Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വാക്‌സിനായി അപേക്ഷിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ; കാനഡയുടെ വാക്‌സിനേഷൻ സുഗമമായി നടക്കുന്നതിന് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകി നരേന്ദ്രമോദി

11 FEBRUARY 2021 11:26 AM IST
മലയാളി വാര്‍ത്ത

നമ്മളെ തള്ളി പറയുന്നവരെ നമ്മളെ കുത്തി പറയുന്നവരെ നമ്മളെ വിമർശിക്കുന്നവരെ തിരിച്ച് അവർക്ക് ദോഷം ഒന്നും ചെയ്യാതെ അവർക്ക് നന്മ ചെയ്താൽ അവരുടെ തലയിൽ തീ വാരി ഇടുകയാണ് ചെയ്യുന്നത്എന്നൊരു അതിശയോക്തി പറയാറുണ്ട്. അങ്ങനെയെങ്കിൽ കാനഡയുടെ തലയിൽ തീ വാരിയിട്ടിരിക്കുകയാണ് ഇന്ത്യ. വിമർശിച്ചവർക്കും സ്നേഹ സാന്ത്വനം നൽകി ഇന്ത്യ വീണ്ടും ലോകത്തെ ഞെട്ടിക്കുന്നു. കർഷക സമരത്തിൽ ഇന്ത്യയെ വിമർശിച്ചിട്ടും വാക്സിൻ നൽകാമെന്ന് കാനഡയ്ക്കു ഉറപ്പുനൽകി ഇന്ത്യ. വാക്സിൻ ലഭിക്കുമെന്ന പ്രതീക്ഷയോടിരിക്കുകയാണ് കാനഡ. കൊറോണയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് കാനഡ രംഗത്തുവരികയായിരുന്നു. ഇന്ത്യയുടെ വാക്‌സിൻ ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ടെലഫോണിലൂടെയാണ് ഇരുനേതാക്കളും സ്ഥിതിഗതികൾ വിലയിരുത്തിയത്.

കാനഡയുടെ വാക്‌സിനേഷൻ സുഗമമായി നടക്കുന്നതിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. ലോകം കൊറോണയ്ക്ക് മുന്നിൽ പിടിച്ചു നിന്നെങ്കിൽ അതിന് പിന്നിൽ ഇന്ത്യയുടെ മെഡിക്കൽ രംഗവും സംഭരണ ശേഷിയും ഒപ്പം നരേന്ദ്ര മോദിയുടെ നേതൃപാടവവുമാണെന്ന് ട്രൂഡോ പറഞ്ഞു. കൊറോണ പ്രതിരോധത്തിന് പുറമെ മറ്റ് ആനുകാലിക വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. കാലാവസ്ഥ വ്യതിയാനം, സാമ്പത്തിക രംഗം എന്നീ വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരാനും ഇരുവരും തീരുമാനിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (23 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (35 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

Malayali Vartha Recommends