Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ദത്തെടുത്ത കുട്ടിയെ പൊന്നുപോലെ വളര്‍ത്തിയതിന് ദമ്പതികള്‍ക്ക് കിട്ടിയതോ?

27 SEPTEMBER 2019 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

2010ല്‍ ഉക്രെയിനില്‍ നിന്നാണ് ദമ്പതികള്‍ നദാലിയ എന്ന 9 വയസ്സുകാരിയെ ദത്തെടുക്കുന്നത്. നദാലിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കള്‍ ഉണ്ട്. ഇവരുടെ ഒപ്പം തന്നെയാണ് ക്രിസ്റ്റീനയും മിഖായേലും നദാലിയെ നോക്കിയിരുന്നത്. എന്നാല്‍ ദത്തെടുത്ത കുട്ടി കുടുംബത്തെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിദേയമാക്കിയപ്പോഴാണ് ഇത് 9 വയസുള്ള കുട്ടി അല്ലെന്നും മുതിര്‍ന്ന സ്ത്രീ ആണെന്നും ദമ്പതികള്‍ അറിയുന്നത്. ഇതോടെ ഇവര്‍ ഭയം മൂലം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.

ദത്തെടുക്കുന്ന സമയത്ത് 9 വയസാണ് നദാലിയ്ക്ക് എന്നാണ് അനാഥാലയത്തിലെ അധികാരികള്‍ ദമ്ബതികളോട് പറഞ്ഞത്. എന്നാല്‍ നദാലിയയ്ക്ക് കാഴ്ചയ്ക്കും അസ്ഥിവളര്‍ച്ചയ്ക്കും കുഴപ്പം ഉള്ളതായും ഇവര്‍ അറിയിച്ചിരുന്നു. അത് ചികിത്സയിലൂടെ ഭേദപ്പെടുത്താനാവും എന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.
എന്നാല്‍ നദാലിയയുടെ പെരുമാറ്റം ഇവരെ ശരിക്കും കുടുക്കിലാക്കി. ഒരു 9 വയസുള്ള കുട്ടിയുടെ പെരുമാറ്റം ആയിരുന്നില്ല നദാലിയയില്‍ നിന്നും ഉണ്ടായത്. കാറില്‍ നിന്നും എടുത്ത് ചാടുക, കണ്ണാടിയില്‍ രക്തംകൊണ്ട് എഴുതുക, മറ്റു കുട്ടികള്‍ ഉറങ്ങുമ്‌ബോള്‍ അവരുടെ മുകളില്‍ കയറി നില്‍ക്കുക തുടങ്ങിയ തരത്തിലായിരുന്നു നദാലിയ പെരുമാറിയിരുന്നത്. പിന്നെ ചായയില്‍ രാസപദാര്‍ത്ഥം കലര്‍ത്തിയപ്പോള്‍ ഇവര്‍ നദാലിയെ ചോദ്യം ചെയ്യുകയായിരുന്നു. ചോദിച്ചപ്പോള്‍ കുടുംബത്തെ ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നദാലിയ പറഞ്ഞു.
പിന്നെ ദമ്പതികള്‍ നദാലിയെയും കൂട്ടി ഡോക്ടറെ സമീപിച്ചു. നദാലിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞ കാര്യം കേട്ട് ക്രിസ്റ്റീനയും മിഖായേലും ശരിക്കും ഞെട്ടി. നദാലിയക്ക് 9 വയസ് അല്ലെന്നും മിനിമം 22 വയസെങ്കിലും കാണും. എല്ലുകളുടെ വളര്‍ച്ച മുരടിപ്പിച്ച കുട്ടിയായി തോന്നുന്ന രോഗാവസ്ഥയാണ് നതാലിയയ്ക്കുള്ളത്. ഇതോടൊപ്പം മനുഷ്യരെ കൊല്ലാന്‍ വാസനയുള്ള സൈക്കോപാത്ത് കൂടിയാണ് നദാലിയയെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
ഇതോടെ ഇവര്‍ നദാലിയ്ക്കായി ഇന്‍ഡ്യാനയില്‍ ഒരു ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് കൊടുത്ത് ഒരുവര്‍ഷത്തേക്കുള്ള തുകയും നല്‍കിയ ശേഷം കാനഡയ്ക്ക് പോവുകയായിരുന്നു. എന്നാല്‍ ദത്തെടുത്ത കുട്ടിയെ ഉപേക്ഷിച്ച് പോയതിന്റെ പേരില്‍ ദമ്ബതികളെ പോലീസ് അറസ്റ്റ്‌ചെയ്യ്തു. ഒരു വര്‍ഷം മുമ്ബാണ് ഇത്. പിന്നെ നദാലിയെ തെരഞ്ഞ് പോലീസ് ഫ്‌ലാറ്റില്‍ പോയപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. എങ്ങോട്ട് പോയെന്നും അറിയില്ല . ഈ ഒരു വര്‍ഷം അവര്‍ എങ്ങനെ അവിടെ കഴിഞ്ഞു എന്നതിനും ആര്‍ക്കും ഉത്തരം ഇല്ല. ക്രിസ്റ്റീനമിഖായേല്‍ ദമ്ബതികളെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഈ കാര്യം സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്.
നദാലിയെ കാണുമ്‌ബോള്‍ കുട്ടിയെ പോലെ ഉണ്ടെങ്കിലും അവര്‍ ഒരു സ്ത്രീ ആണെന്നും തങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. ഭയന്നിട്ടാണ് നദാലിയെ വിട്ട് പോയതെന്നും ദമ്ബതികള്‍ കോടതിയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (11 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (41 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (49 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends