Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന് പിന്തുണയുമായി അമേരിക്കന്‍ നടന്‍ ബ്രഡ് വില്യംസ്

23 FEBRUARY 2020 09:01 PM IST
മലയാളി വാര്‍ത്ത

കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ ആത്മഹത്യാ ഭീഷണി മുഴക്കിയ ഒമ്പത് വയസുകാരന്‍ ക്വാഡന് സ്‌നേഹവും സ്വാന്തനവുമായി അമേരിക്കന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ ബ്രഡ് വില്യംസ്. ക്വാഡന്‍ നീ ലോകം കീഴടക്കിക്കളഞ്ഞല്ലോ. നിന്റെ ആ കണ്ണുനീര്‍ തുള്ളികള്‍ സ്‌നേഹകടലായി നിന്നിലേക്ക് തന്നെ തിരിച്ചു എത്തിയിരിക്കുന്നു. പൊക്കക്കുറവാണ് നിന്റെ പൊക്കമെന്ന് നീ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുമല്ലോ ബ്രഡ് വില്യംസ് പറയുന്നു.ക്വാഡനെ പോലെ ബാല്യവും കൗമാരവും അപഹര്‍ഷാബോധത്തിന്റെ പിടിയിലായിരുന്ന ബ്രഡ് വില്യംസ് തന്റെ പൊക്കക്കുറവ് പൊക്കമാക്കി അമേരിക്കയെ കീഴടക്കിയ കഥ ക്വാഡാനെ അറിയിക്കാനെത്തിയത് അദ്ദേഹത്തിന്റെ ഒരു ദിവസത്തെ ഷോയുടെ വരുമാനമായ 2,80,000 ഡോളറുമായിട്ടായിരുന്നു. തന്റെ ഷോയില്‍ പങ്കെടുക്കാന്‍ ക്വാഡനെ വില്യംസ് അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെതിട്ടുണ്ട്. ക്വാഡനെപ്പോലെ അംഗവൈകല്യത്തെ ഓര്‍ത്ത് നൊമ്ബരമനുഭവിച്ചിരുന്ന വില്യംസ് തന്റെ ചാട്ടുളി പോലെ തുളഞ്ഞു കയറുന്ന വാക്കുകള്‍ ഫലിതത്തില്‍ ചാലിച്ച് പായിച്ചപ്പോള്‍ അത് അമേരിക്കന്‍ കലാലോകം ആസ്വാദ്യതയോടെ ഏറ്റെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (17 minutes ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (32 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (49 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (2 hours ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (3 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (3 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (4 hours ago)

Malayali Vartha Recommends