Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആ രാജ്യങ്ങളിൽ ബോംബു പൊട്ടിക്കാൻ പുടിൻ! ഫി​ൻ​ല​ഡ് വളയാൻ നീക്കം! തൊട്ടാൽ നാറ്റോയെ പറപ്പിക്കും..

17 MAY 2022 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

നാ​റ്റോ​യി​ൽ​ ​ചേ​രാ​നു​ള്ള​ ​ഫി​ൻ​ല​ഡി​ന്റേ​യും​ ​സ്വീ​ഡ​ന്റേ​യും​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​അ​വ​ർ​ ​വ​ലി​യ​ ​തെ​റ്റ് ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​ഇ​തി​നെ​തി​രെ​ ​ക​ടു​ത്ത​ ​മാ​‌​ർ​ഗ്ഗ​ങ്ങ​ൾ​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​റ​ഷ്യ.​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​മെ​ന്ന് ​ഉ​പ​ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ ​സെ​ർ​ജി​ ​റ​യാ​ബ്കോ​വ് ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ദൂ​ര​വ്യാ​പ​ക​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ ​തീ​രു​മാ​ന​മാ​ണി​ത്.​ ​തീ​രു​മാ​നം​ ​നി​ല​വി​ലു​ള്ള​ ​സൈ​നി​ക​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കാ​ൻ​ ​ഇ​ട​യാ​ക്കും.​ ​അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത​ ​ആ​ശ​യ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​സാ​മാ​ന്യ​ബോ​ധം​ ​അ​ടി​യ​റ​വ് ​വ​യ്ക്കു​ന്ന​ത് ​പ​രി​താ​പ​ക​ര​മാ​ണ്.​ ​

 

ഈ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​ഇ​രു​രാ​ജ്യ​ങ്ങ​ളു​ടേ​യും​ ​സു​ര​ക്ഷി​ത​ത്വം​ ​വ​ർ​ദ്ധി​ക്കി​ല്ല.​ ​തീ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റു​ന്ന​താ​ണ് ​ഇ​രു​ ​രാ​ജ്യ​ങ്ങ​ൾ​ക്കും​ ​ന​ല്ല​തെ​ന്നും​ ​റ​യാ​ബ്‌​കോ​വ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​റ​ഷ്യ​ൻ​ ​അ​ധി​നി​വേ​ശം​ ​ഭ​യ​ന്നാ​ണ് ​പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​ഫി​ൻ​ല​ൻ​ഡും​ ​സ്വീ​ഡ​നും​ ​നാ​റ്റോ​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.​ ​റ​ഷ്യ​യു​മാ​യി​ 1,300​ ​കി​ലോ​മീ​റ്റോ​ളം​ ​അ​തി​ർ​ത്തി​ ​പ​ങ്കി​ടു​ന്ന​ ​ഫി​ൻ​ല​ൻ​ഡി​ന്റെ​ ​പ്ര​ദേ​ശ​ത്ത് ​അ​ധി​നി​വേ​ശം​ ​ന​ട​ത്തു​മെ​ന്നാ​ണ് ​റ​ഷ്യ​യു​ടെ​ ​ഭീ​ഷ​ണി.

 

അ​തേ​സ​മ​യം,​ ​ലു​ഹാ​ൻ​സ്ക് ​മേ​ഖ​ല​യി​ൽ​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​ ​റ​ഷ്യ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​ര​ണ്ട് ​പേ​ർ​ ​കൊ​ല്ല​പ്പെ​ട്ടു.​ ​കു​ട്ടി​ക​ൾ​ക്ക​ട​ക്കം​ 9​ ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റു.​ ​യു​ക്രെ​യി​ന്റെ​ ​കി​ഴ​ക്ക​ൻ​ ​ഭാ​ഗ്യം​ ​ല​ക്ഷ്യ​മാ​ക്കി​ ​മി​സൈ​ൽ​ ​ആ​ക്ര​മ​ണം​ ​റ​ഷ്യ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​യി​ൽ​ ​കാ​ര്യ​മാ​യ​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​സാ​ധി​ച്ചു​വെ​ന്ന​ത​ല്ലാ​തെ​ ​പി​ടി​ച്ച​ട​ക്കാ​ൻ​ ​റ​ഷ്യ​യ്ക്കാ​യി​ട്ടി​ല്ല.​ ​കൂ​ടാ​തെ,​ ​യു​ക്രെ​യി​ൻ​ ​ശ​ക്ത​മാ​യി​ ​തി​രി​ച്ച​ടി​ക്കു​ന്നു​മു​ണ്ട്.

 

മൈ​കോ​ലൈ​വ്,​ ​ഖാ​ർ​കീ​വ്,​ ​ക​രി​ങ്ക​ട​ലി​ലെ​ ​സ്നേ​ക്ക് ​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ ​മൂ​ന്ന് ​യു​ക്രെ​യി​ൻ​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​വെ​ടി​വ​ച്ചി​ട്ട​താ​യി​ ​റ​ഷ്യ​ ​അ​റി​യി​ച്ചു.​കീ​ഴ​ട​ങ്ങാ​ൻ​ ​റ​ഷ്യ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​സ​ധൈ​ര്യം​ ​പോ​രാ​ടി​യ​തി​ലൂ​ടെ​ ​സ്നേ​ക്ക് ​ദ്വീ​പി​ലെ​ ​യു​ക്രെ​യി​ൻ​ ​സൈ​നി​ക​ർ​ ​ലോ​ക​ശ്ര​ദ്ധ​ ​നേ​ടി​യി​രു​ന്നു.​ ​നി​ല​വി​ൽ​ ​യു​ക്രെ​യി​നി​ലെ​ ​ഗ്രീ​സി​നോ​ളം​ ​വ​ലി​പ്പ​മു​ള്ള​ ​മേ​ഖ​ല​ ​റ​ഷ്യ​ൻ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.ക​ര​ ​-​ ​വ്യോ​മ​ ​മാ​ർ​‌​ഗ്ഗ​ങ്ങ​ൾ​ ​വ​ഴി​ ​റ​ഷ്യ​ ​ആ​ക്ര​മ​ണം​ ​അ​ഴി​ച്ചു​വി​ടു​ക​യാ​ണ്.​ ​മ​രി​യു​പോ​ളി​ല​ ​അ​സോ​വ്സ്റ്റ​ൽ​ ​പ്ലാന്റാണ് ​റ​ഷ്യ​യു​ടെ​ ​മു​ഖ്യ​ ​ല​ക്ഷ്യം.​ ​മ​രി​യു​പോ​ളി​ലെ​ ​യു​ക്രെ​യി​ൻ​ ​സൈ​നി​ക​രു​ടെ​ ​അ​വ​സാ​ന​ ​പി​ടി​വ​ള്ളി​യാ​ണ് ​ഇ​വി​ടം.​

 

ഡൊ​ണ​സ്കി​ലും​ ​റ​ഷ്യ​ൻ​ ​ആ​ക്ര​മ​ണം​ ​ശ​ക്ത​മാ​ണ്.​ ​അ​തേ​സ​മ​യം,​ ​ഖാ​ർ​കീ​വി​ൽ​ ​നി​ന്ന​ട​ക്കം​ ​റ​ഷ്യ​ൻ​ ​സേ​ന​യെ​ ​യു​ക്രെ​യി​ൻ​ ​തു​ര​ത്തു​ക​യാ​ണെ​ന്ന് ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​ ​അ​ധി​നി​വേ​ശം​ ​ആ​രം​ഭി​ച്ച​ ​ഫെ​ബ്രു​വ​രി​ 24​ ​മു​ത​ൽ​ ​കീ​വ് ​പി​ടി​ച്ച​ട​ക്കാ​നു​ള്ള​ ​ശ്ര​മം​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​ ​ഡോ​ൺ​ബാ​സി​ലാ​ണ് ​റ​ഷ്യ​യു​ടെ​ ​നോ​ട്ടം.​ ​എ​ന്നാ​ൽ,​ ​അ​വി​ടെ​യും​ ​യു​ക്രെ​യി​ൻ​ ​പ്ര​തി​രോ​ധം​ ​ശ​ക്ത​മാ​ണ്.​ ​അ​തേ​സ​മ​യം,​ ​യു​ക്രെ​യി​ൻ​ ​അ​ധി​നി​വേ​ശ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​മ​ക് ​ഡൊ​ണാ​ൾ​ഡ്സ് ​റ​ഷ്യ​ ​വി​ടു​ന്ന​താ​യി​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​പു​റ​ത്തു​വ​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends