ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റുള്‍പ്പെടെ നാല് മരണം
ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് നാല് പേര് മരിച്ചു. സെസ്ന 182 വിമാനമാണ് തകര്‍ന്ന് വീണത്. പൈലറ്റും മൂന്ന് യാത്രക്കാരും മരിച്ചു.
അപകടത്തിന്റെ കാരണം വ്യക്തമല്ല. മൊറൊന സാന്റിയാഗോ, സമോറ ചിന്ചിപിയുടേയും അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണത്.
https://www.facebook.com/Malayalivartha