യുക്രെയ്‌നില്‍ എണ്ണ സംഭരണശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം... ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്

യുക്രെയ്‌നില്‍ എണ്ണ സംഭരണശാലയ്ക്ക് നേരെ മിസൈല്‍ ആക്രമണം. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെയാണ് റഷ്യന്‍ സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ തീപിടിത്തമാണ് ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്‌ന് നഗരമായ മൈക്കോലൈവിലും റഷ്യന്‍ സൈന്യം ശക്തമായ ഷെല്ലാക്രമണം നടത്തുകയാണ്.
അതേസമയം, അല്‍പ്പസമയത്തിനകം റഷ്യയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഫ്രഞ്ച് പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ തീരുമാനിച്ചത്.
"
https://www.facebook.com/Malayalivartha





















