Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

71 വര്‍ഷം വെള്ളത്തിനടിയിലായ ഗ്രാമം; തടാകം വറ്റിയപ്പോള്‍ പള്ളി ഗോപുരം ബാക്കി, മലനിരകളാല്‍ ചുറ്റപ്പെട്ട തടാകത്തിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്

25 MAY 2021 02:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ന് രാത്രി ഇറാനില്‍ അതിശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു മലയോര ഗ്രാമമായ കുറോണ്‍ ഏഴു പതിറ്റാണ്ട് മുമ്പാണ് വെള്ളത്തിനടിയില്‍ മറഞ്ഞത്. 163 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമം ജലവൈദ്യുത പദ്ധതിക്കായി ഗ്രാമവാസികളുടെ എതിര്‍പ്പു വകവയ്ക്കാതെ ജലസംഭരണിയാക്കി മാറ്റുകയായിരുന്നു.

വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായി അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ജലസംഭരണി വറ്റിച്ചതോടെ ഇപ്പോള്‍ ഗ്രാമം വീണ്ടും ദൃശ്യമായിരിക്കുകയാണ്. ഗ്രാമം അപ്പാടെ വെള്ളത്തിനടിയിലായ ശേഷവും പതിനാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു പള്ളിയുടെ ഗോപുരം മാത്രം നശിക്കാതെ വെള്ളത്തിനുമുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്നു.

 

 

മലനിരകളാല്‍ ചുറ്റപ്പെട്ട തടാകത്തിനു നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഗോപുരം മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ശൈത്യകാലത്ത് തണുത്തുറഞ്ഞ വെള്ളത്തിനു നടുവില്‍ നില്‍ക്കുന്ന ഗോപുരം കാണാന്‍ വിനോദസഞ്ചാരികളും ധാരാളമായി ഇവിടെയെത്താറുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

തടാകം വറ്റിച്ചതോടെ ഏതാനും പടവുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ള ഭിത്തികളും നിലവറകളും മാത്രമാണ് ഗ്രാമത്തിന്റെ ശേഷിപ്പായി ദൃശ്യമായത്.

ഗ്രാമത്തിന്റെ ഇരുവശത്തുമായി സ്ഥിതിചെയ്തിരുന്ന രണ്ടു തടാകങ്ങളെ ബന്ധിപ്പിക്കുന്നതിനു വേണ്ടിയാണ് ആയിരത്തില്‍ പരം ആളുകളെ ഒഴിപ്പിച്ച്‌ ജലസംഭരണി നിര്‍മിച്ചത്. ഇതോടെ ഗ്രാമവാസികള്‍ പല ഇടങ്ങളിലേക്ക് താമസം മാറ്റുകയായിരുന്നു.

അഞ്ച് മീറ്റര്‍ ആഴത്തില്‍ മാത്രമേ വെള്ളം നിറയ്ക്കൂ എന്നാണ് തുടക്കത്തില്‍ ജനങ്ങളെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഭരണകൂടം ഈ വാക്ക് തെറ്റിക്കുകയും 22 മീറ്റര്‍ ആഴത്തില്‍ വെള്ളം നിറക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസ്സദ്യ വഴിപാടുകൾ പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിൽ ജൂലായ് 19-ന് തുടങ്ങും...  (5 minutes ago)

14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന് വെള്ളിയാഴ്ച  കോവളത്ത് തുടക്കം... ആഗോള ആരോഗ്യ വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവരുന്ന സമ്മേളനം മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും  (9 minutes ago)

മുൻ മന്ത്രി ഡോ. എം.കെ. മുനീറിന്റെ ഭാര്യാ മാതാവ് നിര്യാതയായി  (20 minutes ago)

കാ​പ്പാ നി​യ​മ​പ്ര​കാ​രം ജ​യി​ലി​ൽ ക​ഴി​യു​ന്ന തി​രു​വ​ന​ന്ത​പു​രം കോ​ര്‍പ​റേ​ഷ​നി​ലെ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ ആ​ര്‍. സു​ഗ​ത​ന് സത്യപ്രതിജ്ഞ ചെയ്യാൻ താൽക്കാലിക ഇളവ് അനുവദിക്കണമെന്ന അടിയന്തര ഹർജി ഇന്  (44 minutes ago)

വീട്ടിലെ ലിഫ്റ്റിൽ കുടങ്ങി വയോധികന് ദാരുണാന്ത്യം‌  (53 minutes ago)

സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം  (1 hour ago)

ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....  (1 hour ago)

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിൽ ദുരന്തം... കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും.... മേഖലയിൽ നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടത്തുന്നത്, അപകട മേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയനും, സിപിഐഎം സംസ്ഥാന  (1 hour ago)

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ  (1 hour ago)

തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി  (2 hours ago)

തിരുവനന്തപുരത്തെ ജലാശയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 5 കോടി പ്ലാസ്റ്റിക് കുപ്പികൾക്ക് തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ  (2 hours ago)

ഫിഫ ലോകകപ്പ്.... ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം  (2 hours ago)

തൊഴിൽ വിജയം, സാമ്പത്തികം, ആരോഗ്യം: (ജൂലൈ 09 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഇല്ലം നിറ ഓഗസ്റ്റ് 18 ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ ഒന്‍പതര വരെ നടക്കും...  (3 hours ago)

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത... 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (3 hours ago)

Malayali Vartha Recommends