ആഫ്രിക്കന്‍ സാക്സോഫോണ്‍ ഇതിഹാസം മാനു ദിബാംഗോ കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചു

ആഫ്രിക്കന്‍ സാക്സോഫോണ്‍ ഇതിഹാസം മാനു ദിബാംഗോ (86) കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചു. കാമറൂണ്‍ സ്വദേശിയായ അദ്ദേഹം പരന്പരാഗത ആഫ്രിക്കന്‍ സാക്‌സോഫോണ്‍ സംഗീതത്തെ ലോകപ്രശസ്തമാക്കിയ പ്രതിഭയാണ്. കോവിഡ്-19 വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിബാംഗോയുടേത്. 1933ല്‍ കാമറൂണിലെ ദവാല നഗരത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.
അന്ന് ഫ്രഞ്ച് കോളനിയായിരുന്നു കാമറൂണ്‍. ആറ് പതിറ്റാണ്ട് നീണ്ട സംഗീതജീവിതമാണ് മാനു ദിയബാംഗായുടേത്. ദക്ഷിണാഫ്രിക്കയിലെ ലോഡ്സ്മിത്ത് മംബാസോ അമേരിക്കയിലെ ഹെര്‍ബി ഹാന്‍ഹോക്ക് തുടങ്ങിയ വിഖ്യാത താരങ്ങളോടൊപ്പം പരിപാടികള്‍ ചെയ്തു.
"
https://www.facebook.com/Malayalivartha