Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

പുടിന്‍ കുട്ടികളുമായി യുദ്ധത്തിൽ...! റഷ്യയിലെ യുക്രൈന്‍ എംബസിയിലേക്ക് പൂക്കളുമായെത്തിയ കുട്ടികളും സ്ത്രീകളും പൊലീസ് കസ്റ്റഡിയിൽ, കുഞ്ഞുങ്ങളെ പോലും വെറുതെ വിടാൻ വിസമ്മതിച്ച റഷ്യയുടെ മുഖം മൂടി അഴിഞ്ഞ് വീഴുന്നു, സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ വാനിലിരുന്ന് കരയുന്ന കുട്ടികളുടെ ദൃശ്യം പുറത്ത്...!!

03 MARCH 2022 02:32 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

റഷ്യ നടത്തുന്ന കടന്നുകയറ്റത്തിൽ പരിഭ്രാന്തരാണ് യുക്രൈൻ ജനത. ഇത് എങ്ങനെ എങ്കിലും ഒന്ന് അവസാനിപ്പിക്കം എന്ന അഭ്യർത്ഥനയുമായി റഷ്യയിലെ യുക്രൈന്‍ എംബസിയിലേക്ക് പൂക്കളുമായെത്തിയ അഞ്ച് കുട്ടികളെയും രണ്ട് സ്ത്രീകളെയും മോസ്കോ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുദ്ധം വേണ്ട എന്നെഴുതിയ പോസ്റ്ററുകളും ഇവരുടെ പക്കലുണ്ടായിരുന്നു.പോസ്റ്ററുകളുമായെത്തിയ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാൻ വിസമ്മതിച്ച റഷ്യയുടെ മുഖ മൂടിയാണ് ഇവിടെ അഴിഞ്ഞ് വീണത്. കുട്ടികളുടെ കൈകളില്‍ റഷ്യന്‍ പതാകയും യുക്രൈന്‍ പതാകയും ഉണ്ടായിരുന്നു.

 

7നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും അവരുടെ അമ്മമാരെയുമാണ് പൊലീസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലെടുത്ത കുട്ടികള്‍ വാനിലിരുന്ന് കരയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നമ്മള്‍ യുദ്ധത്തിന് എതിരാണെന്ന് ലോകത്തെ അറിയിക്കുകയാണ് ഈ പ്രതിഷേധത്തിലൂടെയെന്ന് അമ്മ കുട്ടികളിലൊരാളോട് പറയുന്നത് ദൃശ്യത്തില്‍ കാണാം.

കസ്റ്റഡിയിലെടുത്ത സ്ത്രീകളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അലക്സാണ്ഡ്ര അര്‍ഖിപോവ എന്ന നരവംശ ശാസ്ത്രജ്ഞ പറഞ്ഞു. അവര്‍ വിചാരണയും പിഴയും നേരിടേണ്ടിവരും. മാതാപിതാക്കള്‍ ഭയത്തിലാണെന്നും അര്‍ഖിപോവ കൂട്ടിച്ചേര്‍ത്തു.മണിക്കൂറുകള്‍ കഴിഞ്ഞാണ് സ്റ്റഡിയിലെടുത്ത കുട്ടികളെയും സ്ത്രീകളേയും വിട്ടയച്ചത്.

പുടിന്‍ കുട്ടികളുമായി യുദ്ധത്തിലാണ്. കിന്റര്‍ഗാര്‍ട്ടനുകളിലും അനാഥാലയങ്ങളിലും അദ്ദേഹത്തിന്റെ മിസൈലുകള്‍ പതിച്ചു. റഷ്യയിലും അങ്ങനെ തന്നെ. യുദ്ധം വേണ്ടെന്ന് പറഞ്ഞതിന് 7 വയസുള്ള ഡേവിഡും സോഫിയയും 9 വയസുള്ള മാറ്റ്വിയും 11 വയസുള്ള ഗോഷയും ലിസയും ഒരു രാത്രി അഴിക്കുള്ളിലായി എന്നാണ് ഡിമിട്രോ കുലേബയുടെ ട്വീറ്റ്.

യുദ്ധത്തിനെതിരെ റഷ്യയില്‍ ഒരാഴ്ചയായി പ്രതിഷേധം തുടരുകയാണ്. 14 വയസ് വരെയുള്ള കുട്ടികളെ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വെയ്ക്കുന്നത് നിയമവിരുദ്ധമാണ്. യുക്രൈനെതിരായ യുദ്ധം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ തെളിവാണിതെന്ന് റഷ്യയിലെ കുട്ടികളുടെ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവെച്ച്‌ യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്നതിനിടെ 77കാരിയായ കലാകാരിയും ആക്ടിവിസ്റ്റുമായ യെലേന ഒസിപോവയെയും അറസ്റ്റ് ചെയ്തു. പിഴയും അറസ്റ്റും വിചാരണയും നേരിടേണ്ടി വരുമെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് വകവെയ്ക്കാതെ ആയിരങ്ങള്‍ റഷ്യയില്‍ പ്രതിഷേധിക്കുകയാണ്. 33 നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ 6840 പേരെ പൊലീസ് തടവിലാക്കി.

അതേസമയം, യുക്രെയ്നില്‍ അധിനിവേശം തുടരവേ, അമേരിക്കന്‍ ടെക് ഭീമന്മാരായ ഗൂഗ്ളിനെയും മെറ്റയെയും കടന്നാക്രമിച്ച്‌ റഷ്യ രഗത്ത് .യു.എസ് ടെക് ഭീമന്മാരായ മെറ്റയും ഗൂഗിളുമാണ് യുദ്ധത്തിന് പ്രേരണ നല്‍കുന്നതിന് ഉത്തരവാദികളെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

യൂറോപ്പില്‍ റഷ്യന്‍ മാധ്യമങ്ങളോട് വിവേചനം കാണിക്കുന്നത് ടെക് കമ്ബനികള്‍ അവസാനിപ്പിക്കണമെന്നും റഷ്യയുടെ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍ ഏജന്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.പാശ്ചാത്യ ടെക് കമ്ബനികളെ "യുദ്ധത്തിന് പ്രേരിപ്പിക്കുന്ന"തിന് ഉത്തരവാദികളാക്കാന്‍ ഒരു സംവിധാനം സൃഷ്ടിക്കണമെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (26 minutes ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (32 minutes ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (3 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (4 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (4 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (4 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (4 hours ago)

സാങ്കേതിക വിദ്യകള്‍ സാധാരണക്കാരിലേക്ക് എത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍  (5 hours ago)

ബഹ്‌റൈനില്‍ ഇറങ്ങാനാകാതെ വിമാനം തിരിച്ച് പോയി പ്രവാസികൾ കുടുങ്ങി..! ഗൾഫിൽ കൊടും യുദ്ധം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം പൈലറ്റ് മനഃപൂര്‍വം ഇടിച്ചത്..! കോക്പിറ്റ് ശബ്ദരേഖ തയ്യാര്‍; ക്യാപ്റ്റന്റെ വീട് വളഞ്ഞ് NIA  (6 hours ago)

ഭർത്താവിനും മകനും അനസ്തേഷ്യ കൊടുത്ത് കുത്തി..! മൃതദേഹത്തിനടുത്ത് റീൽസ് നോക്കിയിരുന്ന ഈ 'തള്ള'..!  (6 hours ago)

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുക് 'ലൊക്കേഷന്‍ ലൈവ് വീഡിയോ' അയയ്ച്ച് കൊടുത്ത് ഭാര്യ  (6 hours ago)

നാട്ടിലേക്ക് പ്രവാസികൾ വരുന്നില്ല...! വിമാനങ്ങൾ ഇല്ല വീട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ വിമാനത്താവളത്തിൽ മരിച്ച് പ്രവാസി  (6 hours ago)

Malayali Vartha Recommends