Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്.... വടക്കന്‍ മെറിലാന്‍ഡിലെ ഒരു നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതര പരുക്ക്, അക്രമി കസ്റ്റഡിയില്‍

10 JUNE 2022 09:35 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്.... തോക്ക് ഉപയോഗം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ വെടിവെപ്പ് തുടര്‍ക്കഥയാകുകയാണ് .വടക്കന്‍ മെറിലാന്‍ഡിലെ ഒരു നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെയാണ് സംഭവം നടന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് പരിക്കേറ്റ അക്രമിയെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭയക്കേണ്ട സാഹചര്യമില്ലെന്നും വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് .

വെടിവെപ്പിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ കമ്പനി അധികൃതരുമായി സഹകരിക്കുന്നുണ്ടെന്ന് കൊളംബിയ മെഷീന്‍ വക്താവ് പറഞ്ഞു.

100-ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് കോണ്‍ക്രീറ്റ് നിര്‍മ്മാണ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയിലാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ വെടിവെപ്പ് നടക്കുമ്പോള്‍ എത്ര ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. ഈ മാസം മൂന്നിന് യുഎസിലെ രണ്ടിടങ്ങളില്‍ വെടിവെപ്പുണ്ടായിരുന്നു.


അമേരിക്കയില്‍ തുടര്‍ച്ചയായി നടക്കുന്ന കൂട്ടക്കൊലയില്‍ ആശങ്ക അറിയിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. രാജ്യത്ത് ആയുധങ്ങള്‍ നിരോധിക്കണമെന്ന് ബൈഡന്‍ . പരിശോധനകള്‍ ശക്തമാക്കണമെന്നും ആയുധങ്ങള്‍ വാങ്ങാനുള്ള കുറഞ്ഞ പ്രായം 18 ല്‍ നിന്നും 21 ആക്കി മാറ്റണമെന്നും ബൈഡന്‍ . കുട്ടികളേയും കുടുംബാംഗങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും ബൈഡന്‍ .


രാജ്യത്തെ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും തോക്ക് നിര്‍മ്മാതാക്കളെ നിയന്ത്രിക്കണം. ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് രാജ്യത്ത് നിരോധിക്കണം. ഉയര്‍ന്ന ശേഷിയുടെ ആയുധങ്ങളും നിരോധിക്കണമെന്ന് വൈറ്റ് ഹൗസില്‍ സംസാരിക്കുന്നതിനിടെ ബൈഡന്‍ പറഞ്ഞു. ജനങ്ങളെ തോക്ക് ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കുകയല്ല, മറിച്ച് നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നും ബൈഡന്‍ വ്യക്തമാക്കി.
ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് ആയുധങ്ങള്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ ബൈഡന്‍ തീരുമാനിച്ചത്. യുഎസിലെ എല്ലാ കുടുംബങ്ങളേയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവരുന്നത് ആലോചിക്കുന്നത്. ഇത്തരം ആക്രമങ്ങള്‍ മനസാക്ഷിക്ക് നിരക്കാത്തതായാണ് താന്‍ കാണുന്നതെന്നും അതിനി അനുവദിക്കില്ലെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends