Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു

16 SEPTEMBER 2025 12:18 PM ISTമലയാളി വാര്‍ത്ത
അടുത്ത വർഷത്തിനുള്ളിൽ യുഎഇ സ്വയം നിയന്ത്രിത ടാക്സികളിൽ നിന്ന് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങളിലേക്ക് ഓട്ടോണമസ് സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുമെന്ന് 7X ഗ്രൂപ്പ് തിങ്കളാഴ്ച പറഞ്ഞതായി റിപ്പോർട്ട്. അബുദാബിയിലെ മസ്ദർ സിറ്റിയിൽ കമ്പനി നിലവിൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ട് , ഓട്ടോണമസ് വാഹനങ്ങൾ ഉപയോഗിക്ക...

കുട്ടികളുടെ സുരക്ഷയ്‌ക്കായി സൗജന്യ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്പ്‌

12 February 2014

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലേയ്‌ക്കായി അബുദാബിയിലെ ആഭ്യന്തര മന്ത്രാലയം പുതിയ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്‌ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തുള്ള എല്ലാപേര്‍ക്കും സൗജന്യമായാണ്‌ ഇത്‌ ലഭിക്കുന്നത്...

2014ലെ ഹജ്ജ് കരാറില്‍ ഇന്ത്യ ഒപ്പിട്ടു

10 February 2014

2014ലെ ഹജ്ജ് കരാറില്‍ ഇന്ത്യയും ആതിഥേയരായ സൗദി അറേബ്യയും ഒപ്പിട്ടു. ജിദ്ദയിലെ സൗദി ഹജ്ജ് മന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു ചടങ്ങ്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഹജ്ജിന്റെ കൂടി ചുമതലയുള്ള വിദേശകാര്യ സഹമന...

റിയാദില്‍ 220 ഇന്ത്യാക്കാര്‍ പിടിയില്‍ : ഇഖാമ പരിശോധന തുടരുന്നു

08 February 2014

റിയാദില്‍ അനധികൃതമായി തൊഴില്‍ ചെയ്യുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു. വിദേശികള്‍ ധാരാളമായുള്ള കേന്ദ്രങ്ങളിലും താമസസ്ഥലങ്ങളിലും മുന്‍കൂട്ടി നടത്തുന്ന നിരീക്ഷണങ്ങള്‍ക്കും രഹസ്യ വിവരങ്ങളുട...

ഇസ്ലാമിക സംസ്‌ക്കാരം തൊട്ടറിയാനായി ദുബായില്‍ ഖുര്‍ആന്‍ പാര്‍ക്ക്‌

28 January 2014

സഞ്ചാരികളെ ആത്മീയതയുടെ പുതിയ തലങ്ങളിലേക്ക്‌ ഉയര്‍ത്താന്‍ ദുബൈയിലെ അല്‍ ഖാവനീജിലില്‍ ഖുര്‍ആന്‍ പാര്‍ക്ക വരുന്നു. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യലതാദികള്‍ ഉള്‍പ്പെടുത്തിയിട്ടുളള പാര്‍ക്ക്...

ഖത്തര്‍ എയര്‍വേസ്‌ സൗദിയില്‍ ആഭ്യന്തര സര്‍വീസിനൊരുങ്ങു

20 January 2014

ആഭ്യന്തര സര്‍വ്വീസ്‌ നടത്തുന്നതുമായി ബന്ധപ്പെട്ട്‌ ഖത്തര്‍ എയര്‍വേസും സൗദിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമായി. സൗദി എയര്‍ലൈന്‍ അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പിലെത്താന്‍ കഴിഞ്ഞതാ...

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ്‌ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ

17 January 2014

സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ ഏഴ്‌ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്തരത്തിലൊരു പരിഷ്‌ക്കാരം വരുത്തുന...

വിവാദ നായകനായ ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു

11 January 2014

ഇസ്രയേല്‍ മുന്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു. ടെല്‍ അവൈവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  എട്ട് വര്‍ഷമായി അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. രണ്ടു പതി...

സഞ്ചരിക്കുന്ന ആശുപത്രി ഇനി നിങ്ങളേത്തേടി വരും

10 January 2014

അബുദാബിയിലെ മറൈന്‍ ഓപ്പറേറ്റിംഗ്‌ കമ്പനിയുടെ ജീവനക്കാര്‍ക്കായി പ്രത്യേകം സഞ്ചരിക്കുന്ന ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. ജോലിസമയം കൂടുതലായി നഷ്‌ടമാകാത്ത തരത്തില്‍ മുഴുവന്‍ ജീവനക്കാരുടേയും ആരോഗ...

പാര്‍ക്കിംഗ്‌ ഫീസടയ്‌ക്കാന്‍ എസ്‌എംഎസ്‌

09 January 2014

ഷാര്‍ജയില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ്‌ ഫീസ്‌ അടയ്‌ക്കാന്‍ ഇനി എസ്‌ എം എസ്‌ സംവിധാനം നിലവില്‍ വരുന്നു. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുമുമ്പായി 5566 എന്ന നമ്പറിലേക്ക്‌ എസ്‌ എം എസ്‌ അയയ്‌ക്കുകയേ വേണ്ട...

എമറേറ്റ്‌സിനൊപ്പം ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ കാണാം.

08 January 2014

ഫെബ്രുവരി നീണ്ടു നില്‍ക്കുന്ന ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ എമറേറ്റ്‌സ്‌ കോഴിക്കോട്ടുനിന്ന്‌ ദുബായിലേക്ക്‌ പ്രത്യേക യാത്രാനിരക്ക്‌ പ്രഖ്യാപിച്ചു.  20384 രൂപ മുതലുള്ള നിരക്കുകളാണ്‌ ഇപ...

മഴയില്‍ നനഞ്ഞ്‌ സൗദി

07 January 2014

സൗദിയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്‌. ശൈത്യകാലത്തോടനുബന്ധിച്ച്‌ പെയ്‌ത മഴ പലയിടങ്ങളിലും മിണിക്കൂറുകളോളം നീണ്ടുനിന്നു. ഇടിയോടുകൂടിയ മഴ രണ്ട്‌ ദിവസത്തേക്കു കൂടി നീണ്ടു നില്‍ക്കുമെന്നാണ്‌...

പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് അഞ്ചു വര്‍ഷത്തെ തടവ്

06 January 2014

പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ട് ഏഷ്യന്‍ വംശജര്‍ക്ക് ദുബായ് കോടതി തടവ് ശിക്ഷ വിധിച്ചു.ജോലി വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍ യുവതിയെ ദുബായിയിലെത്തിക്കുകയും തുടര്‍ന്ന് പെണ്‍വാണിഭ സംഘത്തിനു മറിച്ചു വില...

അബുദാബിയില്‍ പാര്‍ക്കിങ് പ്രശ്‌നം രൂക്ഷം

30 December 2013

അബുദാബി നഗരത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ക്കിങ് സ്ഥലം ലഭിക്കാതെ ജോലിസ്ഥലത്തിനും ഹോട്ടലുകള്‍ക്ക് ചുറ്റിലുമെല്ലാം മണിക്കൂറുകളോളം വട്ടംകറങ്ങേണ്ടി വരുന്നത് പതിവായി. അബുദാബി സലാം സ്ട്രീറ്റിലുള്ളവരാണ് ഏ...

സൗദിയിലെ ദമാമില്‍ മലയാളി ഹൃദയാഘാതത്തെതുടര്‍ന്ന്‌ മരിച്ചു

28 December 2013

സൗദിയിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങാനിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സൗദിയിലെ ദമാമില്‍വെച്ച്‌ കോഴിക്കോട്‌ ചേളന്നൂര്‍ സ്വദേശി ഐ.പി സുലൈമാന്‍(66) ആണ്‌ മരിച്ചത്‌. മുപ്പത്‌ വര...

ദുബായില്‍ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതി ജൂണിനകം

18 December 2013

എമിറേറ്റില്‍ പ്രഖ്യാപിച്ച നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച വിശദവിവരങ്ങള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തുവിട്ടു. ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് കമ്പനികള്‍ മതിയായ അനുമതി നേടി...

Malayali Vartha Recommends