Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

'വഴിയിൽ അപകടസാധ്യത'; സു​മി​യി​ല്‍​നി​ന്നും സ്വ​ന്തം ​നി​ല​യി​ല്‍ യാ​ത്ര​തി​രി​ക്ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ഇ​ന്ത്യ​ന്‍ എം​ബ​സി; വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​ട​ന്‍ ബ​സ് സൗ​ക​ര്യ​മൊ​രു​ക്കു​മെന്ന് അധികൃതർ

05 MARCH 2022 06:41 PM IST
മലയാളി വാര്‍ത്ത

വ​ട​ക്കു​കി​ഴ​ക്ക​ന്‍ യു​ക്രെ​യ്ന്‍ ന​ഗ​ര​മാ​യ സു​മി​യി​ല്‍​നി​ന്നും സ്വ​ന്തം​നി​ല​യി​ല്‍ യാ​ത്ര​തി​രി​ക്ക​രു​തെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി ഇ​ന്ത്യ​ന്‍ എം​ബ​സി. യു​ദ്ധം രൂ​ക്ഷ​മാ​യ സു​മി​യി​ല്‍​നി​ന്നും റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി​യി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സു​മി​യി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എം​ബ​സി മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഉ​ട​ന്‍ ബ​സ് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും സൂ​മി​യി​ലെ സ്റ്റു​ഡ​ന്‍റ് കോ​ര്‍​ഡി​നേ​റ്റ​റു​മാ​രു​മാ​യി ആ​ശ​യ​വി​ന​മ​യം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​രി​ങ്ദം ബാ​ഗ്ചി പ​റ​ഞ്ഞു. സു​മി​യി​ല്‍​നി​ന്നും 50 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള റ​ഷ്യ​ന്‍ അ​തി​ര്‍​ത്തി​യി​ലേ​ക്ക് യാ​ത്ര​തി​രി​ക്കു​ക​യാ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​റി​യി​ച്ചി​രു​ന്നു.

വ​ഴി​യി​ല്‍ ത​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രും എം​ബ​സി​യും ഉ​ത്ത​ര​വാ​ദി​ക​ളാ​യി​രി​ക്കും. സു​മി​യി​ല്‍ നി​ന്നു​ള്ള ത​ങ്ങ​ളു​ടെ "അ​വ​സാ​ന വീ​ഡി​യോ' ആ​യി​രി​ക്കു​മി​തെ​ന്നും പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​റ​ഞ്ഞു. എന്നാല്‍ എം​ബ​സി ബ​ന്ധ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ യാ​ത്ര ഒ​ഴി​വാ​ക്കി.

സു​മി സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്ബ​സി​ല്‍ നി​ന്നാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച​ത്. ഇ​ന്ത്യ​ന്‍ പ​താ​ക​യു​മാ​യി നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി സം​ഘം യാ​ത്ര​യ്ക്കു ത​യാ​റെ​ടു​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ര​മാ​യ യാ​ത്ര​യി​ല്‍ ത​ങ്ങ​ള്‍​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഉ​ത്ത​ര​വാ​ദി ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രാ​യി​രി​ക്കു​മെ​ന്നും അ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എം​ബ​സി ഇ​ട​പെ​ട്ട​ത്. അ​പ​ക​ട​ര​മാ​യ യാ​ത്ര അ​രു​തെ​ന്നും ഷെ​ല്‍​ട്ട​റു​ക​ളി​ല്‍ തു​ട​രാ​നും എം​ബ​സി വി​ദ്യാ​ര്‍​ഥി​ക​ളെ അ​റി​യി​ച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (58 minutes ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (1 hour ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (1 hour ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (2 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (5 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends