Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയെത്തി.. അടുത്ത അഞ്ച് ദിവസവും ഇടിമിന്നിലോടുകൂടിയ ശക്തമായ മഴക്ക് സാധ്യത..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്...


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

30 MAY 2020 07:21 PM IST
മലയാളി വാര്‍ത്ത

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ബ്രിസ്റ്റല്‍ ബ്യൂഫൈറ്റര്‍ ടി.എഫ്.എക്സ് യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വടക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ ബീച്ചില്‍ നിന്നും കണ്ടെത്തി. ക്ലീതോര്‍പ്സ് ബീച്ചില്‍ കഴി‌ഞ്ഞ ദിവസം നടക്കാനിറങ്ങിയ ദമ്ബതികളാണ് മണലില്‍ വിമാനാവശിഷ്ടങ്ങള്‍ തെളിഞ്ഞു നില്കുന്നത് കണ്ടത്. ഒറ്റനോട്ടത്തില്‍ അവശിഷ്ടം എന്താണെന്ന് കണ്ടെത്താന്‍ കഴി‌ഞ്ഞിരുന്നില്ല. ഫോട്ടോകളെടുത്ത് നിരീക്ഷിച്ച്‌ 45 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനാവശിഷ്ടമാണ് ഇതെന്ന് കണ്ടെത്തിയത്. ബ്രിട്ടന്റെ റോയല്‍

എയര്‍ഫോഴ്സിന്റെ 254ാം സ്ക്വാഡണ്‍ ഉപയോഗിച്ചിരുന്ന ജെ.എം 333 എന്ന വിമാനമാണിതെന്ന് റോയല്‍ എയര്‍ഫോഴ്സ് മ്യൂസിയം അറിയിച്ചു. 1944 ഏപ്രില്‍ 21ന് ലിങ്കണ്‍ഷെയറില്‍ നിന്നും പറന്നുയര്‍ന്ന ഈ വിമാനം രണ്ട് എഞ്ചിനുകളും തകരാറിലായതോടെ തകര്‍ന്നു വീഴുകയായിരുന്നു. പൈലറ്റ് രക്ഷപ്പെട്ടിരുന്നുവെന്നാണ് രേഖകള്‍. ക്ലീതോര്‍പ്സ് ബീച്ചില്‍ ശക്തമായ വേലിയേറ്റമുണ്ടായതിനാല്‍ വിമാനാവശിഷ്ടങ്ങള്‍ കാണാനെന്ന പേരില്‍ ആരും എത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറക്കുമതി തീരുവ വീണ്ടും വര്‍ധിപ്പിച്ച് ട്രംപ്  (27 minutes ago)

ആക്കുളം - ചേറ്റുവ ജലപാത ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: ചിലക്കൂര്‍ ടൂറിസം പദ്ധതി, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വികസന പദ്ധതി ഉദ്ഘാടനവും നടക്കും...  (5 hours ago)

ഐടി പാര്‍ക്കിനായി ടെക്നോപാര്‍ക്ക് -ഹൈലൈറ്റ് ഗ്രൂപ്പ് ധാരണാപത്രം: 'യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്' പദ്ധതി നടപ്പിലാക്കുന്നത് ഫേസ്-3 കാമ്പസില്‍...  (5 hours ago)

ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസത്തിന് ഉണര്‍വേകും: ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (5 hours ago)

ആയുധങ്ങൾ കൈയ്യിലേന്തി പോരാട്ടത്തിനൊരുങ്ങി ഷാജി പാപ്പനും സംഘവും; മാർച്ച് 19 ന് റിലീസ്; ആട് 3 പോസ്റ്റർ പുറത്ത്!!  (5 hours ago)

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; ചുട്ടുപൊള്ളുന്ന ചൂടിനിടെ ആശ്വാസമായി മഴയെത്തുന്നു, വിവിധ ജില്ലകളിൽ ജാഗ്രത!  (5 hours ago)

പി.പി. ദിവ്യക്കെതിരായ ബെനാമി ഇടപാട് പരാതി; വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ  (5 hours ago)

സംസ്ഥാനത്ത് മഴയെത്തി..  (6 hours ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (6 hours ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (6 hours ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (6 hours ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (6 hours ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (6 hours ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (6 hours ago)

Bee-Attack- തേനീച്ച ആക്രമണം  (6 hours ago)

Malayali Vartha Recommends