Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നെങ്കിൽ കൊറോണ നമ്മുടെ പ്രതിരോധ ശേഷിയെ ബാധിക്കില്ലായിരുന്നു; രൂക്ഷവിമർശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയൈബ് അക്തര്‍

26 MARCH 2020 04:42 PM IST
മലയാളി വാര്‍ത്ത

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ ഭക്ഷണ രീതിയെ വിമര്‍ശിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഷൊയൈബ് അക്തര്‍. ജങ്ക് ഫുഡ്ഡും ഫിസി ഡ്രിങ്ക്സും കഴിച്ച് നമ്മള്‍ തന്നെയാണ് നമ്മുടെ പ്രതിരോധശേഷി ഇല്ലാതാക്കിയതെന്നും അതിന്റെ അന്തരഫലമാണ് കൊറോണ വൈറസിന്റെ രൂപത്തില്‍ നമ്മളിപ്പോള്‍ അനുഭവിക്കുന്നതെന്നും അക്തര്‍ അഭിപ്രായപ്പെട്ടു.

കൊവിഡ്-19നെ പ്രതിരോധിക്കണമെങ്കില്‍ എല്ലാവരും അവരുടെ ശ്വാസകോശം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കണം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നമ്മള്‍ ശീലിച്ച ഭക്ഷണരീതിയാണ് നമ്മുടെ പ്രതിരോധശേഷി നശിപ്പിച്ചത്. ജങ്ക് ഫുഡ് ഒഴിവാക്കി വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ ഇന്ന് നമുക്കെല്ലാം ആരോഗ്യത്തോടെ ഇരിക്കാമായിരുന്നു . കൊറോണ പോലൊരു വൈറസും നമ്മുടെ പ്രതിരോധശേഷിയെ ബാധിക്കില്ലായിരുന്നു.

വാട്സ് ആപ്പിലൂടെ രോഗത്തെക്കുറിച്ച് തമാശകള്‍ പങ്കിടേണ്ട സമയമല്ലിത്. ഇന്ന് താൻ കാറില്‍ പുറത്തിറങ്ങിയിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസുകളെല്ലാം ഉയര്‍ത്തിയാണ് യാത്ര ചെയ്തത്. പരിചയക്കാരെ കണ്ടപ്പോള്‍ ഹസ്തദാനം ചെയ്യുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല. പെട്ടെന്ന് തന്നെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ യാത്രക്കിടെ കണ്ടത് നാലു പേര്‍ ചേര്‍ന്ന് ഒരു ബൈക്കില്‍ പിക്നിക്കിന് പോകുന്നതാണ് . അവര്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച് യാത്ര പോവുന്നു. എന്തുകൊണ്ടാണ് രാജ്യത്തെ ഭക്ഷണശാലകളൊന്നും അടക്കാത്തതെന്നും അക്തര്‍ ചോദിക്കുന്നു. ചൈനക്കാരുടെ ഭക്ഷണരീതിക്കെതിരെയും അക്തര്‍ നിലപാടെടുത്തിരുന്നു. പട്ടിയെയും വവ്വാലിനെയും കഴിക്കുന്ന ചൈനക്കാരുടെ ഭക്ഷണരീതിയാണ് കൊവിഡ് വരാന്‍ കാരണമെന്നായിരുന്നു അക്തര്‍ ആരോപിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends