പങ്കാളികൾ തമ്മിൽ കിടക്കറ പങ്കിടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞാൽ നല്ലത്; സ്‌ത്രീകള്‍ക്ക് ദാമ്പത്യത്തില്‍ തിളങ്ങാം

പങ്കാളികള്‍ തമ്മില്‍ കിടപ്പറയില്‍ ബന്ധപ്പെടുമ്പോള്‍ പ്രധാനപ്പെട്ട കാര്യമാണ് തന്റെ ഇണയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മനസിലാക്കുക എന്നത്.
സൂചനകളിലൂടെ ഇക്കാര്യങ്ങള്‍ പുരുഷന്മാര്‍ നല്‍കിയാലും ചിലസമയങ്ങളില്‍ സ്‌ത്രീകള്‍ക്ക് അത് മനസിലാകില്ല. ചിലര്‍ മനസിലായാലും അത്തരത്തില്‍ പെരുമാറുന്നത് തെറ്റാണെന്നോ നല്ല പങ്കാളിയുടെ ലക്ഷണമല്ലെന്നോ കരുതി അറിയാത്തതായി നടിക്കാറുണ്ട്. മനസിലാക്കേണ്ട കാര്യം സ്‌ത്രീക്ക് പുരുഷനില്‍ നിന്ന് തലോടലേറ്റാല്‍ ഉത്തേജനമാകും, എന്നാല്‍ പുരുഷന് തലോടല്‍ മാത്രമല്ല പങ്കാളിയില്‍ നിന്ന് അല്‍പം കഠിനസ്‌പര്‍ശവും അവര്‍ ഇഷ്‌ടപ്പെടുന്നു.
നാട്യങ്ങള്‍ കിടപ്പറയില്‍ ഒരിക്കലും നല്ലതല്ല. നല്ല ശാരീരികബന്ധത്തിന് പങ്കാളിയുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അനുവദിക്കാനും അവ മനസിലായില്ലെങ്കില്‍ തുറന്നുസംസാരിച്ച് അത്തരത്തില്‍ ബന്ധം തുടരുന്നതുമാണ് നല്ലത്. ഇഷ്‌ടങ്ങള്‍ കൃത്യമായി അറിഞ്ഞാല്‍ ദാമ്പത്യജീവിതത്തില്‍ വിജയിക്കാന്‍ ഇരുവര്‍ക്കുമാകും എന്നത് മനസിലാക്കേണ്ട കാര്യമാണ്.
https://www.facebook.com/Malayalivartha























