Widgets Magazine
20
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം പുറത്തിറക്കി അമേരിക്ക നൽകിയ മുന്നറിയിപ്പിന് പുല്ലുവില കൽപ്പിച്ച് ഇറാൻ

25 AUGUST 2019 12:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇറാന പ്രസിഡന്റ് ഹസന്‍ റൂഹാനിയാണ് ബാവര്‍ 373 എന്ന് പേരിട്ടിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തത്. റഷ്യന്‍ നിര്‍മിത എസ് 300 മിസൈലുകളേക്കാള്‍ കാര്യക്ഷമയുള്ളതാണ് ബാവര്‍ 373 എന്നാണ് ഇറാന്റെ അവകാശവാദം. 300 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള മിസൈല്‍ 65 കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന മിസൈലിനെപ്പോലും പ്രതിരോധിക്കുമെന്നും ഇറാന്‍ മാദ്ധ്യമങ്ങള്‍ അവകാശപ്പെടുന്നു.

അതേസമയം, അമേരിക്കയുമായുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ ഇറാൻ മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ചത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നേരത്തെ ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച്‌ അമേരിക്കയുടെ അത്യാധുനിക ആര്‍ക്യൂ 4 ഗ്ലോബര്‍ ഹോക്ക് നിരീക്ഷണ വിമാനത്തെ വെടിവച്ചിട്ടിരുന്നു. തങ്ങളുടെ വ്യോമപരിധി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഇറാന്റെ പ്രകോപനം.

2016ല്‍ ബാവര്‍ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ആദ്യ ചിത്രങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു. പിന്നാലെ 2018 ജനുവരിയില്‍ മിസൈല്‍ പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങളും ഇറാന്‍ പുറത്തുവിട്ടു. മെറാജ് 4 ഫയര്‍ കണ്‍ട്രോള്‍ റഡാര്‍ സ്ഥാപിച്ചിട്ടുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ഒരേസമയം നൂറോളം ടാര്‍ഗറ്റുകളെ കണ്ടെത്താനും അവയില്‍ 60 എണ്ണത്തിനെ പിന്തുടര്‍ന്ന് ഒരേസമയം ആറെണ്ണത്തിനെ വരെ തകര്‍ക്കാനും കഴിയും.

വ്യത്യസ്ത ഉയരത്തില്‍ പറക്കുന്ന മിസൈലുകളെ കണ്ടെത്താന്‍ ഒരേസമയം മൂന്ന് മിസൈലുകള്‍ വരെ അയയ്‌ക്കാന്‍ ബാവറിന് കഴിയും. ബാലിസ‌്‌റ്റിക്, ക്രൂസ് മിസൈലുകളും വിമാനങ്ങളെയും ഡ്രോണുകളെയും കണ്ടെത്തി തകര്‍ക്കാന്‍ ബാവറിന് കഴിയുമെന്ന് നേരത്തെ തന്നെ ഇറാന്‍ അവകാശപ്പെട്ടിരുന്നു. എസ് 300ന്റെ ഇറാനിയന്‍ വേര്‍ഷന്‍ നിര്‍മിക്കാനല്ല തങ്ങള്‍ ശ്രമിച്ചതെന്നും രാജ്യത്തിന് വേണ്ടി സ്വന്തമായി ഒരു മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

2007ല്‍ റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ എസ് 300 വാങ്ങാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2010ല്‍ റഷ്യ ഈ കരാറില്‍ നിന്നും പിന്മാറി. തുടര്‍ന്നാണ് തദ്ദേശീയമായി മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കാന്‍ ഇറാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (11 minutes ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (42 minutes ago)

വീണ വിജയൻറെ ഇന്റർനെറ്റ് കോളുകള്‍..ED മൂടോടെ തൂക്കി..! ദുബായിലേക്ക് 85 ലക്ഷം മറിച്ചു..?! വിവേകിന് എല്ലാം അറിയാം..?!  (46 minutes ago)

സൗദിയിൽ യുദ്ധം..!! രാത്രിക്ക് രാത്രി മിസൈൽ അറ്റാക്ക്..!!ഹൂതികൾ കലിപ്പിൽ ആക്രമണ മുന്നറിയിപ്പ്.  (49 minutes ago)

നടുറോഡില്‍ കാറില്‍ പാട്ടുകേട്ട് ഡ്രൈവറുടെ ഉറക്കം  (1 hour ago)

എന്റെ വീട്ടിൽ നിന്നാ കൊച്ച് പോയത്.!അവസാനമായി ഞാൻ കണ്ടു... ദൃണവ് പാളത്തിൽ എത്തിയത് ഇങ്ങനെ..ഞെട്ടി ലോക്കോ പൈലറ്റ്  (1 hour ago)

എന്റെ അമ്മ ഒട്ടും ശരിയല്ല ആന്റി എന്റെ അമ്മ... SI-യെ കെട്ടിപ്പിടിച്ച് 13-കാരി...! മോർച്ചറിക്ക് മുന്നിൽ അലറി ഭാര്യ  (1 hour ago)

ദുബായിലേക്ക് പറക്കേണ്ട യാത്രക്കാരെ വട്ടം ചുറ്റിച്ചു 17 മണിക്കൂര്‍ വിമാനത്തിലിട്ട് കൊന്നു...നിലവിളിയും കരച്ചിലും  (1 hour ago)

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം വീണ്ടും നിരസിച്ച് തമിഴ്‌നാട്  (1 hour ago)

രോഗിയായ അമ്മയെ പരിചരിക്കാന്‍ മടിച്ച് മകന്‍ കാട്ടിയ ക്രൂരത?  (2 hours ago)

വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിന് നേരെ അതിക്രമം നടത്തിയ എട്ടുപേര്‍ക്കെതിരെ കേസ്  (2 hours ago)

സ്വന്തം മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന അച്ഛന്റെ കഥ; നെജു കല്യാണിയുടെ 'ഉപ്പൻ' യൂട്യൂബിൽ സ്ട്രീമിംഗ് ആരംഭിച്ചു  (2 hours ago)

പുലിക്കളിയെ വിമര്‍ശിച്ചുകൊണ്ട് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍  (2 hours ago)

അച്ചടക്ക നടപടികളോടുള്ള പ്രതികാരം; പ്രധാന അധ്യാപികയെ കൊലപ്പെടുത്തി 10ാം ക്ലാസ് വിദ്യാര്‍ഥികള്‍  (2 hours ago)

എന്തിന് മുന്നറിയിപ്പില്ലാതെ എത്തി  (2 hours ago)

Malayali Vartha Recommends