Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അറബ് രാജ്യങ്ങളെ ഞെട്ടിച്ചു! ഇറാന്റെ തുറമുഖം കൈയ്യടക്കി ഇന്ത്യയുടെ മരണമാസ് നീക്കം... പാക്കിനും അഫ്​ഗാനും വമ്പൻ തിരിച്ചടി; സൗദി അമ്പരന്നു!

09 JUNE 2022 06:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യയെ സഹായിക്കും. ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ച മേഖലയിലെ നിർണ്ണായകമായ നിരവധി വിഷയങ്ങളിൽ തീരുമാനത്തിലെത്തി.

ഇറാനിലെ ചബഹാറിലെ ഷാഹിദ് ബെഹേഷ്തി തുറമുഖത്തിന്റെ ഒരു ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തു. ദില്ലിയിൽ എത്തിയ ഇറാൻ വിദേശ്യകാര്യ വകുപ്പ് മന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി.ഇറാനിലെ ഷാഹിദ് ബെഹെസ്തി ടെർമിനൽ, ചബഹാർ തുറമുഖം എന്നിവയുടെ വികസനം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തത് സൗദിക്കും പാക്കിസ്ഥാനും വൻ തിരിച്ചടിയായി. ഇന്ത്യക്കെതിരേ 15 അറബ് രാജ്യങ്ങളുടെ പ്രതിഷേധം നിലനില്ക്കെയാണ്‌ 10 വർഷത്തേക്ക് ഇറാന്റെ തുറമുഖം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. താലിബാനും പാക്കിസ്ഥാനും ചരക്ക് നീക്കത്തിനു ആശ്രയിക്കുന്ന തന്ത്ര പ്രധാനമായ തുറമുഖം കൂടിയാണിത്.

നരേന്ദ്ര മോദിയുടെ നതന്ത്രത്തിന്റെ വൻ വിജയമാണ്‌ ഇറാനെ ഇന്ത്യയിൽ എത്തിച്ച് കരാറുകളിൽ നിർണ്ണായക സമയത്ത് ഒപ്പിടുവിപ്പിച്ചതും. 2003 ഓടെ ചബഹാർ തുറമുഖത്തിൽ ഇന്ത്യ യുടെ പ്രവർത്തനം തുടങ്ങി എങ്കിലും 2014 ന്റെ രണ്ടാം പകുതിയിൽ ഇറാന്റെ ഈ തുറമുഖ വികസനം ഇന്ത്യ ഊർജിതമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2015 മെയ് മാസത്തിൽ ചബഹാർ തുറമുഖത്തിന്റെ വികസനത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചിരുന്നു.

ഈ ധാരണാപത്രം 2016 മെയ് 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെഹ്‌റാൻ സന്ദർശന വേളയിൽ ആയിരുന്നു. ചബഹാർ തുറമുഖത്തെ സജ്ജീകരിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഔപചാരിക 10 വർഷത്തെ കരാറാണ്‌ ഇപ്പോൾ ഉള്ളത്. ഒരു അറബ് രാജ്യത്തിന്റെ തുറമുഖം ഇന്ത്യ പൂർണ്ണമായി ഏറ്റെടുത്ത് നടത്തുന്നത് ഇതാദ്യമാണ്‌.

ദില്ലിയിൽ നരേന്ദ്ര മോദിയേ കാണാൻ ഇറാൻ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ ദില്ലിയിൽ എത്തിയത്.. ഇറാൻ ഇന്ത്യക്ക് ഒപ്പം ഉണ്ടെന്നും പാക്കിസ്ഥാനും താലിബാനും എതിരേ നടപടി സ്വീകരിക്കാൻ ഇന്ത്യക്കൊപ്പം നില്ക്കും എന്നും ചർച്ചയിൽ സൂചിപ്പിച്ചു. ഭീകര പിന്തുണയോടെയാണ്‌ പാക്കിസ്ഥാനും താലിബാനും പ്രവർത്തിക്കുന്നത്.

അത്തരം ഭീകരതക്കെതിരേ ഇന്ത്യയും ഇറാനും ഒന്നിച്ച് നിന്ന് പ്രവർത്തിക്കും എന്നും ഇന്ത്യയിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ: ഹൊസൈൻ അമിർ അബ്ദുള്ളഹിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ കൂടിക്കാഴ്ചയിൽ സൂചിപ്പിച്ചു.

ഇന്ത്യ-ഇറാൻ ബന്ധം പൂർവ്വാധികം ശക്തമാകുന്നു. വാണിജ്യ വ്യാപാര മേഖലയ്‌ക്കൊപ്പം പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും ഇറാൻ ഇന്ത്യ സഹകരണം ഉണ്ടാകും. ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ചർച്ചകൾക്ക് കൂടുതലും ഇറാൻ വിദേശ്യകാര്യ മന്ത്രിയുമായി നടത്തിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends