Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മനുഷ്യന്റേത് പോലുള്ള രൂപവും ഭാവവും; റോബോട്ടിക്സും ടിഷ്യു കൾച്ചറിംഗും യോജിപ്പിക്കുന്ന ആദ്യത്തെ പരീക്ഷണം; റോബോട്ടുകളുടെ ലോകത്ത് ചരിത്രം സൃഷ്ടിച്ച് പുതിയൊരു റോബോട്ട്

11 JUNE 2022 10:23 AM IST
മലയാളി വാര്‍ത്ത

റോബോട്ടുകളുടെ ലോകത്ത് ചരിത്രം സൃഷ്ടിച്ച് പുതിയൊരു റോബോട്ട് കൂടെ വന്നിരിക്കുകയാണ്. ഏറെ സവിഷേശതകളുമായിട്ടാണ് ഈ റോബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ടോക്കിയോ സർവ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ ചേർന്നാണ് പുതിയ റോബോട്ടിനെ കണ്ടെത്തിയത്. മനുഷ്യന്റേത് പോലുള്ള രൂപവും ഭാവവുമാണ് റോബോട്ടിനുള്ളത്. ടിഷ്യു-എൻജിനീയർ ചെയ്ത ചർമ്മത്താൽ ഉണ്ടാക്കിയ റോബോട്ടുകളെ സൃഷ്ടിക്കുന്നതിനുള്ള ഒരു ബയോഹൈബ്രിഡ് വിദ്യയാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഹൈഡ്രോജൽ എന്നറിയപ്പെടുന്ന കട്ടി കുറഞ്ഞ കൊളാജൻ മാട്രിക്‌സിൽ നിന്നും സിന്തറ്റിക് ചർമ്മം നിർമ്മിച്ചിരിക്കുകയാണ്. അതിനുള്ളിൽ ഫൈബ്രോബ്ലാസ്റ്റ്, കെരാറ്റിനോസൈറ്റ് എന്ന് വിളിക്കപ്പെടുന്ന നിരവധി തരം ജീവനുള്ള ചർമ്മകോശങ്ങൾ വളരുന്നുണ്ട്. റോബോട്ടിക്സും ടിഷ്യു കൾച്ചറിംഗും യോജിപ്പിക്കുന്ന ആദ്യത്തെ സംഭവമായിട്ട് ഇത് മാറിയിരിക്കുകയാണ്.

റോബോട്ടിന്റെ വിരലിൽ ജീവനുള്ള കോശങ്ങളുണ്ട്. അതിന് മുകളിൽ അതിനനുസൃതമായ ശക്തി നൽകുവാനായി വളർത്തുന്ന ജൈവവസ്തുക്കളുമുണ്ട്. ഈ ചർമ്മത്തിന് സ്വയം സുഖപ്പെടുത്താൻ സാധിക്കുമെന്നതാണ് സവിശേഷത. ടച്ച് കൺട്രോൾഡ് അല്ലെങ്കിൽ സെൻസിറ്റീവായ ആപ്ലിക്കേഷനുകളിൽ ഇത് ഉപയോഗിക്കാനാകും. ചർമ്മം മനുഷ്യനെപ്പോലെയാകുന്നു .

മാത്രമല്ല സ്വയം രോഗശാന്തി നേടാനാകും. പരമ്പരാഗത റോബോട്ടിക്‌സിൽ നിന്ന് ബയോഹൈബ്രിഡ് റോബോട്ടിക്‌സിന്റെ പുതിയ സ്‌കീമിലേക്കുള്ള മാറ്റമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഗവേഷകർ സൗന്ദര്യവർദ്ധക വസ്തുക്കളുടെയും, മയക്കുമരുന്നുകളുടെയും ഗവേഷണത്തിനും പരിശോധനയ്‌ക്കും ത്രീ ഡയമെൻഷണൽ മോഡലുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പക്ഷേ ഇത്തരത്തിലൊരു റോബോട്ടിൽ ആദ്യമായാണ് ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് സവിശേഷമായ മറ്റൊരു കാര്യം. മാറ്റർ എന്ന ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends