സ്വര്‍ണ്ണം, പണം, വിലകൂടിയ മേക്കപ്പ് കിറ്റ് എന്നിവ മോഷണം പോയി ; അത് സാരമില്ല പക്ഷേ കള്ളൻ കൊണ്ട് പോയ ആ വസ്തു കണ്ടു പിടിച്ച് തരണം; പരാതിയുമായി യുവതി ; അന്തം വിട്ട് പോലീസ്

സെക്സ് ടോയ് മോഷണം പോയി എന്ന പരാതി ആദ്യമായി ലഭിച്ച ഞെട്ടലിലാണ് പോലീസ്. മുപ്പത്തിയെട്ടുകാരിയാണ് പരാതിക്കാരി. വീട്ടിൽ നടന്ന മോഷണത്തിൽ സ്വര്‍ണവും പണവും വിലകൂടിയ മേക്കപ്പ് കിറ്റും മോഷണം പോയി. എന്നാലും മോഷണം പോയ ഒരു സെക്സ് ടോയുടെ കാര്യത്തില്‍ മാത്രമാണ് മുപ്പത്തിയെട്ടുകാരിക്ക് ആശങ്ക.
ബുധനാഴ്ച രാത്രി യുവതി വീട്ടിൽ വന്നപ്പോഴായിരുന്നു വീട്ടില്‍ കള്ളന്‍ കയറിയ കാര്യം മനസ്സിലായത്. അമേരിക്കയിലെ നോര്‍ത്ത് കരോലിന പൊലീസ് സ്റ്റേഷനിലാണ് പരാതി വന്നത്. 12 ഇഞ്ചോളം നീളമുള്ള ഇലക്ട്രിക് വൈബ്രേറ്ററാണ് യുവതിയുടെ വീട്ടില്‍ നിന്നും മോഷണം പോയത്. 30 ഡോളര്‍ വില മതിക്കുന്ന വൈബ്രേറ്റര്‍ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ടാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. മാത്രമല്ല മോഷണത്തിനും വീട് അതിക്രമിച്ച് കയറിയതിനുമാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 450 ഡോളര്‍(മുപ്പത്തിയൊന്നായിരം രൂപ) രൂപ വരുന്ന വൈബ്രേറ്റര്‍ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് ഓഫറില്‍ വാങ്ങിയതാണ് യുവതി . യുവതിയുടെ പരാതിയിൽ ബ്രണ്‍സ്വിക്ക് പൊലീസ് നടപടികൾ ചെയ്തു തുടങ്ങി കഴിഞ്ഞു. കള്ളനായുള്ള തിരച്ചില്‍ ആരംഭിച്ചു.
https://www.facebook.com/Malayalivartha