Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ലോകത്തെ രോഗബാധിതരുടെ എണ്ണം 1.32 കോടിയായി..... കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 3,712 പേര്‍, ഇന്നലെ മാത്രം 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

14 JULY 2020 06:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 3,712 പേര്‍. ഇന്നലെ മാത്രം 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ലോകത്തെ രോഗബാധിതരുടെ എണ്ണം 1.32 കോടിയായി. 5.74 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 76.91 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. 49.62 ലക്ഷം ജനങ്ങള്‍ നിലവില്‍ ചികിത്സയിലാണെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. ബ്രസീലില്‍ 770, അമേരിക്കയില്‍ 452, ഇന്ത്യയില്‍ 540, മെക്സിക്കോയില്‍ 276, ഇറാനില്‍ 203, പെറുവില്‍ 184, കൊളംബിയയില്‍ 148, റഷ്യയില്‍ 104, സൗത്ത് ആഫ്രിക്കയില്‍ 93 എന്നിങ്ങനെയാണ് ഇന്നലെ മരിച്ചവരുടെ എണ്ണം.ലോകത്ത് ഏറ്റവുമധികം രോഗികളുളള അമേരിക്കയില്‍ ഇന്നലെ 64,420 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗബാധിതര്‍ 34.78 ലക്ഷമായി. ഇതുവരെ 1.38 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്. 15.49 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. ബ്രസീലില്‍ 21,783 പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.ആകെ രോഗികള്‍ 18.87 ലക്ഷമായി. 72921 പേരാണ് ഇതുവരെ മരിച്ചത്. 24 മണിക്കൂറില്‍ 1.94 ലക്ഷം പേര്‍ക്ക് കൊവിഡ് മരണം 3,712 ലോകത്ത് രോഗബാധിതര്‍ 1.32 കോടി അമേരിക്കയില്‍ രോഗികള്‍ 35 ലക്ഷത്തിലേക്ക്
റഷ്യയില്‍ 7.33 ലക്ഷം രോഗികളാണുളളത്.

11,439 പേര്‍ ഇതുവരെ കൊവിഡിനെ തുടര്‍ന്ന് ഇവിടെ മരിച്ചു. പെറുവില്‍ 3.30 ലക്ഷം രോഗികള്‍, മരണം 12,054. രോഗികളുടെ എണ്ണത്തില്‍ എട്ടാം സ്ഥാനത്തുളള മെക്സിക്കോയില്‍ മരണനിരക്ക് വളരെ കൂടുതലാണ്. 2.99 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. ഇതുവരെ 35,006 ജനങ്ങള്‍ മരിച്ചു. 2.90 ലക്ഷം ജനങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ച ബ്രിട്ടണില്‍ 44,830 പേരാണ് ഇതുവരെ മരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 20 പേരാണ് മരിച്ചത്. 2,852 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രോഗികള്‍ 2.35 ലക്ഷമായി. ആകെ 2,243 പേരാണ് മരിച്ചത്. ഖത്തറില്‍ 1.04 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 149 പേരാണ് മരിച്ചത്. ഒമാനില്‍ രോഗികളുടെ എണ്ണം കൂടുകയാണ്.

ഇന്നലെ മാത്രം 2,164 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 259 പേരാണ് മരിച്ചത്. ആകെ രോഗികള്‍ 58,179. യുഎഇയില്‍ 55,198 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതില്‍ 334 പേരാണ് മരണമടഞ്ഞത്. ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകള്‍. വേള്‍ഡോ മീറ്റേഴ്‌സില്‍ നിന്ന്.ഇന്ത്യയില്‍ ഇന്നലെ 28,179 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 540 പേരാണ് മരിച്ചത്. ഇതോടെ ആകെ രോഗികള്‍ ഒന്‍പത് ലക്ഷം കടന്നു. ഇതുവരെ 23,727 പേര്‍ മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥിതി രൂക്ഷമായി തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (21 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (27 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (34 minutes ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (44 minutes ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (2 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (4 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends