Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു;ദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു

05 DECEMBER 2020 03:25 PM IST
മലയാളി വാര്‍ത്ത

ഹിമാലയന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്റെ നാഴികക്കലായി നാഗാലാന്റിലെ ഹൈവേ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നു. 15 ഹൈവേകള്‍ ഇണക്കിചേര്‍ക്കുന്ന പദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഇന്നലെ ഉദ്ഘാടനം ചെയ്തു. ആകെ 4127 കോടിരൂപ പദ്ധതിചിലവാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി ഉദ്ഘാടനത്തില്‍ നാഗാലാന്റ് മുഖ്യമന്ത്രി നെഫീ റിയോയും സന്നിഹതനായിരുന്നു.വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ നാഗാലാന്റിലെ ദേശീയ പാത 667 കി.മീ ദൂരം ഇതുവരെ കടന്നു പോകുന്നത്. കഴിഞ്ഞ 6 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഹൈവേകളുടെ വികസനം 76 ശതമാനം പൂര്‍ത്തിയായെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. 2014ല്‍ 880 കി.മീ മാത്രം വ്യാപിച്ചിരുന്ന അതിര്‍ത്തിയിലെ ഹൈവേകളാണ് 1547ലേക്ക് വ്യാപിക്കാന്‍ പോകുന്നത്. നാഗാലാന്റിലെ എല്ലാ ജില്ലകളിലൂടേയും കടന്നുപോകുന്ന തരത്തിലാണ് ദേശീയപാതകള്‍ വരുന്നത്. ഇതോടെ സൈനിക സംവിധാനങ്ങൾ നാഗാലാന്റ് മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കും .

പ്രധാനമായും ഇക്കാര്യമാണ് അതിര്‍ത്തി രക്ഷയുടെ കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്ക്കുന്നത്.അതെ സമയം ലഡാക്ക് അതിർത്തിയിലെ കൊടുംതണുപ്പിൽ വലഞ്ഞ് ചൈന പിൻമാറാൻ ഒരുങ്ങുന്നു. ശൈത്യകാലം ആരംഭിച്ചതോടെ തണുപ്പിനോട് പൊരുതി നിൽക്കാൻ പാടുപെടുകയായിരുന്നു ചൈന. തുടർന്ന് ദിവസേന തണുപ്പ് വർദ്ധിച്ചുവന്നതോടെയാണ് സേന പിൻമാറാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ ശൈത്യത്തെ നേരിടാൻപോലും ചൈനീസ് സേനയ്ക്ക് സാധിക്കുന്നില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.ജൂൺ ജൂലൈ മാസങ്ങളിൽ ചൈനയുടെ നിരീക്ഷണ ബോട്ടുകൾ പാംഗോങ് തടാകത്തിൽ സജീവമായി കാണപ്പെട്ടിരുന്നു. എന്നാൽ അതിർത്തിയിലെ തണുപ്പ് വർദ്ധിച്ചതോടെ ബോട്ടുകൾ തടാകത്തിൽ നിന്നും അപ്രത്യക്ഷമായി. പിന്നാലെ ചൈനീസ് സേനയും അപ്രത്യക്ഷമായിരിക്കുകയാണ്.തണുപ്പിനെ പ്രതിരോധിക്കാനുള്ള സജീകരണങ്ങൾ ഒന്നും തന്നെ ചൈന സർക്കാർ തുടക്കത്തിൽ സൈന്യത്തിന് ഒരുക്കിക്കൊടുത്തിരുന്നില്ല. അതിന് പകരം ഡ്യൂട്ടിയിലുളള സൈനികരെ ദിവസേന മാറ്റിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. എന്നാൽ ശൈത്യം രൂക്ഷമായതോടെ ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി സജീകരണങ്ങൾ തയ്യാറാക്കി. പക്ഷേ ഇന്ത്യയിലെ തണുപ്പിനെ നേരിടാൻ ചൈനയ്ക്കായില്ല.

ടിബറ്റ് സമീപത്തുള്ള പാംഗോങ് തടാകത്തിന്റെ രണ്ട് ഭാഗങ്ങളും മഞ്ഞുപാളിയായി മാറിയിരിക്കുരകയാണ്. ഈ സാഹചര്യം നേരിട്ട് പരിചയമില്ലാത്ത ചൈനീസ് സേന പിൻമാറിയിരിക്കുകയാണ്.അതിർത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിരുന്നു. ഈ സാഹചര്യങ്ങൽ ഇന്ത്യൻ നേരിട്ട് പരിചയമുള്ളതിനാൽ തിരിച്ചടിയായില്ല. സമുദ്രനിരപ്പിൽ നിന്നും 15000 അടി ഉയരത്തിലാണ് ഇന്ത്യ-ചൈന സംഘർഷം നടന്നത്. സമുദ്ര നിരപ്പിൽ നിന്നും 22,000 അടി ഉയരത്തിൽ പാകിസ്താൻ സൈന്യത്തെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (50 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends