Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഈ​ദു​ല്‍ ഫി​ത്വർ നിറവിൽ മസ്കറ്റ്

17 June 2018

മ​സ്​​ക​ത്ത്​: മ​ന്ത്രി​സ​ഭാ കൗ​ണ്‍​സി​ല്‍ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ മ​സ്​​ക​ത്തി​ല്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ ന​മ​സ്​​കാ​രം നി​ര്‍​വ​ഹി​ച്ചു. അ​ല്‍ ഖൗ​ര്‍ മ​സ്​​ജി​ദി​ല്‍ ന​ട​ന്ന ഇൗ​ദ്​ ...

വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ കുവൈത്ത് ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു

17 June 2018

കു​വൈ​ത്ത്: ഒ​രു മാ​സം നീ​ണ്ട വ്ര​താ​നു​ഷ്ഠാ​നം സ​മ്മാ​നി​ച്ച വി​ശു​ദ്ധി​യു​ടെ നി​റ​വി​ല്‍ രാ​ജ്യ​ത്തെ മു​സ്​​ലിം​ക​ള്‍ ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷി​ച്ചു. ആ​ത്മ​സ​മ​ര്‍​പ്പ​ണ​ത്തി​ന്റെ ചൈ​ത​ന്യം നി​റ​ഞ്ഞ...

പെരുന്നാൾ ആഘോഷിച്ച് ബഹ്​റൈൻ നിവാസികൾ

17 June 2018

മനാമ: ബഹ്​റൈനില്‍ രാജ്യവ്യാപകമായി രാവിലെ 5.05 ന്​ വിവിധ ഇൗദ്​ ഗാഹുകളിലും മസ്​ജിദുകളിലും ചെറിയ പെരുന്നാള്‍ നമസ്​കാരം നടന്നു. അല്‍ സാകിര്‍ കൊട്ടാരത്തിലെ മസ്​ജിദില്‍ നടന്ന നമസ്​ക്കാരത്തിന്​ രാജാവ്​ ഹമദ്​...

സൽമാൻ രാജാവിന്റെ കൊട്ടാരം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈൽ ആക്രമണം; ലക്ഷ്യത്തിലെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപ് തകർത്തെറിഞ്ഞ് വ്യോമസേന

17 June 2018

റിയാദ്: സൗദി രാജാവ് സല്‍മാന്റെ വസതി സ്ഥിതി ചെയ്യുന്ന റിയാദ് ലക്ഷ്യമാക്കി എത്തിയ മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തു. ലക്ഷ്യത്തിലെത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുൻപാണ് മിസൈല്‍ വ്യോമസേന തകർത്തെറിഞ്ഞത്. യെമന്‍...

കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ റജിസ്‌ട്രേഷന്‍ നടപടികള്‍ 18 മുതല്‍; ചിട്ടിയില്‍ ചേരുന്ന ആരെങ്കിലും മരിച്ചാല്‍ ബാക്കി തവണകള്‍ എല്‍ഐസി അടച്ചുതീര്‍ക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍ ചിട്ടി ഉദ്ഘാടനം ചെയ്യും

15 June 2018

കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ജൂണ്‍ 18ന് ആരംഭിക്കും. നിയമസഭാ സമുച്ചയത്തില്‍ എംഎല്‍എമാര്‍, എംപിമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്...

ശവ്വാല്‍ മാസപ്പിറവി കണ്ടതോടെ ഗള്‍ഫിലും ചെറിയ പെരുന്നാള്‍ ഇന്ന്

15 June 2018

മാസപ്പിറവി കണ്ടതോടെ ഗള്‍ഫിലും ഇന്ന് ചെറിയ പെരുന്നാള്‍. സൗദി, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളില...

യുഎഇയില്‍ ഇനിമുതല്‍ തൊഴിലാളികള്‍ക്ക് ബാങ്കു ഗാരന്റി വേണ്ട, പകരം ഇന്‍ഷ്വറന്‍സ് എടുത്താല്‍ മത; വീസ നയത്തില്‍ കാതലായ മാറ്റങ്ങളുമായി യുഎഇ ഗവണ്‍മന്റ്

15 June 2018

വിദേശ തൊഴിലാളികളുടെ പേരില്‍ സ്വകാര്യ കന്പനികള്‍ നിര്‍ബന്ധിത ബാങ്ക് ഗാരന്റി നല്കണമെന്ന വ്യവസ്ഥ യുഎഇ ഉപേക്ഷിച്ചു. ഇതുതന്നെയാണ് സുപ്രധാനമായ നടപടിക്ക് പ്രധാനകാരണം.വിദേശതൊഴിലാളി വീസ നയത്തില്‍ കാതലായ മാറ്റങ...

ഗള്‍ഫ് രാജ്യങ്ങളിലും നാളെ ചെറിയ പെരുനാള്‍; പെരുനാള്‍ വിവരം സ്ഥിരീകരിച്ച് അസ്‌ട്രോണമി സെന്റര്‍

14 June 2018

സൗദി, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും നാളെ ചെറിയപെരുനാള്‍. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഈദ് അല്‍ ഫിത്തര്‍ നാളെ ആരംഭിക്കും. യുഎഇയിലെ മാസപ്പിറവി നിരീക്ഷിക്കുന്ന കമ്മറ്റ...

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി; യുഎഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് സമാരംഭം

14 June 2018

അല്‍എയിന്‍: റംസാന്റെ വരവറിയിച്ച്‌ ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. ജിബല്‍ ഹഫീതില്‍ മാസപ്പിറവി ദൃശ്യമായ വിവരം ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്ററാണ് അറിയിച്ചത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതോടെ ഈദ് അല്‍ ഫി...

ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

14 June 2018

ഷാർജ - കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോർട്ടുകൾ. യു.എ.ഇ സമയം ഉച്ചക്ക് 2.40 ന് പുറപ്പെടേണ്ട IX 354 വിമാനമാണ് റദ്ദാക്കിയത്. പെരുന്നാളിന് നാട്ടിലേക്ക് തിരിച്ച നിരവധി പേരുടെ യാത...

ലോകകപ്പ് മത്സരങ്ങൾക്ക് ഏതാനും മണിക്കൂറുകൾ മാത്രം; ഇന്ത്യയ്ക്ക് ഇടമില്ലെങ്കിലെന്ത് അന്നം തന്ന രാജ്യത്തിനൊപ്പം പ്രവാസി മലയാളികൾ

14 June 2018

ദമാം : റഷ്യയില്‍ ഇന്ന് നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ ടുര്‍ണമെന്റില്‍ സൗദി അറേബ്യക്ക് പിന്തുണയുമായി പ്രവാസി മലയാളികളും. ഫുട്ബാളിൽ ലോകം പിടിച്ചടക്കാന്‍ വന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്ക് ഇടം ലഭിച്ചില്ല എന...

യമനിൽ സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരിൽ മലയാളിയും ;യു.എ.ഇ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനായ ചാവക്കാട്​ സ്വദേശിയുടെ മരണം സ്ഥിരീകരിച്ച് അല്‍ജസീറ

14 June 2018

മിഡിൽ ഈസ്റ്റ്: യമനിലെ ഹുദൈദ മോചിപ്പിക്കാനുള്ള സഖ്യസേനയുടെ പോരാട്ടത്തിനിടയില്‍ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട യു.എ.ഇ നാവിക ഉദ്യോഗസ്​ഥര്‍​ക്കൊപ്പം ചാവക്കാട്​ സ്വദേശിയും ഉള്‍പ്പെട്ടതായി സൂചന. തിരുവത്ര സ...

പെരുന്നാൾ ഓഫറുമായി ജെറ്റ്‌ എയര്‍വേയ്സ്‌; ഇക്കോണമി, പ്രിമീയം വിഭാഗങ്ങളില്‍ ടിക്കറ്റ് നിരക്കിൽ വൻ ഇളവ്

14 June 2018

പ്രവാസികള്‍ക്ക് സന്തോഷിക്കാം പെരുന്നാളിനോടനുബന്ധിച്ച്‌ ഈ മാസം 17 വരെ ഇക്കോണമി, പ്രിമീയം വിഭാഗങ്ങളില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക്‌ എട്ടു ശതമാനം നിരക്കിളവ്‌ ലഭിക്കുമെന്ന്‌ ജെറ്റ്‌ എയര്‍വേയ്സ്‌ അ...

ഈ​​ദു​​ല്‍ ഫിത്വർ; ബഹ്​റൈനില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

14 June 2018

മനാമ: ബഹ്​റൈനില്‍ ചെറിയ പെരുന്നാള്‍ പ്രമാണിച്ച്‌​ പൊതുമേഖലയില്‍ അഞ്ചു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച്​ പ്രധാനമന്ത്രി പ്രിന്‍സ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഉത്തരവ്‌​ പുറപ്പെടുവിച്ചു. ച...

പ്രവാസം ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തന്നെ യുഎഇയിലേക്ക് പോകാം; വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കാരങ്ങള്‍ ഒരുക്കി ദുബായ്

14 June 2018

ദുബായ്: യു.എ.ഇ വിസാ നിയമങ്ങളിൽ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. പ്രവാസികൾക്ക് കൂടുതൽ സൗകര്യമൊരുക്കും വിധമാണ് പുതിയ ചട്ടങ്ങൾ ഒരുക്കിയിരിക്കുന്നത്. ചുരുക്കത്തിൽ ഇനി പ്രവാസം ആഗ്രഹിക്...

Malayali Vartha Recommends