Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

നിങ്ങളുടെ ഡാറ്റകൾ ചോർന്നാൽ....യാഹൂ നിങ്ങൾക്ക് തരും 25000 രൂപ

13 OCTOBER 2019 02:44 PM IST
മലയാളി വാര്‍ത്ത

ഡാറ്റ ചോർന്നാലോ നഷ്ടപെട്ടാലോ ഉപയോക്താക്കള്‍ക്ക് യാഹൂ നഷ്ടപരിഹാരം നൽകും . അതോടൊപ്പം തന്നെ 2012-നും 2016-നും ഇടയില്‍ യാഹൂവില്‍ അക്കൗണ്ട് ഉണ്ടായിരുന്നവര്‍ക്കാണ് ഡാറ്റ ചോര്‍ന്ന കാരണത്തില്‍ നഷ്ടപരിഹാരം ലഭിക്കുക എന്നത്. 2013 ഓഗസ്റ്റിലാണ് യാഹൂവില്‍ നിന്നും വന്‍ ഡാറ്റ ചോര്‍ച്ച നടന്നതായി വകണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം തന്നെ 300 കോടി ആളുകളുടെ ഡാറ്റകള്‍ ചോര്‍ന്നിരുന്നു. 2016-ല്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച വിവരങ്ങള്‍ യാഹൂ പുറത്തുവിട്ടിരുന്നതോടെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ രംഗത്തേക്ക് വന്നത്.

അതേസമയം വ്യക്തിഗത വിവരങ്ങളായ ഇ-മെയില്‍, ടെലിഫോണ്‍ നമ്പര്‍, ജന്മദിനം, പാസ്വേഡ് തുടങ്ങിയവയിലൂടെയാണ് ഡാറ്റ ചോര്‍ച്ച നടന്നത്.അടുത്ത വര്‍ഷം ജൂലൈ 20 ആണ് ഓണ്‍ലൈന്‍ ആയും പോസ്റ്റല്‍ ആയും നഷ്ടപരിഹാരത്തിനായി അപേക്ഷ ലഭിക്കേണ്ട അവസാന തീയതി എന്നത്. കമ്പനി 117,500,000 ഡോളര്‍ നഷ്ടപരിഹാരത്തിനായി നീക്കിവെച്ചിട്ടുള്ളതായും വ്യക്ത്തികമാക്കുകയുണ്ടായി. 2012 ജനുവരി ഒന്നിനും 2016 ഡിസംബര്‍ 31 നും ഇടയില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഇസ്രയേല്‍ അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരായിരിക്കണം അപേക്ഷകര്‍ എന്നത് വ്യക്തമാണ്.

അതോടൊപ്പം തന്നെ 100 മുതല്‍ 358 ഡോളര്‍ വരെയായിരിക്കും ഓരോരുത്തര്‍ക്കും ലഭിക്കുക. യാഹൂ ഫാന്റസി സ്പോര്‍ട്സ്,യാഹൂ ഫിനാന്‍സ്, ടംബ്ലര്‍, ഫ്ലിക്കര്‍ തുടങ്ങിയവയില്‍ അക്കൗണ്ട് ഉണ്ടായിരുന്നവര്‍ക്കും നഷ്ടപരിഹാരത്തിനായി അപേക്ഷകൾ നൽകാം.അതേസമയം ഈയടുത്ത് ആയിരക്കണക്കിന് യാഹൂ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് അവരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി എന്ന കേസില്‍ യാഹൂ മുന്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുജനങ്ങളുമായി ഒത്തുചേരൽ, തൊഴിൽ രംഗത്ത് വിജയം, ദാമ്പത്യ ഐക്യം, ധനപരമായ ലാഭം എന്നിവ ഇന്ന് ഉണ്ടാകും.  (10 minutes ago)

125 സി.സിയുള്ള വാഹനങ്ങളിൽ എ.ബി.എസ് നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജനുവരി വരെ നീട്ടാൻ സാധ്യത  (19 minutes ago)

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഐടി ജീവനക്കാരിക്ക് ദാരുണാന്ത്യം  (33 minutes ago)

പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്ടു വിദ്യാർഥിനിയെ  (42 minutes ago)

തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിന് വേണ്ടി താൻ കഠിനാധ്വാനം ചെയ്‌തു; പലരും 'വ്യാജൻ' എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തെ ചേർത്തുപിടിച്ചു; രാഹുലിൻ്റെ 'വ്യാജസ്വഭാവം' തെളിഞ്ഞു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുത  (56 minutes ago)

ആറു മാസം മുന്നേ ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു; ശബരിമലയിൽ എന്ത് കൊണ്ട് ആവർത്തിച്ച് വീഴ്ച ഉണ്ടാകുന്നു; അതിരൂക്ഷമായ വിമർശനവുമായി ഹൈക്കോടതി  (1 hour ago)

സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം....  (1 hour ago)

കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച എടക്കാട് സ്വദേശി മനോഹരന്റെ കാലാണെന്ന് നിഗമനം  (1 hour ago)

ചാവേറുകളെ കൂട്ടത്തോടെ ഇറക്കാൻ ഉമറിന്റെ വീഡിയോ പുറത്ത്..! സെല്ലിൽ Dr അഹമ്മദിനെ കാലേവാരി തറയിലടിച്ച് തടവുകാർ  (1 hour ago)

170ലധികം വീടുകൾ നശിച്ചു,  (1 hour ago)

കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം; തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യത  (1 hour ago)

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി എച്ച്പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്  (2 hours ago)

20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന  (2 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​ക്കു​ന്ന​ത്450 ബ​സ്...  (2 hours ago)

കടന്നൽക്കുത്തേറ്റ് കർഷകൻ മരിച്ചു....  (2 hours ago)

Malayali Vartha Recommends