Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ക്രൈസ്റ്റ്ചര്‍ച്ചില്‍ ലോകം ഞെട്ടിത്തരിച്ച ഭീകരാക്രമണം നടത്തിയ ക്രിസ്ത്യന്‍ മതതീവ്രവാദി ബ്രെന്‍ടണ്‍ ടെറന്റ് ഇഷ്ടരാജ്യമായി തെരഞ്ഞെടുക്കുന്നത് കമ്യൂണിസ്റ്റ് ചൈനയെ

16 MARCH 2019 10:56 AM IST
മലയാളി വാര്‍ത്ത

ക്രൈസ്റ്റ്ചര്‍ച്ചില്‍ ലോകം ഞെട്ടിത്തരിച്ച ഭീകരാക്രമണം നടത്തിയ ക്രിസ്ത്യന്‍ മതതീവ്രവാദി ബ്രെന്‍ടണ്‍ ടെറന്റ് ഇഷ്ടരാജ്യമായി തെരഞ്ഞെടുക്കുന്നത് കമ്യൂണിസ്റ്റ് ചൈനയെ. ലോകം ഭരിക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ചൈനയുടെ രാഷ്ട്രീയവും നയങ്ങളും സംസ്‌കാരവുമാണ് തന്നെ സ്വാധീനിച്ചതെന്ന് 74 പേജ് വരുന്ന കുറിപ്പില്‍ ടെറന്റ് ചൂണ്ടിക്കാട്ടുന്നു. വൈവിദ്ധ്യം ഇല്ലാത്തതാണ് ചൈനയെപ്പോലെയുള്ള രാജ്യങ്ങളുടെ ഏറ്റവും വലിയ വിജയമെന്നും ടെറന്റ് വ്യക്തമാക്കുന്നു.

യൂറോപ്പില്‍ നടക്കുന്ന മുസ്ലിം കുടിയേറ്റമാണ് ആയുധമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു. യൂറോപ്യന്മാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് . കുടിയേറ്റക്കാര്‍ക്ക് വളരെ ഉയര്‍ന്ന ജനനനിരക്കാണുള്ളത്. എന്നാല്‍ യൂറോപ്യന്മാര്‍ ഇക്കാര്യത്തില്‍ വളരെ പിറകിലാണ്. ഇത് യൂറോപ്യന്മാരെ ന്യൂനപക്ഷമാക്കുമെന്നും സ്വന്തം നാട്ടില്‍ നിന്ന് ഓടേണ്ട അവസ്ഥയുണ്ടാക്കുമെന്നുമാണ് ഭീകരന്റെ നിലപാട്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ , തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ , ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ എന്നിവരെ കൊല്ലാനും ലഘുലേഖയില്‍ ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്.കുടിയേറ്റക്കാരെ സ്വീകരിക്കുന്നതാണ് മെര്‍ക്കലിനെതിരെ നിലപാടെടുക്കാന്‍ കാരണം. തുര്‍ക്കികള്‍ യൂറോപ്പില്‍ അധിനിവേശം നടത്തുന്നുവെന്നും എര്‍ദോഗാനാണ് ഇതിനു പിന്നിലെന്നും ഇയാള്‍ ആരോപിക്കുന്നു. പാകിസ്ഥാനി മുസ്ലിം ആയ സാദിഖ് ഖാന്‍ ലണ്ടനിലെ ജനങ്ങളെ ഭരിക്കുന്നത് അധിനിവേശം ആണെന്നും ഭീകരന്‍ ചൂണ്ടിക്കാട്ടുന്നു. കുരിശു യുദ്ധത്തിലെ പ്രധാന സൈനിക വിഭാഗമായിരുന്ന നൈറ്റ്‌സ് ഓഫ് റ്റെമ്പ്‌ലാറില്‍ നിന്ന് അനുഗ്രഹം നേടിയെന്നും ഭീകരന്‍ ലഘുലേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ ഭീകരനാക്കിയത് സ്‌റ്റോക്ക്‌ഹോമില്‍ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിലില്‍ ഐഎസ് ഭീകരര്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് താന്‍ നേരിട്ട് കണ്ടെന്നും അതാണ് ആയുധമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ഇയാള്‍ വ്യക്തമാക്കുന്നു. എബ്ബ അകെര്‍ലുന്ദ് എന്ന പെണ്‍കുട്ടിയെ ഐഎസ് ഭീകരന്‍ കൊന്നത് തന്നെ വേദനിപ്പിച്ചുവെന്നും ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖയില്‍ പറയുന്നു. താനൊരേ സമയം വലതുപക്ഷവാദിയും ഇടതുപക്ഷവാദിയുമാണെന്നും ഭീകരന്‍ അവകാശപ്പെടുന്നുണ്ട്.

വെള്ളക്കാരന്റെ വംശാഭിമാനമാണ് കുറിപ്പില്‍ പ്രധാനമായും ഉന്നയിക്കുന്നത്. യൂറോപ്പ് യൂറോപ്യന്മാര്‍ക്ക് നഷ്ടമാകുന്നുവെന്നും കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ഭീകരന്‍ ആവശ്യപ്പെടുന്നു.തുര്‍ക്കികള്‍ അവരുടെ രാജ്യത്ത് താമസിച്ചാല്‍ തങ്ങള്‍ ആക്രമിക്കില്ലെന്നും എന്നാല്‍ യൂറോപ്പിലേക്ക് കടന്നുകയറാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും വ്യക്തമാക്കുന്ന ടെറന്റ് കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്രമിച്ച് പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യന്‍ ഭരണം കൊണ്ടുവരുമെന്നും ഭീഷണി ഉയര്‍ത്തുന്നുണ്ട്.യൂറോപ്പ് യൂറോപ്യന്മാര്‍ക്കാണെന്ന വാദമുയര്‍ത്തുന്ന ഭീകരന്‍ എവിടെനിന്ന് വന്നവരായാലും പുറത്തുള്ളവരെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത് .

ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ മോസ്‌കിലുമാണ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. 49 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ വംശജരായ ഒന്‍പത് പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (12 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (19 minutes ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (29 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (1 hour ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (2 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (2 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (4 hours ago)

Malayali Vartha Recommends