Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ യുവതിയുടെ കണ്ണിൽ പെട്ടത് തിളങ്ങുന്ന അമൂല്യ വസ്തു; അടുത്ത ദിവസങ്ങളില്‍ ഉണ്ടായ മഴ യുവതിയ്ക്ക് ഭാഗ്യമായി; യുവതിക്ക് സ്വന്തമായത്ഒറിജിനല്‍ വജ്രം

23 AUGUST 2019 10:20 AM IST
മലയാളി വാര്‍ത്ത

പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ മിറാന്‍ഡ ഹോളിങ്ഷീഡ് എന്ന യുവതിക്കാണ് അപൂര്‍വ്വ ഭാഗ്യം കൈവന്നത്. വജ്രമെങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോ കണ്ട് തീര്‍ന്നപ്പോഴാണ് മിറാന്‍ഡയുടെ കണ്‍മുന്‍പില്‍ വജ്രം തെളിഞ്ഞത്. യുഎസിലെ അര്‍ക്കനാസിലെ ക്രേറ്റര്‍ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മിറാന്‍ഡ. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലോകത്തിലെ ഒരേയൊരു വജ്രഖനിയാണ് ക്രേറ്റര്‍ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക്.

നിരവധി സന്ദര്‍ശകര്‍ ഈ പാര്‍ക്കിലെത്താറുണ്ട്. ഇവിടെ വജ്രങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത് സന്ദര്‍ശകരുടെ പതിവാണ്. അതുപോലെ തന്നെ എത്തിയതായിരുന്നു മിറാന്‍ഡയും. യുട്യൂബ് വീഡിയോ കണ്ട ശേഷം ചുറ്റും നോക്കുന്നതിനിടെയാണ് തിളങ്ങുന്ന വജ്രം കണ്ണില്‍ പെട്ടതെന്ന് മിറാന്‍ഡ പറയുന്നു. പാറക്കഷണങ്ങള്‍ക്കിടയില്‍ കിടന്ന മഞ്ഞ നിറമുള്ള വസ്തു വജ്രമാണെന്ന് തിരിച്ചറിയാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ മഴ കാരണമാകാം വജ്രം കണ്‍മുന്നിലെത്തിയതെന്ന് പാര്‍ക്കിലെ ജീവനക്കാരനും പറയുന്നു.

മഴയെ തുടര്‍ന്ന് ഉണങ്ങിയ ഇലകളും മേല്‍മണ്ണും ഒലിച്ചു പോകുന്നതിനൊപ്പം ചെറിയ വജ്രത്തരികളും ഒഴുകിയെത്തുമെന്നും പ്രകാശത്തില്‍ തിളങ്ങുന്നതിനാല്‍ വജ്രത്തെ വേഗം തിരിച്ചറിയാനാവുമെന്നും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ലാവാശിലകള്‍ രൂപാന്തരം പ്രാപിച്ചാണ് ഈ വജ്രം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. പാര്‍ക്കില്‍ നിന്ന് ലഭിക്കുന്ന രത്നത്തിന്റെ ഉടമസ്ഥാവകാശം അത് കിട്ടുന്ന ആള്‍ക്ക് തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (17 minutes ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (1 hour ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (1 hour ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (1 hour ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (1 hour ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (2 hours ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (2 hours ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (2 hours ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (2 hours ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (2 hours ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (3 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (3 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (3 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (3 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (3 hours ago)

Malayali Vartha Recommends