പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് പരിശോധന നടത്തി

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ ചെക്ക് നല്‍കാനെത്തിയ എദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ എദിക്കു കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ് പരിശോധന നടത്തി.
ഇക്കഴിഞ്ഞ 15-നാണ് എദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ചെക്ക് നല്‍കാനെത്തിയത്.
ഇമ്രാന്റെ കുടുംബാംഗങ്ങള്‍ക്കു നേരത്തേ പരിശോധന നടത്തി രോഗമില്ലെന്നു കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha