Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

യുദ്ധം റഷ്യയില്‍ പണി ഇങ്ങ് കിട്ടി, ചൈനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അമേരിക്ക; കോടികള്‍ വെള്ളത്തിലായി

04 MARCH 2022 12:07 PM IST
മലയാളി വാര്‍ത്ത

ഒരേസമയം രണ്ട തിരിച്ചടികള്‍ നേരിടുകയാണ് ചൈന. ആദ്യത്തേത് ചൈനയില്‍ വന്‍ സാമ്പത്തികമാന്ദ്യമെ് റിപ്പോര്‍ട്ടുകള്‍. രണ്ടാമത്തേത് ഇന്ത്യയുടെ സൈനീക ശക്തി കൂടുതല്‍ ബലപ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പ്.  സാമ്പത്തിനകമായി തകര്‍്്ന്നിരിക്കുന്ന ചൈനയ്ക്കുള്ള അടുത്ത തിരിച്ചടിയായി യു.എസിന്റെ പുതിയ നിലപാട്. ഇന്ത്യയെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണ് ചൈനയെന്ന ആരോപണവുമായാണ് യുഎസ് രംഗത്ത് വന്നത്. മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം അകാരണമായി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് ചൈന. യുഎസിനോടും ഇത് തന്നെയാണ് ചൈന ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ചൈനയുടെ അനാവശ്യമായ ഭീഷണികളെ ചെറുക്കത്തക്ക വിധത്തില്‍ ഇന്ത്യയുടെ സൈനിക ശക്തി മെച്ചപ്പെടുത്താന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നാണ് ബൈഡന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ യുഎസ് സെനറ്റ് പാനലിനോട് പറഞ്ഞത്.

ദക്ഷിണ-കേന്ദ്ര ഏഷ്യ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡൊണാള്‍ഡ് ലൂ ആണ്  ഇപ്രകാരം അഭിപ്രായപ്പെട്ടത്. കിഴക്കന്‍ ലഡാക്കിലെ സേനാവിന്യാസത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് ലൂവിന്റെ പ്രതികരണം. ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക ബന്ധം ശക്തമായി തുടരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയ്ക്ക് ആവശ്യമായ വ്യോമസഹകരണം, സൈബര്‍ സഹായം, വിവരങ്ങള്‍ പങ്കുവയ്ക്കല്‍ എന്നീ മേഖലകളില്‍ യുഎസ് പിന്തുണ ഉറപ്പാക്കുമെന്നും ലൂ പറഞ്ഞു.ചൈനയുടെ നിസ്സഹകരണം സംബന്ധിച്ച് യുഎസിന്റെ പങ്കാളികള്‍ എല്ലാവരുമായും  ചര്‍ച്ചകള്‍ നടത്താറുണ്ട് അമേരിക്ക. സുരക്ഷാപരവും സൈനികപരവുമായ നീക്കങ്ങളിലൂടെ ചൈനയെ തടയിടുന്നതിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ചൈനയുടെ അനാവശ്യമായ നീക്കങ്ങള്‍ സഹിക്കേണ്ട കാര്യമില്ല എന്ന്  ലൂ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെ ചൈനയ്ക്ക് അത് കനത്ത ആഘാതമായി മാറി.

മുപ്പത്തൊന്ന് പ്രവിശ്യാ സര്‍ക്കാരുകളില്‍ ഇരുപത്തിയെട്ടിലും സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 2459 ബാങ്ക് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി ചൈന ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി കമ്മീഷന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 187 ശാഖകള്‍ പൂട്ടുകയും 22,355 ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തെന്ന് എച്ച്കെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷാങ്ഹായ്, ഗുവാങ്‌ഡോങ്, ബീജിങ് തുടങ്ങിയ പ്രദേശങ്ങള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. കൊവിഡിന് ശേഷമുള്ള സാമ്പത്തിക റിപ്പോര്‍ട്ട് വിലയിരുത്തി ഹോങ്കോങ് മാധ്യമങ്ങളാണ് ചൈനയുടെ തളര്‍ച്ച ലോകത്തെ അറിയിച്ചത്.  സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ചയെക്കുറിച്ചുള്ള ചൈനീസ് അവകാശവാദങ്ങള്‍ പൊള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് വിവരങ്ങള്‍, ഈ വര്‍ഷാവസാനം നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സാധ്യതകളെത്തന്നെ ഇത് ബാധിച്ചേക്കും.

കൊവിഡില്‍ തകര്‍ന്ന വ്യാവസായിക ശൃംഖല, കാര്‍ബണ്‍ കുറയ്ക്കുന്നതിന്റെ സമ്മര്‍ദ്ദം, ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശേഷിയെക്കുറിച്ച് ജനങ്ങളില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.  ഷാങ്ഹായ്, ജിയാങ്‌സി, ഹെനാന്‍, ഷാന്‍ഡോങ്, ചോങ്കിങ്, ഹുബെ, ഗ്വാങ്‌ഡോങ് എന്നിവിടങ്ങളില്‍ സിവില്‍ സര്‍വീസ് ബോണസ് താത്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ചൈനയിലുടനീളമുള്ള പ്രാദേശിക സര്‍ക്കാരുകള്‍ അധ്യാപകരോടും ഉദ്യോഗസ്ഥരോടും ബോണസ് തിരികെ നല്കാന്‍ ഉത്തരവിട്ടത് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ സൂചിപ്പിക്കുന്നു. 2020 ന്റെ ആദ്യ പകുതി മുതല്‍, ഷാങ്ഹായ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളും ധനക്കമ്മിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (55 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends