Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഖനിത്തൊഴിലാളിക്ക്​ ലഭിച്ചത്​ അപൂർവ്വ രത്​നക്കല്ലുകൾ; ഒറ്റ രാത്രികൊണ്ട്​ കോടീശ്വരൻ; ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഖനിത്തൊഴിലാളിക്കാണ് അപൂർവ്വ നേട്ടം സ്വന്തമായത്

26 JUNE 2020 10:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ഖനിത്തൊഴിലാളിക്ക്​ തന്റെ ജോലിക്കിടെ ലഭിച്ചത്​ അമൂല്യ രത്​നങ്ങൾ. സനിനിയു ലെയ്​സർ എന്നയാൾക്കാണ്​ കോടികൾ വിലമതിക്കുന്ന രണ്ട്​ അപൂർവ്വ രത്​നക്കല്ലുകൾ ലഭിച്ചത്​. ടാൻസാനിയക്ക്​ വടക്കുള്ള മാൻയാറാ മേഖലയിലാണ് സംഭവം. തനിക്ക്​ ലഭിച്ച വയലറ്റ്​ നിറമുള്ള രത്​നങ്ങളെ കുറിച്ച്​ ടാൻസാനിയൻ സർക്കാറിനെ വിവരമറിയിച്ച സനിനിയുവിന്​ സർക്കാർ നൽകിയതാക​െട്ട, 7.74 ബില്യണ്‍ ടാന്‍സാനിയന്‍ ഷില്ലിങ്​സ്​ ( 25 കോടിയോളം ഇന്ത്യന്‍ രൂപ ) ആണ്.

ഇതുവരെ ടാൻസാനിയയിൽ നിന്നും ലഭിച്ച ഏറ്റവും വലിയ രത്​നങ്ങളാണിത്​​. ഒരു രത്‌നത്തിന്​ 9.27 കിലോഗ്രാമും മറ്റേതിന്​​ 5.103 കിലോഗ്രാമും തൂക്കമുണ്ട്​. എന്തായാലും, രാജ്യത്തെ ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും സനിനിയു ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ്​. കോടീശ്വരനായതി​​െൻറ സന്തോഷത്തിൽ ത​​െൻറ ഗ്രാമത്തിൽ വലിയ ആഘോഷ പരിപാടി ഒരുക്കാനുള്ള നീക്കത്തിലാണയാൾ. ലഭിച്ച പണം കൊണ്ട്​ നാട്ടിൽ സ്​കൂളും ഷോപ്പിങ്​ മാളും പണികഴിപ്പിക്കാനും അദ്ദേഹത്തിന്​ പദ്ധതിയുണ്ട്​.

ടാൻസാനിയ എന്ന രാജ്യം സമ്പന്നമാകുന്നതി​​െൻറ ലക്ഷണമാണ്​ രണ്ട്​ രത്​നക്കല്ലുകളുമെന്ന്​ പ്രസിഡൻറ്​ ജോൺ മഗുഫുലി പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ സനിനിയുവിനെ വിളിച്ച്​ പ്രസിഡൻറ്​ അഭിനന്ദിക്കുകയും ചെയ്​തിരുന്നു. രത്​ന കള്ളക്കടത്തിന്​ പേരുകേട്ട പ്രദേശമാണ്​ ടാൻസാനിയയുടെ വടക്കുഭാഗം. രാജ്യത്ത്​ നിന്നും ഖനനം ചെയ്യുന്ന രത്​നങ്ങളിൽ പകുതിയോളം നഷ്​ടപ്പെടുന്നുണ്ടെന്ന്​ പ്രസിഡൻറ്​ തന്നെ വ്യക്​മാക്കിയിരുന്നു. കള്ളക്കടത്ത്​ തടയാൻ 2018ൽ ഇൗ മേഖലയിൽ വലിയ മതിൽ നിർമിച്ചിരുന്നു.ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് ടാൻസാനിയ. ധാതു സമ്പന്നമാണ് താൻസാനിയ. മുഖ്യ ഖനിജമായ വജ്രത്തിനു പുറമേ സ്വർണം, അഭ്രം, ഉപ്പ്, കൽക്കരി, ലെഡ്, ഇരുമ്പയിര്, ടിൻ, ടങ്സ്റ്റൺ, കയോലിൻ, ഫോസ്ഫേറ്റ്, മാഗ്നൈറ്റ് തുടങ്ങി ഖനിജങ്ങളുടെ നിക്ഷേപങ്ങളും താൻസാനിയയിലുണ്ട്. ഇവയിൽ സ്വർണവും അഭ്രവും മാത്രമേ വ്യാവസായികാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നുള്ളൂ. തങ്കനീക്കൻ ഭൂപ്രദേശത്തിന്റെ പല ഭാഗങ്ങളിലും സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. മ്വാഡ്വിയിലെ വജ്രഖനി 1950-കളിൽ പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അടച്ചിട്ടു. 1968-ൽ കിലിമഞ്ജാരോയ്ക്കടുത്തു നിന്ന് ടാൻസനൈറ്റ് എന്ന രത്നക്കല്ല് കണ്ടെത്തി. മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (21 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (34 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (40 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (1 hour ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (1 hour ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (3 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (3 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (5 hours ago)

Malayali Vartha Recommends