അമേരിക്കയില്‍ അതിശൈത്യം തുടരുന്നു... ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി സ്‌കൂളുകള്‍ അടച്ചു

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ കുത്തിവയ്പ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് നഗരം എക്കാലത്തെയും കനത്ത മഞ്ഞുവീഴ്ചയാണ് നേരിടുന്നത്. ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച മൂലം റോഡുകള്‍ പലതും അടഞ്ഞ അവസ്ഥയിലാണ്.
L
https://www.facebook.com/Malayalivartha



























