Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച മതില്‍, മനുഷ്യ മാംസത്തില്‍ തറച്ചു കയറുന്ന കൂര്‍ത്ത വസ്തുക്കള്‍!! കിടങ്ങു നിര്‍മ്മിച്ച്‌ അതില്‍ വെള്ളം നിര്‍മ്മിച്ച്‌ പാമ്ബിനേയും ചീങ്കണ്ണികളെയെയും വളര്‍ത്തണം; കുടിയേറ്റക്കാരെ തടയാന്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങി ട്രംപ്

03 OCTOBER 2019 10:04 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ഒക്‌ടോബര്‍ എട്ടിന് പുറത്തിറങ്ങുന്ന 'ബോര്‍ഡര്‍ വാര്‍സ്: ഇന്‍സൈഡ് ട്രംപ്‌സ് അസോള്‍ട്ട് ഓണ്‍ ഇമിഗ്രേഷന്‍' എന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചത്. മാധ്യമപ്രവര്‍ത്തകരായ മൈക്കല്‍ ഷിയര്‍, ജൂലി ഡേവിഡ് എന്നിവരാണ് രചയിതാക്കള്‍. കുടിയേറ്റക്കാരെ തടയാന്‍ അറ്റകൈ പ്രയോഗത്തിനൊരുങ്ങുകയാണ് ട്രംപ്. യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വൈദ്യുതി മതില്‍ തൊട്ട് പാമ്ബും ചീങ്കണ്ണിയുമുള്ള കിടങ്ങുകള്‍ വരെ നിര്‍മ്മിക്കണമെന്ന ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് ഉപദേഷ്ടാക്കളുമായി ട്രംപ് പങ്കുവെച്ച ആശയം ന്യൂയോര്‍ക്ക് ടൈംസാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ തടയാന്‍ യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കുടിയേറ്റക്കാര്‍ വേഗത്തില്‍ നീങ്ങാതിരിക്കാന്‍ വെടിവെയ്ക്കണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അത് നിയമപരമല്ലെന്ന എതിര്‍വാദം ഉയര്‍ന്നതോടെ അതിര്‍ത്തി കടക്കും മുമ്ബെ കാലില്‍വെടി വച്ച്‌ വീഴ്ത്തണമെന്ന് ട്രംപ് നിര്‍ദേശിച്ചത്. കുടിയേറ്റക്കാരെ തടയാന്‍ അതിര്‍ത്തിയില്‍ വൈദ്യുതീകരിച്ച മതില്‍ തീര്‍ക്കണമെന്നും, അതില്‍ മനുഷ്യ മാംസത്തില്‍ തറച്ചു കയറുന്ന കൂര്‍ത്ത വസ്തുക്കള്‍ പതിക്കണമെന്നും ട്രംപിന്റെ നിര്‍ദേശത്തിലുണ്ട്. ദക്ഷിണാതിര്‍ത്തിയില്‍ കിടങ്ങു നിര്‍മ്മിച്ച്‌ അതില്‍ വെള്ളം നിര്‍മ്മിച്ച്‌ പാമ്ബിനേയും ചീങ്കണ്ണികളെയെയും വളര്‍ത്തണം. മെക്‌സിക്കോയുമായുള്ള രണ്ടായിരം മൈല്‍ അതിര്‍ത്തി ഒറ്റ ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നും ട്രംപ് നിര്‍ദേശം വച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ ട്രംപ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ മാധ്യമ സൃഷ്ടിയാണെന്ന് ട്രംപ് പ്രതികരിച്ചു. അതിര്‍ത്തി സുരക്ഷയില്‍ താന്‍ കര്‍ക്കശക്കാരനാണെന്നും, എന്നാല്‍ ഇതൊക്കെ വ്യാജ വാര്‍ത്തകളാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു. സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപെയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിര്‍സ്റ്റ്ജന്‍ നീല്‍സണ്‍ എന്നിവരടക്കം പങ്കെടുത്ത യോഗത്തില്‍ കുടിയേറ്റ വിഷയത്തില്‍ ഇരുവരുടെയും മെല്ലപ്പോക്കില്‍ ട്രംപ് ക്ഷുഭിതനായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends