Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സ്വന്തം വിദ്യാര്‍ഥിയെ നിരന്തരം പീഡിപ്പിച്ച അധ്യാപിക പ്രസവിച്ചു ! പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ബന്ധം പുലര്‍ത്തിയതിന് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രൊബേഷനും ശിക്ഷ വിധിച്ച് കോടതി

17 AUGUST 2019 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

വര്‍ഷങ്ങളോളം സ്വന്തം വിദ്യാര്‍ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകയ്ക്ക് അഞ്ച് വര്‍ഷം തടവും പത്ത് വര്‍ഷം പ്രൊബേഷന്‍ പീരിയഡും ശിക്ഷ വിധിച്ച് കോടതി. മുന്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും ഗര്‍ഭിണിയായ അധ്യാപിക നാല് കുഞ്ഞുങ്ങള്‍ക്ക് ്ജന്മം നല്‍കുകയും ചെയ്തിരുന്നു.

അമേരിക്കയിലെ വിര്‍ജീനിയിലാണ് സംഭവം. വീലിംഗ് പാര്‍ക്ക് ഹൈസ്‌കൂള്‍ അധ്യാപികയായ 42-കാരി എലിസബത്ത് ഹാര്‍ബര്‍ട്ടിനാണ് ഒഹിയോ കൗണ്ടി കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇപ്പോള്‍ 28 വയസുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപികയ്ക്ക് എതിരേ രംഗത്തെത്തിയതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

താന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ തന്റെ അധ്യാപികയായി എത്തിയ എലിസബത്തുമായി ബന്ധമുണ്ടായിരുന്നെന്ന് ഇയാള്‍ പറയുന്നു. അധ്യാപികയുമായി പരിചയപ്പെട്ട ശേഷം അവര്‍ താനുമായി പലപ്പോഴും കൂടികണ്ടു. തന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജുകള്‍ അയയ്ക്കുകയും ഫോണ്‍ കോളുകള്‍ ചെയ്യുകയും ചെയ്തു, വിദ്യാര്‍ത്ഥി പറഞ്ഞു. തന്റെ 13-ാം വയസ്സില്‍ അധ്യാപികയും ഭര്‍ത്താവും കഴിഞ്ഞിരുന്ന വീട്ടില്‍ താമസിച്ച് പഠിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് അധ്യാപികയുമായുള്ള ലൈംഗികബന്ധം ആരംഭിച്ചതെന്ന് ഇയാള്‍ പറയുന്നു.

പിന്നീട് അവര്‍ വിവാഹമോചിതയായെന്നും ആ സമയത്ത് അയാള്‍ അയാളുടെ മുത്തശ്ശിയുടെ വീട്ടിലായിരുന്നുവെന്നും പറയുന്നു. പിന്നീട് മുത്തശ്ശി ഇല്ലാത്ത സമയങ്ങളില്‍ അധ്യാപിക എത്തുമായിരുന്നെന്നും വര്‍ഷങ്ങളോളം അത് തുടര്‍ന്നുവെന്നും അയാള്‍ പറയുന്നു. അധ്യാപികയുടെ വീട്ടില്‍ വെച്ചും പല ഹോട്ടലുകളില്‍ വെച്ചും ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ചെയ്തുവത്രേ.  പല അവധി ആഘോഷങ്ങളും ഇരുവരും ഒന്നിച്ചായിരുന്നു.

ഈ ബന്ധത്തില്‍ നിന്നും നാല് കുഞ്ഞുങ്ങള്‍ അവര്‍ക്കുണ്ടായെന്നും ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇപ്പോള്‍ കേസുമായി മുന്നോട്ട് വന്നതെന്നുമാണ് അയാള്‍ പറഞ്ഞത്. അധ്യാപിക തന്നെ പീഡിപ്പിക്കുകയായിരുന്നു എന്ന് കാട്ടി ഇയാള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അധ്യാപിക അകത്തായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (38 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (48 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (1 hour ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (2 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (3 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (5 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends