Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ഇന്നലെവരെ സെലിൻസ്കി വെറുമൊരു നാടകനടനായിരുന്നു! സ്വന്തം രാജ്യത്തെയും കുടുംബത്തെയും അത്രമേല്‍ സ്‌നേഹിക്കുന്ന ഈ ഉക്രൈൻ പ്രസിഡന്റ് ഇന്ന് ഒളിച്ചോടാത്ത പോരാളി; റഷ്യയുടെ ആദ്യ ലക്‌ഷ്യം താൻ, രണ്ടാമത്തേത് കുടുംബം: സെലിൻസ്കി

27 FEBRUARY 2022 10:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഉക്രൈൻ പ്രധാനമന്ത്രി ഇന്നലെവരെ വെറുമൊരു നാടക നടനെന്ന പരിഗണന ആയിരുന്നു കൊടുത്തത്.  വലിയ രാജ്യഭരണാധികാരിയായി സെലെന്‍സ്‌കിയെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ റഷ്യന്‍ ആക്രമണം ആരംഭിച്ചതോടെ ഉക്രൈന്‍ പ്രസിഡന്‍റ് അവരുടെ കുടുംബത്തിനും രാജ്യത്തിനും മാത്രമല്ല, ലോകത്ത് വിവിധ ഇടങ്ങളിലുള്ളവർക്ക് ഹീറോ ആകുകയാണ്.

റഷ്യയുടെ പത്തിലൊന്ന് ആയുധബലവും ആള്‍ബലവുമുള്ള ഒരു രാജ്യത്തിന്‍റെ ഭരണാധികാരി ആയിരുന്നെങ്കിലും അദ്ദേഹം കഴിഞ്ഞ കുറെ മാസങ്ങളായി റഷ്യയുടെയും പുടിന്‍റെയും ഉറക്കം കെടുത്തികൊണ്ടിരുന്നു. എന്നാലിപ്പോൾ, യുദ്ധക്കളത്തിലും ആത്മാര്‍ത്ഥത നിറഞ്ഞ സെലിന്‍സ്‌കിയെ ആയിരുന്നു ലോകം കണ്ടത്.

യുദ്ധം തുടങ്ങിയപ്പോഴാണ് യുഎസിന്റെയും ബ്രിട്ടന്റെയും നാറ്റോയുടെയും പിന്തുണ വെറും കളവാണെന്ന് സെലിന്‍സ്‌കി തിരിച്ചറിഞ്ഞത് ആരും അദ്ദേഹത്തിന്റെ രക്ഷയ്‌ക്കെത്തിയില്ല. അദ്ദേഹം അത് വേദനയോടെ തുറന്നുപറയുകയും ചെയ്തു: 'ഈ യുദ്ധം ഉക്രൈന്‍ ജനത ഒറ്റയ്ക്ക് ചെയ്യുന്ന പോരാട്ടമാണ്'.

ഒന്നരലക്ഷത്തിലധികം പട്ടാളക്കാരുടെ പിന്തുണയോടെ റഷ്യയുടെ മുന്നണിപ്പോരാളികളും ആധുനിക ആയുധങ്ങളും ഇരച്ചെത്തിയപ്പോള്‍ പടച്ചട്ടയും സൈനിക ഹെല്‍മെറ്റുമണിഞ്ഞ് യുദ്ധത്തിനിറങ്ങുന്ന സെലിന്‍സ്‌കി സോഷ്യൽമീഡിയയിലെ താരമായിരുന്നു. പിന്നീട് ഉക്രൈനില്‍ നിന്നും രക്ഷിച്ചുകൊണ്ടുപോകാമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം അദ്ദേഹം പാടെ തള്ളുക ആയിരുന്നു.

പകരം ഉക്രൈന്‍ ജനതയോടൊപ്പം നിന്ന് അവസാനശ്വാസം വരെ പോരാടുമെന്ന് സെലിന്‍സ്‌കി വീറോടെ പ്രഖ്യാപിക്കുകയായിരുന്നു. സെലിന്‍സ്‌കി സര്‍ക്കാരിനെ തള്ളാന്‍ തയ്യാറായാല്‍ ഉക്രൈന്‍ പട്ടാളക്കാരോട് സന്ധിയാകാമെന്ന പുടിന്‍റെ നിര്‍ദേശം ഉക്രൈന്‍ പട്ടാളക്കാര്‍ തള്ളുകയും ചെയ്തു. പല പട്ടാളക്കാരും ഉക്രൈനെ രക്ഷിയ്ക്കാന്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കുകയായിരുന്നു.

സെലിന്‍സ്‌കി രാജ്യത്തെ സത്യസന്ധമായി സ്‌നേഹിക്കുന്നതുപോലെ തന്റെ കുടുംബത്തെയും ആഴത്തില്‍ സ്‌നേഹിക്കുന്ന കുടുംബസ്ഥനാണ്. ഭാര്യ ഒലേന സെലെന്‍സ്‌ക, പെണ്‍മക്കളായ അലെക്‌സാന്‍ഡ്ര സെലെന്‍സ്‌കായ, റിമ്മ സെലന്‍സ്‌കായ, മകന്‍ കിറിള്‍ സെലെന്‍സ്‌കി എന്നിവരാണ് കുടുംബം. തന്‍റെ കുടുംബം വഞ്ചകരല്ലെന്ന് സെലെന്‍സ്‌കി എപ്പോഴും അഭിമുഖങ്ങളില്‍ ആണയിട്ട് പറയാറുണ്ട്.

റഷ്യയുടെ ആദ്യ ലക്ഷ്യം താനാണെന്നും രണ്ടാമത്തെ ലക്ഷ്യം തന്‍റെ കുടുംബമാണെന്നും സെലെന്‍സ്‌കി പറയുന്നു. അഴിമതി വിരുദ്ധ പ്രചാരണത്തിലൂടെയാണ് അദ്ദേഹം ഉക്രൈന്‍ പ്രസിഡന്‍റ് പദവിയിലേക്കുയര്‍ന്നത്. 2019ല്‍ വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്.

നിയമം പഠിച്ചെങ്കിലും നാടകനടനായി മാറി. പല ടെലിവിഷന്‍ പരമ്പരകളിലും പ്രത്യക്ഷപ്പെട്ട് ജനങ്ങളുടെ പ്രിയതാരമായി. പിന്നീട് ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്റ്റുഡിയോ സ്ഥാപിച്ചു. അതും വിജയിച്ചതിനു ശേഷമായിരുന്നു നാടകത്തിലേക്ക് കാലെടുത്ത് വെച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (2 minutes ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (4 minutes ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (11 minutes ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (1 hour ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (1 hour ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (2 hours ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (3 hours ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (3 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (3 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (3 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (4 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (4 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (4 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (4 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (4 hours ago)

Malayali Vartha Recommends