Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അമേരിക്കയ്ക്ക് ഭീഷണിയായി ചൈന... പസഫിക്കിൽ ആളില്ലാ കപ്പൽ! അടുത്ത യുദ്ധം! വിയർക്കും.... ചൈനയും അമേരിക്കയും ഇനി നേർക്ക് നേർ

14 JUNE 2022 09:54 PM IST
മലയാളി വാര്‍ത്ത

ആളില്ലാ കപ്പലുമായി ചൈന. ഒരു നാവികന്റേയും സഹായമില്ലാതെ ആഴക്കടലിൽ സഞ്ചരിക്കാവുന്ന കപ്പലാണ് നിർമ്മിച്ചിരിക്കുന്നത്. മെയ് മാസം നിർമ്മാണം പൂർത്തിയാക്കിയ കപ്പൽ സൈന്യത്തിന് ഈ വർഷം അവസാനം കൈമാറും.

സൂ ഹായ് യുൻ എന്ന് പേരിട്ടിരിക്കുന്ന കപ്പൽ പൂർണ്ണമായും കംപ്യൂട്ടറുകളും വിദൂര ഉപഗ്രഹ ങ്ങളാലുമാണ് നിയന്ത്രിക്കപ്പെടുന്നത്. ഒരു ഡസനോളം ഡ്രോണുകളെ ഉപയോഗിച്ച് ശത്രുസൈന്യത്തെ ആക്രമിക്കാനും മിസൈലുകൾ അയക്കാനും ശേഷിയുള്ള കപ്പലാണ് ചൈന കടലിലിറക്കുന്നതെന്നാണ് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം അറിയിക്കുന്നത്.

ആഴക്കടലിൽ ഗവേഷണ കാര്യങ്ങൾക്ക് മാത്രമാണ് കപ്പൽ നിർമ്മിച്ചതെന്നും സൈനിക ആവശ്യങ്ങൾക്കല്ലെന്നുമാണ് ചൈനയുടെ പതിവു മറുപടി. എന്നാൽ എല്ലാ സൈനിക പ്രതിരോധ സംവിധാനങ്ങളും ഘടിപ്പിക്കാവുന്ന വിധം സർവ്വ സജ്ജമാണ് കപ്പലെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ തെളിവ് നിരത്തുന്നത്. ലോകത്തിലെ മനുഷ്യരഹിതവും ഏറ്റവും ബുദ്ധിശാലിയായ കപ്പലെന്നാണ് സൂ ഹായ് യുന്നിനെ വിശേഷിപ്പിക്കുന്നത്.

മനുഷ്യരഹിതമായ കപ്പലിന് 290 അടി നീളവും 45 അടി വീതിയും 20 അടി ഉയരവുമാണുള്ളത്. യുദ്ധകപ്പലിലെ ഡ്രോണുകൾക്ക് കരയിലേയും കടലിലേയും ആകാശത്തേയും ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. കടലിനടിയിലേക്ക് പോയി ശത്രുവിന്റെ അന്തർവാഹിനികളെ നേരിടാനാകുന്ന ജല ഡ്രോണുകളും കപ്പലിലുണ്ട്. ചൈനയുടെ സൈന്യത്തിന്റെ നിയന്ത്രണത്തിൽ ഹുവാംഗ്പൂ വെൻചോംഗ് ഷിപ്പിംഗ് കമ്പനിയാണ് കപ്പൽ നിർമ്മിച്ചത്.

ചൈന നിലവിൽ തെക്കൻ ചൈന കടലിലെ പരമാവധി ഗവേഷണ വിവരങ്ങൾ ശേഖരിക്കാ നാണ് കപ്പൽ ഉപയോഗിക്കുക. ഒപ്പം ക്വാഡ് സഖ്യത്തിന്റെ വിവരങ്ങളും ആഴക്കടലിലെ എല്ലാ പ്രതിരോധ രഹസ്യങ്ങളും ശേഖരിക്കാനും കപ്പലിനെ സൈന്യം ഉപയോഗിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (2 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (3 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (5 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends