Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ലിഫ്റ്റിനുള്ളില്‍ വച്ച് കയര്‍ കഴുത്തില്‍ കുരുങ്ങി തൂങ്ങിക്കിടന്നു കുഞ്ഞനിയന്‍; രക്ഷപ്പെടുത്തിയ സഹോദരിയുടെ ധീരതയ്ക്കും ശാന്തതയ്ക്കും അഭിനന്ദന പ്രവാഹം

06 AUGUST 2019 11:15 AM IST
മലയാളി വാര്‍ത്ത

തുര്‍ക്കിയിലെ ഇസ്താംബുളില്‍, ഒരു 5 വയസ്സുകാരന്റെ കൈയ്യിലുണ്ടായിരുന്ന കയര്‍ ലിഫ്റ്റിനകത്ത് വച്ച് അവന്റെ കഴുത്തില്‍ കുടുങ്ങി. സഹോദരി ബുദ്ധിപൂര്‍വം ഇടപെട്ടതാണ് കുട്ടിക്ക് രക്ഷയായത്. ലിഫ്റ്റ് താഴ്ന്നപ്പോള്‍ കുട്ടിയുടെ കയ്യിലുണ്ടായിരുന്ന കയര്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

സഹോദരനും സഹോദരിയും മറ്റൊരു കുട്ടിയോടൊപ്പം കളിക്കാന്‍ പോകാനാണ് ലിഫ്റ്റില്‍ കയറിയത്. കളിക്കാന്‍ ഉപയോഗിക്കുന്ന കയര്‍ ആണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടായിരുന്നു. എന്നാല്‍ ലിഫ്റ്റിന്റെ വാതില്‍ അടഞ്ഞപ്പോള്‍ കയറിന്റെ പകുതി ഭാഗം പുറത്തായി. ലിഫ്റ്റ് താഴാന്‍ തുടങ്ങിയതോടെ കയര്‍ കഴുത്തില്‍ കുടുങ്ങി. ഇതോടെ കുട്ടി മുകളിലേക്ക് ഉയര്‍ന്ന് ശ്വാസത്തിനു വേണ്ടി പിടഞ്ഞു. ഇതു കണ്ട പെണ്‍കുട്ടി അപായമണി മുഴക്കി ലിഫ്റ്റ് നിര്‍ത്തി. ഇതിനുശേഷം സഹോദരന്റെ കഴുത്ത് കയറില്‍ നിന്നു മാറ്റി താഴെയിറക്കി. കഴുത്തിനു പരുക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പെണ്‍കുട്ടിയുടെ അസാമാന്യ ധൈര്യവും അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും ലിഫ്റ്റിനുള്ളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലാണ്. വിവിധഭാഗങ്ങളില്‍ നിന്ന് പെണ്‍കുട്ടിയെ തേടി അഭിനന്ദനങ്ങള്‍ എത്തുന്നുണ്ട്. ഇത്രയും ധീരതയും പക്വതയുമുള്ള പെണ്‍കുട്ടിയെ അടുത്തൊന്നും കണ്ടിട്ടില്ല എന്നാണ് സോഷ്യല്‍ ലോകം പറയുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (15 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (24 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (59 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends