Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

സൽമാൻ രാജാവിന്റെ ആ ആഹ്വാനത്തിൽ ഒന്നിച്ച് പ്രവാസലോകം; സൗദിയിലെ വിശുദ്ധ ഹറമുകളിലും രാജ്യത്തെ പള്ളികളിലും മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം, പ്രകൃതി കനിഞ്ഞപ്പോൾ സന്തോഷം പകർന്ന് സൗദി

23 November 2020

കടുത്ത ചൂടിനെത്തുടർന്ന് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുയ്ക്കയുണ്ടായി. ഇതേതുടർന്ന് വരള്‍ച്ചയുടെ സമയത്ത് രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാ...

വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം കുത്തി; ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക്, അവസാനം പ്രവാസി മലയാളിക്ക് സംഭവിച്ചത്

23 November 2020

ഭർത്താവ് തനിക്ക് നൽകിയ ക്രൂരപീഡനങ്ങൾ മാത്രമല്ല കൊടിയ കടബാധ്യതയിൽ നിന്നും മോചനം നേടാൻ യുഎഇയിലേക്ക് എത്തിയ മലയാളി യുവതിക്ക് സംഭവിച്ച ക്രൂരതയിൽ ഞെട്ടിയിരിക്കുകയാണ് പ്രവാസലോകം. 'അമ്മ ഇനി തങ്ങളെ പരിപാ...

യുഎഇയിലെ സ്വകാര്യ മേഖലയിൽ മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി

23 November 2020

യുഎഇ സ്മാരകദിനം, 49–ാം ദേശീയ ദിനം എന്നിവ പ്രമാണിച്ച് സർക്കാർ പ്രാഥമിക ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു. സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. ഡിസംബർ ഒന്നു മുതൽ മൂന്നു വരെ...

സൗദി അറേബ്യയിൽ 19 മരണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 224 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

23 November 2020

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണം കൂടി റിപ്പോർട്ട് ചെയ്തു. 224 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 489 പേര്‍ കൊവിഡ് മുക്തി നേടി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 355258 ആയതായി ...

ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങൾ അണിനിരക്കുന്ന ഉത്സവം; ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അൽവത്ബയിൽ തുടക്കമായി, ഒരുക്കങ്ങൾ ദുബായിലെ ഗ്ലോബൽ വില്ലജ് മാതൃകയിൽ

22 November 2020

പ്രവാസികൾക്ക് പുതിയ പ്രതീക്ഷ നൽകി പ്രവാസലോകം. ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന് അബുദാബി അൽവത്ബയിൽ തുടക്കംകുറിച്ചു. കലാസാംസ്കാരിക, വിനോദ, വിജ്ഞാന പരിപാടികൾ സമ്മേളിക്കുന്ന ഉത്സവം 3 മാസം നീണ്ടുനിൽക്...

പ്രവാസികൾക്ക് ആശ്വാസംപകർന്ന് ഇന്ത്യ; സൗദിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി ലോകം, വലിയ സാമ്ബത്തിക തകര്‍ച്ച നേരിടുന്ന അവസരത്തില്‍ ജി 20 കൂട്ടായ്മക്ക് നിര്‍വഹിക്കാനുള്ളത് വലിയ ഉത്തരവാദിത്വം

22 November 2020

ജി 20 അംഗരാജ്യങ്ങളുടെ പതിനഞ്ചാമത് ഉച്ചകോടി ശനിയാഴ്ച റിയാദില്‍ ആരംഭിക്കുകയുണ്ടായി. കോവിഡ് 19 മഹാമാരിയുടെ നിഴലില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി വിര്‍ച്വല്‍ പ്ലാറ്റഫോമിലാണ് രണ്ട...

ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നു; 7,000ൽ ഏറെപ്പേരെ ഇതുവരെ ഒഴിപ്പിച്ചതായി ഷാർജ പൊലീസ്, പൊലീസ് സഹകരണത്തോടെ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഇവർ താമസിക്കുന്ന വിവിധ മേഖലകളിൽ 1,915 പരിശോധനകൾ നടത്തി

22 November 2020

യുഎഇയിലെ ഷാർജാ എമിറേറ്റിൽ കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ നിന്നും ബാച്‌ലേഴ്സിനെയും തൊഴിലാളികളെയും ഒഴിപ്പിക്കുന്നതു തുടരുന്നതായി റിപ്പോർട്ട്. 7,000ൽ ഏറെപ്പേരെ ഇതിനോടകം തന്നെ ഒഴിപ്പിച്ചുകഴിഞ്ഞു. സെപ്റ്...

സൗദിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസിന്‍റെ മുന്നറിയിപ്പ്

22 November 2020

സൗദിയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫെൻസിന്‍റെ മുന്നറിയിപ്പ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.മക്ക,...

ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കും; രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോക ജനത നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കൊവിഡെന്ന് നരേന്ദ്രമോദി

22 November 2020

ലോകത്തിന് പ്രത്യാശപകർന്ന് നരേന്ദ്രമോദി. ലോക രാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തില്‍ മറികടക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിന് ...

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം; വ്യവസായ മേഖല ആറിലെ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വെയര്‍ഹൗസിലാണ് തീപിടിത്തം

22 November 2020

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം റിപ്പോർട്ട് ചെയ്തു. വ്യവസായ മേഖല ആറിലെ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് വെയര്‍ഹൗസില്‍ ശനിയാഴ്ച വൈകീട്ട് 4.20ന് വന്‍ തീപിടിത്തമുണ്ടായതായി സിവില്‍ ഡിഫന്‍സ് വിഭാഗമാണ് പ...

കരുണയുടെയും കരുതലിന്റെയും രാജാവ്; റോഹിംഗ്യകളെ സഹായിക്കുമെന്ന് സൗദി രാജാവ്, റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കെതിരെ നടക്കുന്നത് ആസൂത്രിതമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഐക്യരാഷട്ര സഭയിൽ സൗദി

21 November 2020

കരുണയുടെയും കരുതലിന്റെയും ആൾരൂപമാണ് സൽമാൻ രാജാവ്. അത് അനുഭവിച്ചറിയാത്ത പ്രവാസികൾ ആരും തന്നെ ഉണ്ടാകില്ല. ലോകത്ത് കഷ്ടപ്പെടുന്നവർ എവിടെ ഉണ്ടാകുമോ അവർക്ക് സഹായം എത്തിക്കുന്നതിൽ ആദ്യം തന്നെ മുന്നിൽ എത്തും...

ഖത്തറില്‍ കോവിഡ്-19 പോസിറ്റീവിൽ ഗണ്യമായ കുറവ്; കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്

21 November 2020

ഖത്തറില്‍ കോവിഡ്-19 പോസിറ്റീവുകാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് സ്ഥിരീകരിച്ചത് വിദേശങ്ങളില്‍ നിന്നെത്തിയ 35 പേരുള്‍പ്പെടെ 174 പേര്‍ക്ക്. സുഖം പ്രാപ...

കുവൈറ്റില്‍ പഞ്ച് ചെയ്ത സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ ഉപയോ​ഗിക്കുന്നത് ഇങ്ങനെ; പ്രവാസികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത്

21 November 2020

കുവൈറ്റില്‍ പഞ്ച് ചെയ്ത സിവില്‍ ഐ.ഡി.കാര്‍ഡുകള്‍ ഉപയോ​ഗിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേക നിര്‍ദേശവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. പഞ്ച് ചെയ്ത സിവില്‍ ഐ.ഡി. കാര്‍ഡുകള്‍ അസാധുവും ഉപയോഗ യോഗ...

പ്രവാസികൾ ജാഗ്രതൈ; കുവൈറ്റില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യത, എല്ലാവരും ജാക്കറ്റ് ധരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

21 November 2020

തണുപ്പ് കൂടാൻ സാധ്യത.പ്രവാസികൾ ജാഗ്രതൈ. കുവൈറ്റില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ഇസ്സ റമദാന്‍ അറിയിക്കുകയുണ്ടായി. വരും ദിവസങ്ങളില്‍ അതിരാവിലെ മരുഭൂമിയില്‍ 1...

യുഎഇയില്‍ വമ്പൻ തൊഴിലവസരം; നഴ്സുമാര്‍ക്കും സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റുകള്‍ക്കും ഒഡെപെക്ക് വഴി തൊഴിലവസരം

21 November 2020

യുഎഇയില്‍ വമ്പൻ തൊഴിലവസരം. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ക്ലിനിക്കിലേക്ക് 2 വര്‍ഷത്തിലധികം പ്രവൃത്തിപരിചയമുള്ള ഡിഎച്ച്‌എ ലൈസന്‍സുള്ള ബി.എസ്സി/ജിഎന്‍എം നഴ്സുമാരെയും 5 വര്‍ഷ...

Malayali Vartha Recommends