Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക് സുരക്ഷ ശക്തമാക്കി


'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ


രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ


ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം


ജഡായുവിൻറെ നാട്ടിലല്ലേ സേട്ടാ... ജടായുവിനെ കാണാൻ വൻ ജനപ്രവാഹം! ദിവസവും 7000ത്തിലധികം സന്ദർശകർ; ഇതര സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികളുടെ ഒഴുക്ക്, ജടായുപ്പാറയിലെത്തി ഗവർണറും; രാമായണം സിനിമ കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തുന്ന ജടായു എർത്ത് സെന്ററിന്റെ പുതിയ വിശേഷങ്ങൾ

അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍

05 JULY 2020 07:05 AM IST
മലയാളി വാര്‍ത്ത

More Stories...

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

ആശങ്കയോടെ ലോകം... രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി സൂപ്പർ ടാങ്കർ കടലിൽ മുങ്ങി, ഹോർമുസിൽ കപ്പലുകൾ മൈനുകളിൽ ഇടിച്ചെന്ന് ഇറാൻ

ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ പരാതി... ലൈംഗികബന്ധത്തിന് വഴങ്ങിയാൽ ഗ്രീൻ കാർഡ് നൽകാമെന്ന് വാഗ്ദാനം; ഭർത്താവിനെ നാടുകടത്തുമെന്ന് ഭീഷണി, അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെതിരെ 21കാരിയുടെ ഗുരുതര വെളിപ്പെടുത്തൽ

വ്യോമയാന രംഗത്ത് പുതിയ ചുവടുവെയ്പുമായി ചൈന... 19 സീറ്റുകളുള്ള ഇലക്ട്രിക് യാത്രാവിമാനത്തിന്റെ പരീക്ഷണപ്പറക്കൽ ചൈന വിജയകരം...

അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍ പറഞ്ഞു. ജൂലായ് 1ന് ഡെലവെയര്‍ വില്‍മിംഗ്ടണില്‍ സംഘടിപ്പിച്ച വെര്‍ച്ച്വല്‍ ഫണ്ട് റെയ്സിംഗ് സമ്മേളനത്തിലാണ് ബൈഡന്‍ ഈ ഉറപ്പു നല്‍കിയത്.

ബേക്കണ്‍ കാപ്പിറ്റല്‍ പാര്‍ട്ട്ണേഴ്സ് സിഇഒ അലന്‍ ലവന്തല്‍ ബൈഡനുമായി സംവദിക്കുന്നതിനിടയില്‍ അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. യുഎസ്- ഇന്ത്യ സിവില്‍ ന്യുക്ലിയര്‍ എഗ്രിമെന്റ് അംഗീകരിപ്പിക്കുന്നതില്‍ എട്ടുവര്‍ഷം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നതില്‍ താന്‍ അഭിമാനിക്കുന്നതായും ബൈഡന്‍ പറഞ്ഞു.കൊറോണ വൈറസിനെ തടയുന്നതിന് ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളില്‍ താന്‍ അസന്തുഷ്ടനാണെന്നും ഈ പാന്‍ഡമിക്കില്‍ നിന്നും രാഷ്ട്രത്തെ രക്ഷിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ പറഞ്ഞു.

സുന്ദരമായ ഒരുഭാവി കെട്ടിപ്പടുക്കുന്നതിന് അമേരിക്കക്ക് ഇപ്പോള്‍ ധീരമായ ഒരു നേതൃത്വം ആവശ്യമാണെന്നും നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിക്കുകയാണെങ്കില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മിനികൂപ്പർ അപകടത്തിൽ ഒന്നാംപ്രതി സുഹൈൽ സജീവ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ജാമ്യത്തിലിറങ്ങി....  (9 minutes ago)

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കള  (24 minutes ago)

ബച്ച് ഗയേ... വിശ്വസിക്കാനാവാതെ ബിഗ് ബി... അമിതാഭ് ബച്ചന്റെ വീടിന് മുന്നിൽ വെടിയുതിർക്കാൻ നീക്കം, വിദേശത്തിരുന്ന് ഗൂഢാലോചന, രണ്ട് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ; രക്ഷപ്പെട്ടെന്ന് ബച്ചന്റെ കുറിപ്പ്, ജൽസയ്ക്ക  (50 minutes ago)

കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 25 എംബിബിഎസ് വിദ്യാർഥികൾ! കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടക്കോപ്പിയടി, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രമക്കേട്!  (1 hour ago)

ശബരിമല തീർത്ഥാടനം സുരക്ഷിതമാക്കാൻ ശരണപാതയിൽ ആരോഗ്യവകുപ്പിന്റെ വിവിധ സേവനങ്ങൾ സജ്ജം  (1 hour ago)

കർഷകർ പ്രതിസന്ധിയിൽ... റബർ വിലയിൽ കുത്തനെ ഇടിവ്  (1 hour ago)

'ഗില്ലി'യിലെ വിജയ്‌യുടെ കുഞ്ഞനിയത്തി ഭുവനയ്ക്ക് വിവാഹം, 36-ാം വയസ്സിൽ കാർത്തിക്കിന് വരണമാല്യം ചാർത്തി നാൻസി ജെനിഫർ; വിവാഹ വീഡിയോകൾ വൈറൽ, ആശംസകളുമായി ആരാധകർ  (1 hour ago)

രാമനായി രൺബീർ അത്ര പോര! പരശുരാമനായി മമ്മൂട്ടി എത്തിയിരുന്നെങ്കിൽ തകർത്തേനെ; ഹോളിവുഡ് സിനിമകളെപ്പോലും പിന്നിലാക്കി രാമായണം, ശ്രീലേഖയുടെ തുറന്നുപറച്ചിൽ  (1 hour ago)

തമിഴ്നാട് പോലീസിന് കയ്യടി... 25 കോടിയുടെ തനിഷ്ക് ജ്വല്ലറി കവർച്ച, പൊലീസിനെ വെട്ടിച്ച് മുങ്ങിയ മുഖ്യപ്രതി നിശാന്ത് ഒടുവിൽ കുടുങ്ങി; സേലത്തേക്ക് പോയ ബസിൽനിന്ന് പിടികൂടി  (1 hour ago)

കിസാൻ സഭ പ്രതിനിധി സമ്മേളനത്തിന് തുടക്കം... അഖിലേന്ത്യാ കിസാൻ സഭയുടെ 36ാമത് പ്രതിനിധി സമ്മേളനത്തിന് തുടക്കം  (2 hours ago)

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം  (2 hours ago)

മാനവീയം വീഥിയിൽ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ മേയർ വി വി രാജേഷിന്റെ നടപടിക്കെതിരെ പ്രതിഷേധം... സംസ്കാരിക പ്രവർത്തകർ കോർപറേഷൻ ഉപരോധിച്ചു  (2 hours ago)

കൂടെപ്പോയ സുഹൃത്തിന് പരുക്കില്ല... ദീപാവലി ആഘോഷിക്കാൻ നാട്ടിലെത്തിയ ഇൻഡിഗോ ജീവനക്കാരി വർഷയ്ക്ക് ദാരുണാന്ത്യം; സുഹൃത്തിനൊപ്പം പുറത്തുപോയ യുവതി രക്തത്തിൽ കുളിച്ച നിലയിൽ, കൂടെയുണ്ടായിരുന്ന യുവാവിന്റെ മൊഴ  (3 hours ago)

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പമ്പയിലേക്ക് പ്രത്യേക സർവീസുകളുമായി കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ  (3 hours ago)

എല്ലാം നഷ്ടപ്പെട്ട് 3 കുടുംബങ്ങൾ... മിനി കൂപ്പർ അപകടക്കേസ്: 36 ദിവസത്തെ ജയിൽവാസത്തിന് ശേഷം സുഹൈൽ സജീവ് പുറത്തിറങ്ങുന്നു; മൂന്ന് ജീവനുകൾ നഷ്ടമായ അപകടത്തിൽ ജാമ്യം ലഭിച്ചെങ്കിലും വിചാരണയും നിയമനടപടികളും  (3 hours ago)

Malayali Vartha Recommends