Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

വാട്സ്ആപ്പിൽ തട്ടിപ്പുമായി വിരുതൻമാർ; ജാഗ്രത നിർദ്ദേശം

30 MAY 2020 09:07 PM IST
മലയാളി വാര്‍ത്ത

വാട്സ്ആപ്പിൽ തട്ടിപ്പുമായി വിരുതൻമാർ. വാട്സ്ആപ്പിൽ യൂസർമാർക്ക് വാട്​സ്​ആപ്പി​​െൻറ ടെക്​നിക്കൽ ടീം എന്ന പേരിൽ ചില സന്ദേശങ്ങൾ വരികയും അവർ യൂസർമാരോട്​ ആറക്ക വെരിഫിക്കേഷൻ കോഡ്​ നൽകാൻ ആവശ്യപ്പെടുകയും ചെയ്തതായാണ്​ റിപ്പോർട്ടുകൾ. വാട്​സ്​ആപ്പിലേക്ക്​ ലോഗിൻ ചെയ്യു​േമ്പാൾ ചോദിക്കുന്ന വെരിഫിക്കേഷൻ കോഡാണ്​ സ്​കാമർമാർക്ക്​ വേണ്ടത്​. യൂസർമാരുടെ സുരക്ഷക്ക്​ വേണ്ടിയുള്ളതാണ്​ എസ്​.എം.എസായി നൽകുന്ന വെരിഫിക്കേഷൻ സംവിധാനം.

വാട്​സ്​ആപ്പി​​െൻറ ചിത്രം പ്രൊഫൈലിൽ നൽകിയാണ്​ ഉപയോക്​താക്കളോട്​ വെരിഫിക്കേഷൻ കോഡ്​ ആവശ്യപ്പെടുന്നത്​. ഇതുമായി ബന്ധപ്പെട്ട്​ വാട്​സ്​ആപ്പ്​ ബീറ്റ ഇൻഫോ ട്വിറ്ററിൽ പ്രതികരിച്ചു. തങ്ങൾ ഒരിക്കലും വാട്​സ്​ആപ്പിലൂടെ ഇത്തരത്തിൽ ഉപയോക്​താക്കളുമായി ബന്ധപ്പെടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടെങ്കിൽ അത്​ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാവും അറിയിക്കുകയെന്നും അവർ വ്യക്​തമാക്കി.

ഉപയോക്​താക്കളുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടിൽ നുഴഞ്ഞുകയറാനുള്ള ശ്രമത്തി​​െൻറ ഭാഗമായാണ്​ ഇത്തരത്തിലുള്ള ആവശ്യവുമായി ചിലരെത്തുന്നതെന്നും വാട്​സ്​ആപ്പ്​ അധികൃതർ പറയുന്നു. ഫേസ്​ബുക്കോ വാട്​സ്​ആപ്പോ വെരിഫി​േക്കഷൻ കോഡുകൾ പോലുള്ള രഹസ്യ വിവരങ്ങൾ ആവശ്യപ്പെടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആർക്കെങ്കിലും ഇത്തരത്തിൽ സന്ദേശം ലഭിക്കുകയും വെരിഫിക്കേഷൻ കോഡുകൾ കൈമാറുകയും ചെയ്​തിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി അക്കൗണ്ട്​ വെരിഫൈ ചെയ്യാനാണ്​ വാട്​സ്​ആപ്പി​​െൻറ നിർദേശം. ഹാക്കർമാർ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ പല കുറ്റകൃത്യങ്ങൾക്കും ഉപയോഗിക്കാനിടയുണ്ടെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (8 minutes ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (28 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (36 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (51 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (1 hour ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

Malayali Vartha Recommends