Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

2026 ൽ പ്രവാസികൾക്ക് യു എ ഇ യിൽ ജിങ്കാ ലാല ഈ മാറ്റങ്ങൾ അറിയാതെ പോകരുത്

23 DECEMBER 2025 07:41 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ ജീവിക്കാൻ എത്ര തുക വേണം? കാരണം യുഎഇയിൽ നിന്നും വരുന്ന മിക്ക റിപ്പോർട്ടുകളിലും കുറഞ്ഞ ചിലവിൽ യുഎഇയിൽ താമസിക്കാം, അലെങ്കിൽ യുഎഇയിൽ താമസിക്കാൻ ഇത്ര ദിർഹം വേണം, അലെങ്കിൽ ജീവിക്കാൻ കഴിയില്ല എന്ന രീതിയിൽ വിദഗ്ദ്ധർ ഉൾപ്പെടെയുള്ളവർ നേരത്തെ പറഞ്ഞിരുന്നു എന്നാൽ ശെരിയല്ല എന്ന രീതിയിലാണ് യുഎഇയിലെ വർഷങ്ങ...

മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ അടക്കേണ്ടി വരുമെന്ന് കുവൈത്ത് അധികൃതരുടെ മുന്നറിയിപ്പ്‌

30 January 2015

തിരിച്ചറിയല്‍ കാര്‍ഡില്‍ മേല്‍വിലാസം പുതുക്കാത്തവര്‍ പിഴ അടയ്‌ക്കേണ്ടിവരുമെന്ന് കുവൈത്ത്് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഒരുമാസത്തിനകം ശരിയായ വിലാസം രേഖപ്പെടുത്തിയില്ലെങ്കില്‍ പിഴ ചുമത്തേണ്ടിവരുമെന...

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മസ്‌ക്കറ്റ് ഫെസ്റ്റിവെല്‍ വീണ്ടും സജീവമായി

29 January 2015

അപ്രതീക്ഷിതമായി വന്ന മഴയ്ക്കും സൗദി രാജാവിന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണദിനങ്ങള്‍ക്കും ശേഷം മസ്‌കറ്റ് ഫെസ്റ്റിവെല്‍ സജീവമായി. കഴിഞ്ഞ തിങ്കളാഴ്ച ആഞ്ഞുവീശിയ മഴയും കാറ്റിനെയുംതുടര്‍ന്ന് മൂന്നുദിവസ...

യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് വിമാനത്താവളം മുന്നില്‍

28 January 2015

രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളം ഒന്നാമത്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തെ പിന്തള്ളി 7.05 കോടി യാത്രക്കാരുമായാണു ദുബായുടെ മുന്നേറ്റം. 2013...

ദുബായില്‍ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം

26 January 2015

 വിപുലമായ പരിപാടികളോടെ യു.എ.ഇ.യിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിക്കും. ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളിലും സ്‌കൂളുകളിലും ഇന്ത്യന്‍ അസോസിയേഷനുകളിലുമൊക്കെ ദേശസ്‌നേഹം തുടിക്കുന്ന പരിപാടികള്‍ അരങ്...

ഖത്തറിലെ കെട്ടിട നിര്‍മാണ മേഖല; രണ്ടു വര്‍ഷത്തിനകം ഹരിത സാങ്കേതികത നിര്‍ബന്ധം

24 January 2015

രണ്ടു വര്‍ഷത്തിനകം ഖത്തറിലെ കെട്ടിടനിര്‍മാണ മേഖലയില്‍ ഹരിത സാങ്കേതികത നിര്‍ബന്ധമാക്കുമെന്നു ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ ഡയറക്ടര്‍ മിഷാല്‍ അല്‍ഷമാരി. നിര്‍മാണം പരിസ്ഥിതി സൗഹൃദമാകുന്നതിനൊപ്പം ക...

ഭക്ഷ്യസുരക്ഷ: 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് അനുമതി നല്‍കി

23 January 2015

ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കാനുള്ള 66 ദശലക്ഷം റിയാലിന്റെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിവിധ വിലായത്തുകളിലായി മൂന്നു മത്സ്യകൃഷി പദ്ധതികള്‍ക്കാണ് അംഗീകാരമായത്. സൗത് ശര്‍ഖിയ ഗവര്‍ണറേറ്റില...

സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു

23 January 2015

സൗദി രാജാവ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. അദ്ദേഹത്തിന് 90 വയസ്സായിരുന്നു. ശ്വാസകോശരോഗത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. റിയാദിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോ...

വിരലടയാള റജിസ്‌ട്രേഷന്‍: സൗദിയില്‍ പ്രവാസി വനിതകള്‍ക്ക് ഏപ്രില്‍ വരെ സമയം

22 January 2015

പ്രവാസി വനിതകള്‍ക്ക് ബയോമെട്രിക് റജിസ്‌ട്രേഷനുള്ള കാലാവധി ഏപ്രില്‍ വരെ നീട്ടിയതായി പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് വക്താവ് ലഫ്റ്റനന്റ് കേണല്‍ അ ഹമ്മദ് അല്‍-ലഹീദന്‍ അറിയിച്ചു. പാസ്‌പോര്‍ട്ട് വിഭാഗത്...

അബുദബിയില്‍ കനത്ത മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും

21 January 2015

അബൂദബിയില്‍ തിങ്കളാഴ്ച രാജ്യം ഉണര്‍ന്നെഴുന്നേറ്റത് കനത്ത മഴയിലേക്കും കാറ്റിലേക്കും ആലിപ്പഴ വര്‍ഷത്തിലേക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത് പോലെ ശക്തമായ മഴയും കാറ്റുമാണ് രാജ്യമെങ്ങും അനുഭവപ്...

ദുബായില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തിനടിയില്‍

20 January 2015

യു.എ.ഇയിലെ വിവിധ എമറൈറ്റ്‌സുകളില്‍ കനത്ത മഴ. തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണു മഴ തുടങ്ങിയത്. മഴ കനത്തതോടെ ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമറൈറ്റ്‌സുകളുടെ പല ഭാഗങ്ങളിലും വെള്ളം കെട്ടിനില്‍ക്...

ഹജ്ജ് തീര്‍ഥാടകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്:പരിശോധന കര്‍ശനമാക്കാന്‍ സൗദി

19 January 2015

 ഉംറ,ഹജ് തീര്‍ഥാടകര്‍ സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്നു വിമാനത്താവളങ്ങളില്‍ വച്ചു തന്നെ ഉറപ്പുവരുത്തണമെന്ന് സൗദി ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി പരിശോധന കര്‍ശനമ...

ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ 600 മൈല്‍ ദൂരത്തില്‍ വന്‍ മതില്‍ സൗദി ഒരുക്കുന്നു

17 January 2015

ഇറാഖ് മേഖലയില്‍ നിന്നുള്ള ആക്രമണ ഭീഷണി നേരിടാന്‍ അതിര്‍ത്തിയില്‍ സൗദി അത്യാധുനിക സുരക്ഷാസന്നാഹങ്ങള്‍ സൗദി അറേബ്യ ഒരുക്കുന്നു. നോര്‍ത്തേണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി പ്രോജക്ട് എന്ന പേരില്‍ 600 മൈല്‍ നീളത...

ദുബായിലെ മുഴുവന്‍ വിദേശികള്‍ക്കും ഹൗസിങ് ഫീസ് ബാധകമാക്കി

16 January 2015

ദീവ ബില്ലിനൊപ്പം നല്കുന്ന ഹൗസിങ് ഫീസ് എമിറേറ്റിലെ മുഴുവന് വിദേശികള്‍ക്കും ബാധകമാക്കിയതായി മുനിസിപ്പാലിറ്റി അറിയിച്ചു. 2014 അവസാനത്തോടെയാണ് ഇത് എമിറേറ്റ് മുഴുവന്‍ ബാധമാക്കുംവിധത്തില്‍ നടപ്പാക്കിയത്. വി...

ജിസിസി റയില്‍ പദ്ധതിക്ക് 20,000 കോടി ഡോളര്‍ ചെലവഴിക്കും

15 January 2015

നിക്ഷേപ തൊഴില്‍ മേഖലകളിലടക്കം വന്‍ സാധ്യതകള്‍ക്കു വഴിയൊരുക്കി ജിസിസി റയില്‍ പദ്ധതി വികസന ട്രാക്കില്‍. പദ്ധതിക്കായി ഗള്‍ഫ് രാജ്യങ്ങള്‍ 20,000 കോടിയിലേറെ ഡോളര്‍ ചെലവഴിക്കും. 2018ല്‍ പദ്ധതി പൂര്‍ത്തിയാക്...

മസ്‌കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കുന്നു

14 January 2015

നഗര ഗതാഗതം സുഗമമാക്കാന്‍ മസ്‌കത്തില്‍ ട്രാം സര്‍വീസ് ആരംഭിക്കാന്‍ ആലോചന. മസ്‌കത്ത് നഗരസഭയാണ് ഇതുസംബന്ധിച്ച നിര്‍ദേശം ഗതാഗത മന്ത്രാലയത്തിനു മുന്നില്‍വെച്ചത്. വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും മലിനീകരണവ...

Malayali Vartha Recommends