Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എലിവിഷം കഴിച്ചാൽ മരിക്കില്ല; ദൈവത്തിന്റെ അത്ഭുത കരം; ദേ കിടക്കുന്നു അഞ്ചെണ്ണം; പിന്നീടാണ് യഥാർത്ഥ അത്ഭുതം ;വിശ്വാസം കൂടാനായി പാസ്റ്റര്‍ ചെയ്ത അത്ഭുത പ്രവൃത്തിയില്‍ ജീവന്‍ നഷ്ടമായത് അഞ്ചുപേര്‍ക്ക്, 13 പേര്‍ ഗുരുതരാവസ്ഥയില്‍

23 FEBRUARY 2020 09:15 AM IST
മലയാളി വാര്‍ത്ത

വിശ്വാസത്തിന്റെ പേരിൽ അരങ്ങേറുന്ന കൊടിയ ചൂഷണങ്ങളെ കുറിച്ച് എത്രതന്നെ വാർത്തകൾ വന്നാലും വീണ്ടും വീണ്ടും ദൈവത്തിന്റെയും അത്ഭുത പ്രവൃത്തികളുടെയും പേരിൽ കെണികളിൽ വീഴുന്നവർ കുറവല്ല. എന്നിട്ടും ഈയാംപാറ്റകളെ പോലെ എരിയുന്ന തീയിലേക്ക് മരിക്കും എന്നറിഞ്ഞുകൊണ്ടു നടന്നുപോകുന്നവരാണ് ഇപ്പോൾ പല വിശ്വാസികളും.ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും കേട്ട വാർത്തയും അത്ഭുതത്തെക്കാൾ ഏറെ ആശങ്കയാണ് സൃഷ്ടിക്കുന്നത് .

ദക്ഷിണാഫ്രിക്കയില്‍ തന്റെ അമാനുഷിക ശക്തി തെളിയിക്കാന്‍ ക്രിസ്ത്യന്‍ പാസ്റ്റര്‍ വിശ്വാസികള്‍ക്ക് നല്‍കിയ എലിവിഷം കഴിച്ചവര്‍ മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. . സൊഷഗാവുവില്‍ നടന്ന പ്രാര്‍ത്ഥനാ സഭയില്‍ വെച്ചാണ് പുരോഹിതനായ ലൈറ്റ് മോണിയേകി ആണ് വിശ്വാസികളെ എലിവിഷം കഴിപ്പിച്ചത്.
ഒരു കുപ്പി വെള്ളത്തില്‍ എലിവിഷം കലക്കിയശേഷം തന്റെ വിശ്വാസികളില്‍ ചിലരെ വിളിച്ചുവരുത്തി വേദിയില്‍ എല്ലാരും കാണ്‍കെ തന്നെ മരിക്കില്ലെന്ന് ഉറപ്പുനല്‍കിക്കൊണ്ട് കുടിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വൈകീട്ടോടെ സഭയിലെ പല അംഗങ്ങള്‍ക്കും ശക്തമായ വയറുവേദന അനുഭവപ്പെടുകയും അഞ്ച് പേര്‍ ഉടന്‍ മരിക്കുകയും ചെയ്തു
13ല്‍ പരം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തന്റെ അനുയായികള്‍ക്ക് തന്നിലുള്ള വിശ്വാസം എത്രമാത്രമുണ്ടെന്ന് തെളിയിക്കാനും അത്ഭുതശക്തി വെളിപ്പെടുത്തി കൊടുക്കാനും വേണ്ടിയായിരുന്നു ഇയാള്‍ ഈ കടുംകൈ ചെയ്തത്.
അതേസമയം ഇത്രയുമൊക്കെ സംഭവിച്ചിട്ടും തന്റെ അവകാശവാദങ്ങളില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഈ പാസ്റ്റര്‍ തയ്യാറായില്ല. സംഭവത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം.ആഫ്രിക്കയില്‍ ഇതുപോലൊന്ന് സംഭവിക്കുന്നത് ഇതാദ്യമല്ല. 2014 ല്‍, ദക്ഷിണാഫ്രിക്കയിലെ റബ്ബോണി സെന്റര്‍ മിനിസ്ട്രിസിലെ 'അത്ഭുത പ്രവര്‍ത്തകന്‍' പാസ്റ്റര്‍ ലെസെഗോ ഡാനിയേല്‍ തന്റെ സഭയിലെ കൂട്ടാളികളോട് പുല്ല് കഴിക്കാന്‍ പറഞ്ഞു,

അവര്‍ക്ക് രോഗശാന്തിയും ശക്തിയും നല്‍കുമെന്നു വിശ്വസിപ്പിച്ചായിരുന്നു ഇത്. .2015 ല്‍, പെനുവല്‍ മംഗുനി എന്ന യുവ പാസ്റ്റര്‍, തന്റെ ശക്തികളെ വിശ്വാസികള്‍ക്ക് ദൈവത്തിന്റെ ശക്തിയാല്‍ എന്തും കഴിക്കാമെന്ന് അവകാശപ്പെട്ടതിനാല്‍ ജീവനുള്ള പാമ്ബുകളെ കഴിക്കാന്‍ പ്രേരിപ്പിച്ചു. മൃഗ ക്രൂരത കുറ്റത്തിന് സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (16 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (28 minutes ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (38 minutes ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (43 minutes ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (52 minutes ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (2 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (2 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (2 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (3 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends