കോവിഡ് മരണം 32ലക്ഷം കടന്നു.... 2,27,784 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്, കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 6,317 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്
കോവിഡ് മരണം 32ലക്ഷം കടന്നു. ഇതുവരെ ലോകവ്യാപകമായി 32,17842 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,27,784 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടമായത്. 9,98,007 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 6,317 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം; അമേരിക്ക- 10,59,992, സ്പെയിന്- 2,36,899, ഇറ്റലി- 2,03,591, ഫ്രാന്‍സ്- 1,66,420, ജര്‍മനി- 1,61,197, ബ്രിട്ടന്- 1,65,221, തുര്‍ക്കി- 1,17,589, ഇറാന്- 93,657, റഷ്യ- 99,399.മേല്പറഞ്ഞ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ്. അമേരിക്ക- 61,508, സ്പെയിന്- 24,275, ഇറ്റലി- 27,682, ഫ്രാന്‍സ്- 24,087, ജര്‍മനി- 6,314, ബ്രിട്ടന്- 26,097, തുര്‍ക്കി- 2,992, ഇറാന്- 5,877, റഷ്യ- 972.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ രാജ്യങ്ങളില്‍ മരിച്ചവരുടെ എണ്ണം- അമേരിക്ക- 2,242, സ്പെയിന്- 453, ഇറ്റലി- 323, ഫ്രാന്‍സ്- 427, ജര്‍മനി- 91, ബ്രിട്ടന്- 765, തുര്‍ക്കി- 89, ഇറാന്- 80, റഷ്യ- 105.
https://www.facebook.com/Malayalivartha