Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ചൈനയുടെ കിഴക്കന്‍ മേഖലയെയും തകര്‍ത്തെറിഞ്ഞ് പ്രളയം; 3.8 കോടി ജനങ്ങള്‍ വെള്ളത്തില്‍; മരണ സംഖ്യ കൂടുന്നു; വുഹാന്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മൂന്നു അണകെട്ടുകളാണ് തുറന്നു വിട്ടതില്‍ ദുരൂഹത; എല്ലാം ചൈനയുടെ നാടകമോ?

18 JULY 2020 08:22 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ചൈനയിലെ 98 നദികളാണ് കര കവിഞ്ഞു ഒഴുകുന്നത്. 3 .8 കോടിയിലേറെ പേരെയാണ് പ്രളയം ബാധിച്ചത്. മധ്യ ,തെക്കന്‍ ചൈനീസ് മേഖലകളില്‍ ഒരാഴ്ചയായി അതിശക്തമായ മഴ തുടരുകയാണ്. വുഹാന്‍ ഉള്‍പ്പെടെ ഉള്ള നഗരങ്ങള്‍ പൂര്‍ണമായും പ്രളയത്തില്‍ മുങ്ങി. വുഹാന്‍ ഉള്‍പ്പെടെയുള്ള മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലെര്‍ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വുഹാന്‍ നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള മൂന്നു അണകെട്ടുകളാണ് തുറന്നു വിട്ടിരിക്കുന്നത്.ഇതാണ് വുഹാനില്‍ പ്രളയം രൂക്ഷമാകാന്‍ കാരണം.

ചൈനയുടെ തെക്കന്‍, മധ്യ മേഖലകള്‍ക്കു പിന്നാലെ കിഴക്കന്‍ മേഖലയിലും പ്രളയം രൂക്ഷമാകുന്നു. കോവിഡ് മഹാമാരി ദുരിതം വിതച്ച പ്രദേശങ്ങളെല്ലാം ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 141 പേര്‍ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്. 3.7 കോടി പേരെ പ്രളയം ബാധിച്ചു. 28,000 വീടുകള്‍ തകര്‍ന്നു. ഹ്യൂബെ, ജിയാങ്സി, അന്‍ഹുയി, ഹുനാന്‍, സിഷ്വാന്‍, ഗുവാങ്‌സി തുടങ്ങി 27 പ്രവിശ്യകള്‍ വെള്ളത്തിലാണ്. കോവിഡ് നാശം വിതച്ച വുഹാന്‍ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്ന ഏഷ്യയിലെ ഏറ്റവും നീളമുള്ള നദിയായ യാങ്സി കവിഞ്ഞൊഴുകി രൂപപ്പെട്ട പൊയാങ് തടാകത്തില്‍ ജലനിരപ്പ് അപകട നിലയേക്കാള്‍ 2.5 മീറ്റര്‍ കൂടുതല്‍ ഉയരത്തിലെത്തി. വുഹാന് 368 കിലോമീറ്റര്‍ അകലെയുള്ള മൂന്നു കൂറ്റന്‍ അണക്കെട്ടുകള്‍ വേണ്ടത്ര മുന്നൊരുക്കമില്ലാത്ത തുറന്നത് പൊയാങ് തടാകത്തിന്റെ വിസ്തൃതി 2000 ചതുരശ്ര കിലോമീറ്ററോളം വര്‍ധിക്കാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതിനു കാരണമായി.

അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിയതോടെ യാങ്സി നദിക്കു സമീപമുള്ള നഗരങ്ങള്‍ വെള്ളത്തിലായി. മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ വുഹാന്‍ ഉള്‍പ്പെടെ മധ്യ ചൈനയിലെ നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ 98 നദികളുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിലായതോടെ ചൈനയില്‍ ലെവല്‍ 3 ജാഗ്രത പുറപ്പെടുവിച്ചു. തീവ്രമഴ തുടരുന്ന തെക്കന്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടിലേക്ക് ഉയര്‍ത്തി. വുഹാന്‍ ഉള്‍പ്പെടുന്ന ഹ്യൂബെ പ്രവിശ്യയില്‍ പ്രളയ മുന്നറിയിപ്പ് ലെവല്‍ രണ്ടില്‍ നിന്ന് കനത്ത ജാഗ്രത ആവശ്യമുള്ള ലെവല്‍ ഒന്നിലേക്ക് ഉയര്‍ത്തി. പലപ്രദേശങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമായതോടെ ആയിരക്കണക്കിനു വീടുകളും റോഡുകളും തകര്‍ന്നു.

1961 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ചൈനയില്‍ ഇപ്പോള്‍ ലഭിക്കുന്നത്. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ പ്രത്യേക സംഘം എത്താനിരിക്കെയാണ് വൈറസിന്റെ ഉത്ഭവ നഗരത്തെ പ്രളയം മുക്കിയത്. വുഹാന്‍ നഗരത്തിന്റെ സമീപമുള്ള വലിയ അണക്കെട്ടുകളുടെ സ്പില്‍വേയിലൂടെ വന്‍തോതില്‍ വെള്ളം ഒഴുക്കി സ്വഭാവിക പ്രളയമാക്കി ചിത്രീകരിച്ച് ഡബ്ല്യുഎച്ച്ഒ സംഘത്തിന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ചൈന ശ്രമിക്കുന്നതായും ആരോപണം ഉണ്ട്.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (2 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (2 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (2 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (3 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (3 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (3 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (4 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (4 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (4 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (5 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (5 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (5 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (5 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (7 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (7 hours ago)

Malayali Vartha Recommends