Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

നാഗാസ്ത്രം ഇറക്കി സെലന്‍സ്‌കി, യുഎസ് പടയും പുറപ്പെട്ടു; യുക്രൈന്‍ ഞെട്ടിക്കും, അടിക്ക് ഇനി തിരിച്ചടി

02 MARCH 2022 10:47 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

റഷ്യക്കെതിരെ പോരാട്ടം കടുപ്പിച്ച് തന്നെ മുന്നോട്ട് പോവുകയാണ്് യുക്രൈന്‍. റഷ്യ വാക്വം ബോംബുകള്‍ പ്രയോഗിച്ചപ്പോള്‍ മറുപടിയായി ഡ്രോണുകള്‍ ഉപയോഗിച്ചുള്ള  തന്ത്രമാണ് സെലിന്‍സ്‌കി തുടങ്ങിയത്. ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യക്ക് ദക്ഷിണ-പശ്ചിമ മേഖലയിലെല്ലാം കനത്ത നാശനഷ്ടമുണ്ടാക്കിയത്.

യുക്രൈന്‍  കൈവശമുള്ള ഏറ്റവും അത്യാധുനിക ആയുധമാണ് ഉപയോഗിക്കാന്‍ പോകുന്നത്. അസര്‍ബൈജാന്‍-അര്‍മീനിയ യുദ്ധത്തിലെ ഏറ്റവും വലിയ വഴിത്തിരിവായ ഡ്രോണ്‍.  ഇത് റഷ്യയെ ഭയപ്പെടുത്തുന്നതാണ്. യുക്രൈന്‍ ഉപയോഗിക്കുന്നത് തുര്‍ക്കിഷ് ബെയരാക്തര്‍ ഡ്രോണുകളാണ്. റഷ്യയുടെ സൈനിക കരുത്തിനെ വെല്ലുവിളിക്കുന്നുണ്ട് സെലന്‍സ്‌കി ഇതിലൂടെ.  ബെയരാക്തര്‍ ഡ്രോണുകള്‍ തുര്‍ക്കിയാണ് യുക്രൈന് നല്‍കിയത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാനും നേരിട്ടുള്ള യുദ്ധത്തില്‍ വളരെ മികച്ച് നില്‍ക്കുന്നതുമാണ് ഇത്. 25000 അടി ഉയരത്തില്‍ വരെ സ്‌ഫോടനം നടത്താന്‍ ഈ ഡ്രോണിന് സാധിക്കും. 185 മൈലുകള്‍ അപ്പുറത്ത് നിന്ന് വരെ ആശയവിനിമയം സാധ്യമാണ്. 2020ല്‍ അര്‍മീനിയക്കെതിരെ അസര്‍ബൈജാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബെയ്‌റാക്തര്‍ വലിയ സഹായമായിരുന്നു.  എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കില്ല എന്നത് ഗുണകരമാണ്. റഡാറുകളുടെ കണ്ണില്‍പ്പെടാതെ മുന്നേറാനും ഇവയ്ക്ക് സാധിക്കും. റഷ്യയുടെ ക്രസൂക്ക 4 സംവിധാനത്തെ ഇത് മറികടന്നേക്കും. അസര്‍ബൈജാനും അര്‍മീനിയയും തമ്മിലുള്ള യുദ്ധത്തില്‍ അസര്‍ബൈജാന് ഏക മേല്‍ക്കോയ്മ ലഭിച്ചതും ഇക്കാര്യത്തിലായിരുന്നു. അസര്‍ബൈജാന്‍ ഇസ്രയേലിന്റെയും തുര്‍ക്കിയുടെയും ഡ്രോണുകളെ വലിയ തോതില്‍ ആശ്രയിക്കുന്നുണ്ട്. അര്‍മീനിയയുടെ കൈവശം റഷ്യന്‍ ആയുധങ്ങളുണ്ടായിരുന്നു. ആ ആയുധങ്ങളെ തകര്‍ത്തത് ബെയ്‌റാക്തറാണ്. തുര്‍ക്കിഷ് ഡ്രോണുകള്‍ എളുപ്പത്തിലാണ് അര്‍മേനിയന്‍ സേനയെ വീഴ്ത്തിയത്.

നേരത്തെ യുഎഇ ലിബിയന്‍ ദേശീയ സൈന്യത്തിന്റെ ഒരു വിഭാഗത്തിനെതിരായ പോരാട്ടത്തില്‍ ചൈനയുടെ വിംഗ് ലൂങ് ഡ്രോണുകള്‍ ഉപയോഗിച്ചിരുന്നു. തുര്‍ക്കി ഇതില്‍ ഇടപെട്ട് ഉപയോഗിച്ചത് ബെയ്‌റാക്തറായിരുന്നു. ഇത് ലിബിയന്‍ സൈന്യത്തിന്റെ റഷ്യന്‍ നിര്‍മിത പ്രതിരോധ സംവിധാനങ്ങള്‍ ആകെ തകര്‍ത്ത് തരിപ്പണമാക്കിയിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ച്, അവര്‍ പിന്‍മാറിയത്. ബാഷര്‍ അല്‍ അസദിന്റെ സേനയെയും ഈ ഡ്രോണുകള്‍ തകര്‍ത്തിരുന്നു. മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ പുതിയ നീക്കത്തെ ലോകം ഗൗരവത്തോടെ കാണുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (7 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (8 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (10 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (10 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends