Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൊറോണയെ തുരത്തി വയോധികരും... 97 ഉം 95 ഉം വയസ്സുള്ള അമ്മൂമ്മയും 100 കഴിഞ്ഞ അപ്പൂപ്പനും കോറോണയെ തോല്‍പിച്ചത് പ്രതീക്ഷയ്ക്ക് വകവയ്ച്ചുകൊണ്ട്

26 MARCH 2020 06:07 PM IST
മലയാളി വാര്‍ത്ത

സൗത്ത് കൊറിയയില്‍ 97 വയസുകാരി അമ്മൂമ്മയാണ് രണ്ടാഴ്ചത്തെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ വന്നത്. സൗത്ത് കൊറിയയില്‍ ഇതു വരെ രോഗത്തെ അതിജീവിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയും ഈ 97 വയസുകാരി അമ്മൂമ്മ തന്നെയാണ്. മാര്‍ച്ച് 13 മുതല്‍ പോഹാങ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ഇവര്‍. ആശുപത്രി വിട്ടതിന് ശേഷം വീണ്ടും രോഗം വരാതിരിക്കാന്‍ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണിവരെന്നു കൊറിയന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊറോണ രോഗത്തില്‍ നിന്നും മുക്തി നേടിയ ഇറ്റലിയിലെ ഏറ്റവും പ്രായമേറിയ വ്യക്തിയാണ് 95 വയസുകാരി അല്‍മ ക്ലാര കോര്‍സിനി. മാര്‍ച്ച് അഞ്ചിന് മൊഡെനയ്ക്ക് സമീപമുള്ള ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അല്‍മ ഇപ്പോള്‍ ആരോഗ്യവതിയായി വീട്ടില്‍ തിരിച്ചെത്തി. 'എനിക്ക് സുഖമാണ്, എനിക്ക് തീര്‍ത്തും സുഖമാണ്',ആല്‍മ പറയുന്നു. കൂടാതെ, തന്നെ ചികില്‍സിച്ച ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഹൃദയാപ്പൂര്‍വം അഭിനന്ദിക്കുകയും ചെയ്തു.
ചൈനയില്‍ നൂറു വയസുള്ള വ്യക്തിക്ക് രോഗം ഭേദമായതായി മാര്‍ച്ച് ആദ്യ വാരം തന്നെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെബ്രുവരി 24 നാണ് കൊറോണ രോഗ ലക്ഷണങ്ങളോടെ ഹുബെ പ്രവിശ്യയിലെ ആശുപത്രിയില്‍ വയോധികനെ പ്രവേശിപ്പിച്ചത്. അല്‍ഷിമേഴ്‌സും ഹൃദയ സംബന്ധമായ അസുഖവും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും വയോധികനുണ്ടായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ചു നൂറു വയസുകാരന്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (16 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (24 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (39 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (56 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends