Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

വിലക്കുകളില്‍ പരസ്പരം താങ്ങായി ഇറാനും വെനിസ്വേലയും, അമേരിക്ക പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് നാല് ഇറാനിയന്‍ കപ്പലുകള്‍

03 JULY 2020 02:58 PM IST
മലയാളി വാര്‍ത്ത

ഇറാനില്‍ നിന്നും വെനിസ്വേലയിലേക്ക് പെട്രോള്‍ ഇറക്കുമതി ചെയ്യാനിരിക്കുന്ന നാലു ഇറാനിയന്‍ കപ്പലുകളെ പിടിച്ചെടുക്കാന്‍ നീക്കം നടത്തി അമേരിക്ക. അമേരിക്കയുടെ വിലക്കുകള്‍ നിലനില്‍ക്കുന്ന ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം നടത്തുന്നത് തടയാനാണ് യു.എസ് നീക്കം. യു.എസിലെ കൊളംബിയ ഫെഡറല്‍ കോടതിയില്‍ ആണ് സിവില്‍ എന്‍ഫോഴ്‌സമെന്റ് പരാതി നല്‍കിയത്.

യു.എസ് തീവ്രവാദി സേനയായി കണക്കാക്കുന്ന ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള മഹ്മുദ് മദനിപുര്‍ എന്ന വ്യവസായിയാണ് വില്‍പ്പനയ്ക്ക് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്.

വെനിസ്വേലയുമായുള്ള വ്യാപാരത്തിലൂടെ കിട്ടുന്ന പണം ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിലെത്തുന്നു എന്നാണ് യു.എസ് ആരോപിക്കുന്നത്.
അമേരിക്കയുടെ വിലക്കുകള്‍ നിരന്തരം നേരിടുന്ന ഇറാനും വെനിസവേലയും വര്‍ഷങ്ങളായി അടുത്ത നയതന്ത്ര ബന്ധമാണ് പുലര്‍ത്തുന്നത്.

അമേരിക്കയുടെ എതിര്‍പ്പ് അവഗണിച്ച് കഴിഞ്ഞ മാസം വെനിസ്വേലയിലേക്ക് അഞ്ച് ഓയില്‍ ടാങ്കറുകളാണ് ഇറാന്‍ അയച്ചത്. വെനിസ്വേലയന്‍ സൈനിക സേനയാണ് ഈ ടാങ്കറുകള്‍ക്ക് സുരക്ഷ അകമ്പടി നല്‍കിയത്.

സോഷ്യലിസ്റ്റ് നേതാവ് ഹ്യുഗൊ ഷാവേസിന്റെ ഭരണകാലത്ത് അമേരിക്കയും വെനിസ്വേലയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ 2000 ത്തിലാണ് ഇറാനുമായി വെനിസ്വേല അടുക്കുന്നത്.ഇദ്ദേഹത്തിനു ശേഷം മഡുറോ അധികാരത്തിലെത്തിയപ്പോഴും വെനിസ്വേല ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തി. വെനിസ്വേലയിലേക്കുള്ള കപ്പലു കയറ്റമതിക്ക് തടസ്സം സൃഷ്ടിച്ചാല്‍ അമേരിക്കന്‍ സൈന്യത്തിന് അപകടമുണ്ടാവുമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (36 minutes ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (40 minutes ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (43 minutes ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (52 minutes ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (1 hour ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (3 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

Malayali Vartha Recommends