നടു റോഡില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്ബതികള്‍... ചിത്രങ്ങള്‍ വൈറലായി; പിന്നാലെ പണിയും വന്ന്

റോഡില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്ബതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലാണ് ദമ്ബതികള്‍ നടു റോട്ടില്‍ സെക്‌സിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ കീത്തിന് സമീപത്തിലുള്ള ഡ്യൂക്ക്‌സ് ഹൈവേയില്‍ വച്ചാണ് സംഭവം നടന്നിരിക്കുന്നത്.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ കണ്ടെത്തിയ ചിത്രത്തില്‍ ഹൈവേയുടെ അരികില്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാം. അഡ്‌ലെയ്ഡിനും മെല്‍ബണിനും ഇടയ്‌ലുള്ള സ്ഥലത്താണ് ഇവര്‍ സെക്‌സിലേര്‍പ്പെട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് പൊതുസ്ഥലത്ത് ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
ഈ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫോട്ടോകള്‍ 2013 ല്‍ അപ്‌ലോഡ് ചെയ്തതാണ്. എന്നാല്‍ ഇപ്പോള്‍ റെഡ്ഡിറ്റില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ൊ2013 ല്‍ വൈറലായ ചിത്രങ്ങളാണ് ഇതെന്നും അന്ന് ദമ്ബതികള്‍ ഒരു തമാശയ്ക്കായി ചെയ്തതാണ് ഇതെന്ന് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇപ്പോള്‍ റെഡ്ഡിറ്റില്‍ ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ താഴേ 'ഈ വഴി പലതവണ യാത്ര ചെയ്തിട്ടുണ്ടെന്ന്' തമാശയ്ക്ക് ഒരാള്‍ കമന്റ് ചെയ്തു.
https://www.facebook.com/Malayalivartha























