Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇതല്പം കടന്നുപോയി!! പുരുഷന്മാരോടുള്ള പ്രതികാരം വീട്ടാനായി എച്ച്‌ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്ന് യുവതി; ഫേസ്ബുക്ക് ലൈവിലൂടെ എത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആൺ സുഹൃത്തുക്കൾ...

10 AUGUST 2019 09:01 AM IST
മലയാളി വാര്‍ത്ത

ഫേസ്ബുക്ക് ലൈവില്‍ തനിക്ക് ബന്ധമുണ്ടായിരുന്ന പുരുഷന്മാരുടെ പേരും അവരുടെ ആണ്‍ സുഹൃത്തുക്കളുടെ പേരും ഭാര്യമാരുടെ പേരുമടക്കം വലിയൊരു പട്ടിക തന്നെ യുവതി പുറത്തുവിട്ടു. പുരുഷന്മാരോടുള്ള പ്രതികാരം വീട്ടാനായി എച്ച്‌ഐവി ബാധിതയാണെന്ന കാര്യം മറച്ചുവെച്ച്‌ ലൈംഗികബന്ധത്തിലേര്‍പ്പെട്ട് യുവതി. ഫേസ്ബുക്ക് ലൈവിലൂടെ യുവതി തന്നെയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ജോര്‍ജിയയിലാണ് സംഭവം. താന്‍ എച്ച്‌ഐവി പോസിറ്റീവ് ആണെന്നും തന്റെ ഇരകളുടെ പേരുവിവരങ്ങളാണെന്നും വെളിപ്പെടുത്തിക്കൊണ്ടാണ് യുവതി പട്ടിക പുറത്തു വിട്ടത്. നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി. തനിക്ക് ഒരുപാട് പേരോട് വൈരാഗ്യമുണ്ടായിരുന്നെന്നും അവരുടെ പേരുകളാണ് ലൈവിലൂടെ പുറത്തുവിട്ടതെന്നും യുവതി പറഞ്ഞു.

അതേസമയം യുവതിയുടെ വാദങ്ങള്‍ കളവാണെന്നാണ് പോലീസ് ഭാഷ്യം. വീഡിയോ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവരെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ തനിക്ക് എച്ച്‌ഐവി ഇല്ലെന്നും പ്രതികാരം ചെയ്യാന്‍ വേണ്ടി പറഞ്ഞതാണെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. 2018ല്‍ നടത്തിയ രക്തപരിശോധനാ ഫലം പൊലീസിന് നല്‍കിക്കൊണ്ടാണ് യുവതി കാര്യങ്ങള്‍ വിശദീകരിച്ചത്. ആവശ്യമെങ്കില്‍ ഇനിയും രക്തപരിശോധനയ്ക്ക് താന്‍ സന്നദ്ധയാണെന്നും യുവതി അറിയിച്ചു. എന്നാല്‍ യുവതിയ്ക്ക് എച്ച്‌ഐവി പരിശോധന നടത്താന്‍ തന്നെയാണ് പോലീസ് നീക്കം. പരിശോധനയില്‍ രോഗം തെളിഞ്ഞാല്‍ കടുത്ത ശിക്ഷയാണ് ഇവര്‍ക്ക് ലഭിക്കുക. മനപൂര്‍വം എച്ച്‌ ഐ വി പടര്‍ത്തുന്നവരെ കാത്തിരിക്കുന്നത് 10 വര്‍ഷത്തിലധികം ജയില്‍വാസമാണ്. ഓരോ രാജ്യങ്ങളിലെ നിയമങ്ങളനുസരിച്ച്‌ ശിക്ഷാകാലാവധിയില്‍ മാറ്റങ്ങളുണ്ടാകുമെന്നു മാത്രം. ജോര്‍ജിയയില്‍ 10 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നിരിക്കേ. യുവതിയുടെ രക്തപരിശോധനാഫലം വരുന്നതുവരെ കാത്തിരിക്കാനാണ് നിയമപാലകരുടെ തീരുമാനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (15 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (24 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (59 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends