരു ദാരുണ സംഭവമാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. ...

പ്രവാസി മലയാളികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം ; ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം, ഒട്ടും അയയാതെ കേരളം, നെഗറ്റിവ് ആണെന്ന് ഉറപ്പ് വരുത്തി വീടിന് പുറത്ത് ഇറങ്ങുന്ന പ്രവാസികൾക്ക് നേരെ അന്യായമായി ഉള്ള ഈ നിർബന്ധിത ടെസ്റ്റിന്റെ പേരിൽ ഉള്ള പിഴിയൽ അംഗീകരിക്കാൻ സാധിക്കില്ല

24 February 2021

വിദേശ-ഗൾഫ് രാജ്യങ്ങളിൽ നിന്നും കൊറോണ ടെസ്റ്റ് എടുത്ത് നെഗറ്റിവ് റിസൾട്ടുമായി വരുന്ന ആൾ ഇന്ത്യയിൽ വിമാനത്താവളത്തിൽ ടെസ്റ്റ് ചെയ്യണം എന്ന നടപടി അംഗീകരിക്കാൻ കഴിയാത്തത് എന്നാണ് പ്രവാസികൾ ഒന്നടങ്കം വ്യക്ത...

മോഹന്‍ലാലുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചത് പല നടിമാര്‍ക്കും തന്നോട് അസൂയ തോന്നാന്‍ കാരണമായി; ഇത് തന്നെ ഏറെ വിഷമത്തിലേക്ക് നയിച്ചെന്ന് നടി നയൻ‌താര

24 February 2021

മലയാളത്തില്‍ നിന്ന് അഭിനയജീവിതം ആരംഭിച്ച് തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത് ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ്. പിന്നീട് വളരെ പ്...

Malayali Vartha Recommends