Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഞങ്ങളെ കുടിയാന്‍മാരാക്കാനുള്ള നീക്കമാണിത്​; ഞങ്ങളോടൊപ്പം നില്‍ക്കൂ' സോഷ്യൽ മീഡിയയിൽ വൈറലായി ലക്ഷദ്വീപില്‍ നിന്നുള്ള ഡോക്​ടറുടെ കുറിപ്പ്​

24 MAY 2021 11:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

മാസങ്ങളായി ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിവാദങ്ങളാണ്​ ഇപ്പോള്‍ പൊതു ചര്‍ച്ചകളില്‍ ഏറെയും. ചര്‍ച്ചകളും പ്രസ്​താവന യുദ്ധങ്ങളും അന്തരീക്ഷത്തില്‍ നിറയു​മ്പോഴും ദ്വീപില്‍ നടക്കുന്നത്​ എന്താണെന്നത്​ സംബന്ധിച്ച്‌​ ആശയക്കുഴപ്പങ്ങളും ഏറെയാണ്​.

പുറത്തെ ചര്‍ച്ചാ ബഹളങ്ങളില്‍ പറയുന്നത്​ ​പോലെ ഹിന്ദു-മുസ്​ലിം പ്രശ്​നമോ ബീഫ്​ നിരോധന പ്രശ്​നമോ ഒന്നുമല്ല ദ്വീപില്‍ ഇപ്പോള്‍ കലങ്ങി മറിയുന്നതെന്ന്​ ഫേസ്​ബുക്ക്​ കുറിപ്പിലൂടെ വിശദീകരിക്കുകയാണ്​ ലക്ഷ ദ്വീപില്‍ നിന്നുള്ള ഒഫ്​താല്‍മോളജിസ്​റ്റ്​ ഡോ. സബീന ഇസ്​മയില്‍. ആ മണ്ണില്‍ ജീവിക്കാനുള്ള അനുവാദം തന്നെ നഷ്​ടപ്പെടുന്നതാണ്​ ദ്വീപ്​ വാസികളുടെ ഉറക്കം കെടുത്തുന്നതെന്നും അവര്‍ പറയുന്നു.

 

 

 

ലക്ഷ ദ്വീപിലെ പ്രശ്​നം നിലനില്‍പി​ന്റേതാണെന്നു ​ അവര്‍ പറയുന്നു. ഹിന്ദു-മുസ്​ലിം വിഷയമോ ബീഫോ മറ്റ്​ മാംസാഹാരങ്ങളോ കഴിക്കുന്നതോ അല്ല അവിടത്തെ ഇപ്പോഴത്തെ പ്രശ്​നം. ഞങ്ങളുടെ വീടുകള്‍ നഷട്​പ്പെടുന്നതാണ്​. വികസനത്തി​ന്റെ പേരില്‍ ഞങ്ങളുടെ മണ്ണില്‍ നിന്ന്​ ഞങ്ങളെ പുറം തള്ളാനുള്ള നീക്കമാണ്​. അങ്ങിനെ പണം കുഴിക്കുന്ന കോര്‍പറേറ്റുകള്‍ക്ക്​ അവിടെ ടൂറിസ്​റ്റ്​ കേന്ദ്രമാക്കേണ്ടതുണ്ടെന്നും അവര്‍ പറയുന്നു​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

'അതെ, ലക്ഷദ്വീപ്​ ഇന്ത്യയുടെ ഭാഗം തന്നെയാണ്​. കേന്ദ്ര സര്‍ക്കാറി​െന്‍റ മുഴുവന്‍ നിയമങ്ങളും ഞങ്ങള്‍ അനുസരിച്ചിട്ടുണ്ട്​. ഞങ്ങള്‍ ഉപദ്രവകരമല്ലാത്ത മുഴുവന്‍ നിയമങ്ങളും ഇനിയും അനുസരിക്കുകയും ചെയ്യും. എല്ലാ അതിരുകള്‍ക്കും മുകളിലുള്ളതാണ്​ ഇപ്പോള്‍ സംഭവിക്കുന്നതെല്ലാം. ഞങ്ങളുടെ മണ്ണില്‍ ഞങ്ങള്‍ കുടിയാന്‍മാരാക്കപ്പെടുകയാണ്​. ഞങ്ങളുടെ മണ്ണില്‍ ഒരു മരം നടാന്‍, സ്വന്തം വീടൊന്ന്​ പുതുക്കി പണിയാന്‍ അനുവാദം വാങ്ങേണ്ടി വരുന്നു.'- സബീന എഴുതുന്നു.

'ദയാഹൃദയരായ പലരും ഞങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നുണ്ട്​. പക്ഷേ, ഞങ്ങളെ കുറിച്ച്‌​ ഒന്നുമറിയാത്ത ചിലര്‍ വിഷലിപ്​തമായ ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്​. മയക്കുമരുന്നും ആയുധങ്ങളും ഞങ്ങള്‍ക്കു സമീപമുള്ള കടലി​ല്‍ നിന്ന്​ പിടിച്ച വാര്‍ത്തകള്‍ പൊക്കിപ്പിടിച്ച്‌​ ഞങ്ങ​ളെ ​ഐ.എസ്​.​ഐ.എസ്​ ചാപ്പകുത്താനും മയക്കുമരുന്ന്​- ആയുധ കച്ചവടക്കാരായി ചിത്രീകരിക്കാനും ശ്രമങ്ങളുണ്ട്​. ആയിരക്കണക്കിന്​ കേരളീയരും മറ്റു ദേശക്കാരും വര്‍ഷങ്ങളോളം ദ്വീപില്‍ കഴിഞ്ഞിട്ടുണ്ട്​.

 

അവര്‍ക്കറിയാം ദ്വീപ്​ വാസികള്‍ എങ്ങിനെയുള്ളവരാണെന്ന്​. ദ്വീപ്​ വാസികളെ അറിയുന്ന സുഹൃത്തുക്കളോട്​ ഞാന്‍ അപേക്ഷിക്കുകയാണ്​, ഞങ്ങള്‍ അവിടെ നിന്ന്​ പുറം തള്ളപ്പെടണമോ ഇല്ലയോ എന്ന്​ തീരുമാനിക്കപ്പെടുന്നതിന്​ മുമ്പ് ​ ഞങ്ങ​ളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ ലോകത്തോട്​ വിളിച്ചു പറയൂ.. ഞങ്ങള്‍ക്ക്​ ആവശ്യമായ ഈ ഘട്ടത്തില്‍ ഞങ്ങളോടൊപ്പം നില്‍ക്കൂ..' -ഡോ. സബീന എഴുതി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (7 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (11 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (22 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (46 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (55 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (2 hours ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends