പോണ് താരങ്ങളെ മേക്ക്അപ്പ് ഇല്ലാതെ കണ്ടുനോക്കൂ....
എല്ലാ താരങ്ങളെയും മേക്കപ്പില്ലാതെ കണ്ടാല്‍ ഞെട്ടിപോകുമെന്ന് പൊതുവെ സംസാരമുണ്ട്. അത് സത്യവുമാണ്. മേക്കപ്പില്ലാത്ത താരങ്ങളെ ആരും തിരിഞ്ഞുനോക്കുകപോലുമില്ല. പോണ് താരങ്ങളും സിനിമാതാരങ്ങളെ പോലെ തന്നെ മേക്കപ്പിലാണ് അവര്‍ പിടിച്ചുനില്‍ക്കുന്നത്.
ഇപ്പോള്‍ പോണ് താരങ്ങള്‍ക്ക് മേക്ക്അപ്പ് ചെയ്യുന്ന മേക്ക്പ്പ് ആര്‍ട്ടിസ്റ്റ് താരങ്ങളുടെ രണ്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മെലിസ മര്‍ഫി അവരുടെ തന്നെ ഇന്‍സ്റ്റാഗ്രാമിലും ട്വിറ്റര്‍ അക്കൗണ്ടിലും പോസ്റ്റ് ചെയ്തു. ലോസ് ആഞ്ചലസിലാണ് മെലിസ ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha