Widgets Magazine
02
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് കരുതി കോവിഡ്19' എന്ന പേരിൽ പാര്‍ട്ടി പൊടിപൊടിച്ചു! ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്... പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരൻ ഒടുവില്‍ വൈറസ് ബാധിച്ച്‌ മരിച്ചു

13 JULY 2020 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം

ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് സന്തോഷ വാർത്ത; വീസയില്ലാതെ സന്ദര്‍ശിക്കാൻ 16 രാജ്യങ്ങള്‍, 43 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സംവിധാനം ലഭ്യമാകും, 36 രാജ്യങ്ങള്‍ ഇ- വീസ സൗകര്യങ്ങള്‍ ഒരുക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ട്വിറ്റർ കൊലയാളിയുടെ ഫ്രിഡ്ജിൽ കണ്ടത് കൊന്നു തള്ളിയ സ്ത്രീകളുടെ അവയവങ്ങൾ ; ഒന്നും രണ്ടുമല്ല കൊന്നു തള്ളിയത് ഒമ്പത് സ്ത്രീകളെ; കേസിന്റെ വിചാരണയ്ക്കിടെ കോടതിയിൽ കൊലയാളിയുടെ കുറ്റസമ്മതം

എച്ച്‌ഐവി മുക്തനായി ചരിത്രം സൃഷ്ടിച്ച തിമോത്തി അര്‍ബുദത്തിന് കീഴടങ്ങി

അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധ വിമാനംം ഇന്ധനം നിറക്കുന്നതിനിടെ തകര്‍ന്നു... ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കര്‍ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതര്‍

കോവിഡ്-19' പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു. ടെക്‌സാസിലാണു സംഭവം. കോവിഡ് ബാധിതനാണ് പാര്‍ട്ടി നടത്തിയത്. കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് കരുതി പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരനാണ് വൈറസ് ബാധിച്ച്‌ മരിച്ചത്.

യുഎസില്‍ 1,35,000 പേരുടെ ജീവനെടുത്ത വൈറസാണ് കോവിഡ്. ഇത് വെറും തട്ടിപ്പാണെന്നാണു മുപ്പതുകാരനായ യുവാവ് കരുതിയിരുന്നതെന്ന് സാന്‍ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജാനേ ആപ്പിള്‍ബി പറഞ്ഞു.

യുവാവായതിനാല്‍ തനിക്കു വൈറസ് ബാധിക്കില്ലെന്നാണ് മപ്പതുകാരന്‍ കരുതിയത്. എന്നാല്‍ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താന്‍ വലിയൊരു തെറ്റു ചെയ്‌തെന്ന് യുവാവ് നഴ്‌സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

യുവാക്കള്‍ക്കു രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. അസുഖബാധിതനാണെന്നു ഇവരെ കണ്ടാല്‍ പെട്ടെന്നു മനസിലാകില്ല. എന്നാല്‍ അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്ബോള്‍ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍നിലവിലെ അവസ്ഥ മനസിലാക്കണമെന്നും കോവിഡ് നമ്മള്‍ വിചാരിക്കുന്ന പോലെയല്ല, വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. കോവിഡ് ബാധിക്കുന്നവര്‍ പാര്‍ട്ടി നടത്തുന്നതായും ഇവരില്‍ ആദ്യം രോഗം ബാധിക്കുന്നവര്‍ക്ക് പാരിതോഷികം നല്കുന്നതായുമുള്ള വാര്‍ത്ത നേരത്തെയും പുറത്തുവന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്കിടെ ഏഴു വയസുകാരിയുടെ മരണത്തെ തുടര്‍ന്നുള്ള സോക്ടറുടെ ആത്മഹത്യ... 'എല്ലാവരേയും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുകയുമില്ല'  (2 minutes ago)

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്ര  (15 minutes ago)

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (24 minutes ago)

ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി  (46 minutes ago)

ഇവന്‍ ചില്ലറക്കാരനല്ല... മികച്ച സേവനത്തിന് സ്വര്‍ണമെഡല്‍ നേടിയ താരമാണ്  (52 minutes ago)

സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം  (1 hour ago)

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന  (1 hour ago)

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...  (1 hour ago)

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരു  (1 hour ago)

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (2 hours ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (3 hours ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (3 hours ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (4 hours ago)

Malayali Vartha Recommends